താൾ:CiXIV124.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Inv — 175 — Irr

Invoke, v. a. അൎത്ഥിക്ക, യാചിക്ക, വി
ളിക്ക.

Involve, v. a. ചുരുട്ടുക, കുടുക്കിലാക്ക, കു
ഴക്ക.

Involuntarily, ad. മനസ്സില്ലാതെ.

Involuntary, a. മനസ്സില്ലാത്ത, മനസ്സുകേ
ടുള്ള.

Involution, s. ചുരുൾച, കുടുക്കു.

Invulnerable, a. മുറിവേല്പിച്ചു കൂടാത്ത.

Inward, ad. അകത്തോട്ടു, അകത്തേക്ക.

Inward, a. അകത്തുള്ള, ഉള്ളിലുള്ള.

Inwardly, ad. അകത്തു, ഉള്ളിൽ.

Inweave, v. a. കൂട്ടിനെയ്യുക.

Inwrap, v. a. ചുരുട്ടുക, പൊതിയുക, കു
ഴക്ക.

Inwreathe, v. a. മാലകൊണ്ടലങ്കരിക്ക.

Ire, s. കോപം, ക്രോധം, ഉഗ്രം.

Iris, s. മേഘവില്ലു, ഇന്ദ്രധനുസ്സു.

Irksome, a. മുഷിച്ചലുള്ള, വരുത്തമുള്ള.

Iron, s. ഇരിമ്പു, ആയസം.

Iron, a. ഇരിമ്പുള്ള.

Iron, v. a. ഇരിമ്പുകൊണ്ടു മിനുക്ക.

Ironical, a. നിന്ദാസ്തുതിയുള്ള, ഹാസ്യമായ.

Irony, s. നിന്ദാസ്തുതി, കൊള്ളിവാക്കു, പ
രിഹാസം.

Irradiance, s. രശ്മികൾകൊണ്ടുള്ള ശോഭ.

Irradiate, v. a. രശ്മികൾവീശി പ്രകാശി
പ്പിക്ക.

Irradiation, s. രശ്മികൾ വീശുന്നതു, ബു
ദ്ധിപ്രകാശം.

Irrational, a. ന്യായവിരോധമുള്ള.

Irrationality, s. ന്യായക്കേടു.

Irreclaimable, a. നന്നാക്കികൂടാത്ത.

Irreconcilable, c. യോജിപ്പിച്ചുകൂടാത്ത.

Irrecoverable, a. തിരികെ കിട്ടികൂടാത്ത,
സൌഖ്യപ്പെടുത്തികൂടാത്ത.

Irrefutable, a. മറുത്തുകൂടാത്ത.

Irregular, a. ക്രമക്കേടുള്ള, മുറകേടുള്ള.

Irregularity, s. ക്രമക്കേടു, മുറകേടു, നി
ൎമ്മൎയ്യാദ.

Irregularly, ad. ക്രമക്കേടായി.

Irreligion, s. ഭക്തിവിഹീനത, നാസ്തി
കത്വം.

Irreligious, a. ഭക്തിയില്ലാത്ത, ദേവവി
ചാരമില്ലാത്ത.

Irremediable, a. പരിഹരിച്ചുകൂടാത്ത.

Irremissible, a. ക്ഷമിച്ചുകൂടാത്ത.

Irremovable, a. നീക്കികൂടാത്ത.

Irreparable, a. നന്നാകികൂടാത്ത.

Irreprehensible, a. കുറ്റമില്ലാത്ത.

Irreproachable, a. അനിന്ദ്യമുള്ള, ആ
ക്ഷേപിച്ചുകൂടാത്ത.

Irreproachably, ad. കുറ്റാംകൂടാതെ.

Irreprovable, a. കുറ്റം ചുമത്തികൂടാത്ത.

Irresistible, a. എതിരിട്ടുകൂടാത്ത, തടുത്തു
കൂടാത്ത.

Irresolute, a. മനോനിശ്ചയമില്ലാത്ത.

Irresolution, s. തമോഗുണം, താമസ
ഭാവം.

Irrespective, a. കാൎയ്യം വിചാരിയാത്ത.

Irretrievable, a. വീണ്ടുകിട്ടാത്ത, നന്നാ
ക്കികൂടാത്ത.

Irreverence, s. മാനവിചാരഹീനത.

Irreverent, a. മാനവിചാരഹീനമുള്ള.

Irreversible, a. മാറ്റികൂടാത്ത.

Irrevocable, a. തിരികെ വിളിപ്പിച്ചുകൂ
ടാത്ത.

Irrigate, v. a. നനെക്ക, വെള്ളം കയറ്റുക.

Irrigation, s. നനെക്കുന്നതു, വെള്ളംകയ
റ്റുന്നതു.

Irrision, s. പരിഹാസം, അപഹാസം.

Irritable, a. മുൻകോപമുള്ള.

Irritate, v. a. കോപിപ്പിക്ക, ഇളക്കിവി
ടുക.

Irritation, s, കോപം, ഇളക്കം, നിരസ
ഭാവം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/183&oldid=183422" എന്ന താളിൽനിന്ന് ശേഖരിച്ചത്