താൾ:CiXIV124.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Jud — 178 — Ket

Judgment, s. വിധി, ന്യായതീൎപ്പു, ശി
ക്ഷാവിധി.

Judicature, s. ന്യായാധിപത്യം.

Judicial, a. ന്യായാവിസ്താരം സംബന്ധിച്ച.

Judicially, ad. നീതിശാസ്ത്രപ്രകാരം.

Judicious, a. വിവേകമുള്ള, ബുദ്ധിയുള്ള.

Judiciously, ad. ബുദ്ധിയോടെ.

Jug, s. പാനപാത്രം.

Juggle, s. ചെപ്പിടിവിദ്യ, മായാവിദ്യ.

Juggler, s. മായാവി, ഇന്ദ്രജാലികൻ.

Juice, s. ചാറ, നീർ, രസം, സാരം.

Juicy, a. ചാറുള്ള, നീരുള്ള.

July, s. കൎക്കിടക മാസം, ജൂലായി.

Jumble, v. a. കൂട്ടികലൎത്തുക, മിശ്രമാക്ക.

Jumble, v. n. കൂട്ടികലരുക.

Jump, v. n. ചാടുക, തുള്ളുക, കുതിക്ക.

Jump, s. ചാട്ടം, തുള്ളൽ, കുതിപ്പു, തത്തൽ.

Junction, s. ചേൎപ്പു, ഒന്നിപ്പു, സന്ധി.

Juncture, s. സന്ധി, സന്ധിപ്പു, ഐക
മത്യം.

June, s. മിഥുനമാസം, ജൂൻ.

Junior, a. ഇളയ, വയസ്സു കുറഞ്ഞ.

Junior, s. ഇളയവൻ.

Junk, s. ചീനക്കപ്പൽ.

Junket, s. മധുരപലഹാരം.

Jurisdiction, s. ന്യായാധികാരം, ഇടവക.

Jurisprudence, s. നീതിശാസ്ത്രപരി
ചയം.

Jurist, s. നയജ്ഞൻ, നീതിശാസ്ത്രജ്ഞൻ.

Juror, s. സത്യക്കാരൻ.

Jury, s. പഞ്ചായക്കാർ.

Just, a. നീതിയുള്ള, നേരുള്ള.

Justice, s. നീതി, ധൎമ്മം, വ്യവഹാരം, രാ
ജനീതി.

Justifiable, a. നീതീകരിക്കപ്പെടത്തക്ക.

Justifiably, ad. നീതീകരിക്കപ്പെടത്തക്ക
തായി.

Justification, s. നീതികരണം.

Justifier, s. നിതീകരിക്കുന്നവൻ.

Justify, v. a. നിതീകരിക്ക, നീതിയാക്ക.

Justly, ad. നേരായി, നീതിയായി, സത്യ
മായി.

Justness, s. നീതി, ന്യായം, തിട്ടം, നേർ.

Jut, v. n. ഉന്തിനില്ക്ക, തള്ളിനില്ക്ക.

Juvenile, a. യൌവനമുള്ള, ബാല്യമുള്ള.

Juvenility, s. യൌവനം, കൌമാരം,
ബാല്യം.


K

Kalendar, s. പഞ്ചാംഗം.

Kaw, v. n. കാക്കപോലെ കരയുക.

Keck, v. n. ഓക്കാനിക്ക.

Keel, s. കപ്പലിന്റെ അടി.

Keen, a. മൂൎച്ചയുള്ള, കൂൎമ്മയുള്ള, ഉഗ്രമുള്ള.

Keenly, ad. കൂൎമ്മതയോടെ, ഉഗ്രമായി.

Keenness, s. മൂൎച്ച, കൂൎമ്മ, കൎശനം, തീ
ക്ഷ്ണതം.

Keep, v. a. വെക്ക, കാക്ക, സൂക്ഷിക്ക, ആ
ചരിക്ക.

Keep, s. കാവൽ, വാട, ഉറപ്പുള്ള കോട്ട

Keeper, s. കാവൽക്കാരൻ, സൂക്ഷിക്കുന്ന
വൻ.

Kell, s. പായസം, നൈവല.

Ken. v.a, കാൺ്ക , അറിക.

Kennel, s. നായ്ക്കൂടു, നായ്ക്കൂട്ടം.

Kerchief, s. ഉറുമാൽ, ലെഞ്ചി.

Kern, v. n. മണിപ്പിടിക്ക, മണിയാക.

Kernel, s. അണ്ടി , കുരു.

Kettle, s. ചെമ്പുപാത്രം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/186&oldid=183425" എന്ന താളിൽനിന്ന് ശേഖരിച്ചത്