താൾ:CiXIV124.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Int — 172 — Int

Intercept, v. a. തടയുക, വഴിയിൽനിന്നു
പിടിക്ക.

Interception, s. തടവു, തടങ്ങൽ.

Intercession, s. മദ്ധ്യസ്ഥത, മറ്റേവന്നു
വേണ്ടി അപേക്ഷിക്കുന്നതു.

Intercessor, s. മദ്ധ്യസ്ഥൻ, നടുവൻ.

Interchange, v. a. പരസ്പരം മാറ്റം
ചെയ്ക.

Interchange, s. പരസ്പരമാറ്റം.

Interclude, v. a. വിരോധിക്ക, നിരോ
ധിക്ക.

Intercommunication, s. സംസൎഗ്ഗം, കൂ
ട്ടായ്മ.

Intercourse, s. സഹവാസം, സമ്മേളനം.

Interdict, v. a. വിരോധിക്ക, വിലക്ക,
മുടക്ക.

Interdict, s. വിരോധം, നിഷേധം.

Interest, v. a. കാൎയ്യമാക്ക, ഉൾപ്പെടുത്തുക.

Interest, s, കാൎയ്യം, പ്രയോജനം, പലിശ,
ലാഭം.

Interfere, v. a. തടസ്ഥംചെയ്ക, മദ്ധ്യ
സ്ഥംചെയ്ക, വല്ലകാൎയ്യത്തിൽ കൈയി
ടുക.

Interference, s. തടസ്ഥം, മദ്ധ്യസ്ഥം.

Interim s. അന്തരം, ഇടസന്ധി.

Interior, a. അകത്തുള്ള, അന്തൎഭാഗത്തുള്ള.

Interjection, s. വ്യാകരണത്തിൽ ആശ്ച
ൎയ്യപദം.

Interjoin, v. n. പരസ്പരം യോജിക്ക.

Interlapse, s. മദ്ധ്യകാലം, ഇടക്കാലം.

Interlocution, s. സംഭാഷണം.

Interlope, v. a. അനുവാദം കൂടാതെ വ്യാ
പാരം ചെയ്ക.

Interloper, s. സംഗതി കൂടാതെ ഇടയിൽ
പ്രവേശിക്കുന്നവൻ, അകം ചാടി.

Intermarriage, s. അന്യോനവിവാഹം

Intermarry, v. a. അന്യോന്യം കെട്ടുക
യും കെട്ടികൊടുക്കയും ചെയ്ക.

Intermeddle, v. a. അന്യകാൎയ്യത്തിൽ
കൈയിടുക.

Intermedial, a. മദ്ധ്യേയുള്ള, നടുവിലുള്ള.

Interminable, a. അറ്റമില്ലാത്ത, തീരാത്ത.

Intermingle, v. a. കൂട്ടികലൎത്തുക.

Intermingle, v. n. കൂട്ടികലരുക.

Intermission, s. ഇടവിടുന്നതു, നിൎത്തൽ.

Intermissive, a. ഇടവിടുന്ന.

Intermit, v. n. ഇടവിട്ടു വരിക.

Intermit, v. a. ഇടവിടുക, നിൎത്തുക.

Intermittent, a. മാറി മാറിവരുന്ന.

Intermix, v. a. കൂട്ടികലൎത്തുക, സമ്മേ
ളിക്ക.

Intermixture, s. കൂട്ടിക്കലൎച്ച, സമ്മേ
ളനം.

Internal, a. അകത്തുള്ള, അന്തൎഭാഗത്തുള്ള.

Internally, ad. അകത്തു, ഉള്ളിൽ.

Interpellation, s. വിളി, വരുത്തുന്നതു.

Interpose, v. a. മദ്ധ്യത്തിൽ ഇടുക, ത
ടുക്ക.

Interposer, s. തടസ്ഥക്കാരൻ, മദ്ധ്യ
സ്ഥൻ.

Interposition, s. മദ്ധ്യത്തിൽ ഇടുന്നതു,
മദ്ധ്യസ്ഥം.

Interpret, v. a. ഭാഷാന്തരം ചെയ്ക, വ്യാ
ഖ്യാനിക്ക.

Interpretation, s. ഭാഷാന്തരം, വ്യാ
ഖ്യാനം.

Interpreter, s. ദ്വിവാച്ചി, പരിഭാഷി,
വ്യാഖ്യാനി.

Interregnum, s. തൽകാലവാഴ്ച.

Interrogate, v. a. ചോദിക്ക, പൃച്ഛിക്ക.

Interrogation, s. ചോദ്യം, അന്വേ
ഷണം.

Interrogative, s. ചോദ്യം, ചോദ്യപ്രതി
സംജ്ഞ.

Interrogator, s. ചോദിക്കുന്നവൻ, പൃച്ഛ
കൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/180&oldid=183419" എന്ന താളിൽനിന്ന് ശേഖരിച്ചത്