താൾ:CiXIV124.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Int — 174 — Inv

Intrust, v. a. വിശ്വസിച്ചു ഏല്പിക്ക, ഭര
മേല്പിക്ക.

Intuition, s. തൽക്കാലജ്ഞാനം, അറിവു.

Intwine, v. a. കൂട്ടിപ്പിരിക്ക, കൂട്ടിചുറ്റുക.

Inumbrate, v. a. നിഴലിടുക, നിഴലിക്ക.

Inunction, s. തേക്കൽ, അഭിഷേകം.

Inundation, s. പ്രളയം, വെള്ളപ്പൊക്കം.

Inure, v. a. ശീലിപ്പിക്ക, പരിചയിപ്പിക്ക.

Inurement, s. ശീലം, പരിചയം.

Inutile, a. അപ്രയോജനമുള്ള.

Inutility, s. അപ്രയോജനം, നിസ്സാരം.

Invade, v. a. ആക്രമിക്ക, അതിക്രമിക്ക.

Invader, s. ആക്രമി.

Invalid, s. രോഗി, ബലഹീനൻ, ദീനൻ.

Invalidate, v. a. ബലമില്ലാതാക്ക, നിഷ്ഫ
ലമാക്ക.

Invalidity, s. ബലഹീനത, ദുൎബലം.

Invaluable, a. വിലയേറിയ.

Invariable, a. മാറാത്ത, അഭേദമുള്ള.

Invariableness, s. മാറായ്മ, നിൎഭേദം.

Invariably, ad. മാറാതെ, സ്ഥിരമായി.

Invasion, s. ആക്രമിക്കുന്നതു, ശത്രുപ്ര
വേശം.

Invasive, a. ആക്രമിക്കുന്ന.

Invective, s. കൊള്ളിവാക്കു, ശകാരം.

Invective, a. കൊള്ളിക്കുന്ന, നിഷ്ഠുരമുള്ള.

Inveigh, v. n. ശകാരിക്ക, മുഷിച്ചു പറക.

Invent, v. a. നിനച്ചു കാണ്ക, നിരൂപിച്ചു
ണ്ടാക്ക.

Inventer, s. കൃതിക്കാരൻ, യന്ത്രികൻ.

Invention, s. കൃതി, കബന്ധം, ബുദ്ധി
കൌശലം.

Inventive, a. കൃതിസംബന്ധമായ.

Inventor, s. കൃതിക്കാരൻ, കവിതക്കാരൻ.

Inventory, s. വസ്തുവകയുടെ വിവരചാ
ൎത്തൽ.

Inverse, a. മറിച്ചിട്ടുള്ള, വിപരീതമുള്ള.

Inversion, s. മറിച്ചൽ, മാറുപാടു.

Invert, v. a. കിഴ്മെൽ മറിക്ക, മുമ്പുപി
മ്പാക്ക.

Invertedly, ad. കീഴ്മെൽ മറിഞ്ഞിട്ടു.

Invest, v. a. ഉടുപ്പിക്ക, അലങ്കരിക്ക, ഉ
ദ്യോഗത്തിലാക.

Investigable, a. ശോധനചെയ്യപ്പെടുവാ
ന്തക്ക.

Investigation, s. ശോധന, വിസ്താരം.

Investiture, s. ഉദ്യോഗത്തിലാക്കൽ.

Investment, s. ഉടുപ്പ, വസ്ത്രം, മുടക്കം.

Inveteracy, s. പഴക്കമുള്ള ദോഷം, പഴ
ക്കമുള്ള വ്യാധി.

Inveterate, a. പഴക്കമുള്ള, കടുപ്പമുള്ള.

Invidious, a. അസൂയയുള്ള, ഈൎഷ്യയുള്ള.

Invidiously, ad. അസൂയയോടെ.

Invidiousness, s. അസൂയ, ഈൎഷ്യ.

Invigorate, v. a. ശക്തിപ്പെടുത്തുക, ധൈ
ൎയ്യപ്പെടുത്തുക.

Invincible, a. അജയം, വെന്നുകൂടാത്ത.

Inviolable, c. ലംഘിച്ചുകൂടാത്ത.

Inviolate, a. ഉപദ്രവം കൂടാത്ത, ഭംഗം വ
രാത്ത.

Invisibility, s. അപ്രത്യക്ഷത, കാണ
പ്പെടായ്മ.

Invisible, a. അദൃശ്യം, അപ്രത്യക്ഷം, ക
ണ്ടുകൂടാത്ത.

Invisibly, ad. കാണപ്പെടാതെ, അപ്രത്യ
ക്ഷമായി.

Invitation, s. ക്ഷണിക്കുന്നതു, ക്ഷണനം,
വിളി.

Invite, v. a. വിളിക്ക, ക്ഷണിക്ക, വശീ
കരിക്ക.

Invocate, v. a. അൎത്ഥിക്ക, യാചിക്ക, വി
ളിക്ക.

Invocation, s. അൎത്ഥനം, യാചന, പ്രാ
ൎത്ഥന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/182&oldid=183421" എന്ന താളിൽനിന്ന് ശേഖരിച്ചത്