താൾ:CiXIV124.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Jes — 177— Jud

Jester, s. ഹാസ്യക്കാരൻ, അപഹാസി.

Jesting, s. സരസവാക്കു, കളിവാക്കു.

Jet, v. n. തുറിക്ക, ഞെളിഞ്ഞു നടക്ക.

Jetty, a. ഏററവും കറുപ്പുള്ള.

Jew, s. യഹൂദൻ.

Jewel, s. ആഭരണം, രത്നം, മണി.

Jeweller, s. തട്ടാൻ.

Jewess, s. യഹൂദസ്ത്രീ.

Jilt, s. വഞ്ചകി, ദുഷ്കീൎത്തിയുള്ളവൾ.

Jilt, v. a. വഞ്ചിക്ക, തട്ടിക്ക.

Jingle, s. കിലുങ്ങുക, കിണുങ്ങുക.

Jingle, s. കിലുക്കം, കിണുക്കം.

Job, s. ചില‌്വാന വേല, അല്പവേല,
കുത്തു.

Job, v. a. കുത്തുക, വെട്ടുക.

Jockey, v. a. മുട്ടുക, ചതിക്ക, വഞ്ചിക്ക.

Jocularity, s. സരസത, ഹാസം, ഉന്മേ
ഷം.

Jocund, a. സരസമുള്ള, പ്രമോദമുള്ള.

Jog, v. a. കുലുക്ക, അനക്ക, മുട്ടുക.

Jog, v. a. നടന്നുപോക, ചാടി ചാടി
പോക.

Jog, s. തള്ളൽ, മുട്ടു, അനക്കം.

Joggle, v. a. അനക്ക, മുട്ടുക, ഇളക്ക.

Join, v. a. ചേൎക്ക, കൂട്ടുക, യോജിപ്പിക്ക.

Join, v. n. ചേരുക, കൂടുക, ഒട്ടുക, യോ
ജിക്ക.

Joining, s. ഏപ്പു, ചേൎപ്പു, മൂട്ടു.

Joint, s. സന്ധി, മൎമ്മം, ചേൎപ്പു, ഏപ്പു.

Jointly, ad. ഒന്നിച്ചു, ഒരുമിച്ചു.

Jointure, s. സ്ത്രീധനസമ്പത്തു.

Joke, s. കളിവാക്കു, ഹാസ്യവാക്കു.

Joke, v. a. കളിച്ചു പറക, ഗോഷ്ടികാ
ട്ടുക.

Jole, s. കവിൾ, മത്സ്യത്തിന്റെ തല.

Jollity, s. ഉല്ലാസം, ആഹ്ലാദം, വിള
യാട്ടം.

Jolly, a. ഉല്ലസിക്കുന്ന, ആഹ്ലാദമുള്ള.

Jolt, v. n. കുലുങ്ങുക, ഇളക, ആടുക.

Jolt, v. a. കുലുക്ക, ഇളക്ക.

Jostle, v. a. തിക്ക, ഉന്തുക, മുട്ടുക, കിട
യുക.

Jot, s. പുള്ളി, കുത്തു.

Journal, s. വൎത്തമാന കടലാസ്സു, നാൾ
വഴി.

Journalist, s. ദിവസവൃത്താന്തം എഴുതു
ന്നവൻ.

Journey, s. വഴിയാത്ര, പ്രയാണം.

Journey, v. n. യാത്രയാക, പ്രയാണം
ചെയ്ക.

Joust, s. കള്ളപ്പോർ.

Jovial, a. ഉല്ലസിക്കുന്ന, ഉന്മേഷമുള്ള.

Jovialness, s. ഉല്ലാസം, ഉന്മേഷം.

Joy, s. സന്തോഷം, മോദം, ആനന്ദം.

Joy, v. n. സന്തോഷിക്ക, മോദിക്ക, പ്ര
സാദിക്ക.

Joy, v. a. സന്തോഷിപ്പിക്ക, പ്രസാദി
പ്പിക്ക.

Joyful, a. സന്തോഷം നിറഞ്ഞ, മോദി
ക്കുന്ന.

Joyfulness, s. സന്തോഷം, മോദം, പ്ര
സാദം.

Joyless, a. സന്തോഷമില്ലാത്ത, പ്രസാദി
ക്കാത്ത.

Joyous, a. സന്തോഷമുള്ള, പ്രസാദമുള്ള.

Jubilant, a. സന്തോഷിച്ചു പാടുന്ന.

Jubilation, S. ജയഘോഷം പാടുന്നതു.

Jubilee, s. മഹോത്സവം.

Jucundity, s. മനോഹരം, രമ്യത, ആ
ഹ്ലാദം.

Judaism, s. യഹൂദമതം.

Judge, s. ന്യായാധിപതി, വിധികൎത്താവു.

Judge, v. a. വിധിക്ക, നിദാനിക്ക, തീ
ൎപ്പിക്ക.

23

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/185&oldid=183424" എന്ന താളിൽനിന്ന് ശേഖരിച്ചത്