താൾ:CiXIV124.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ill – 156 – Imm

Illnatured, a. ദുസ്സ്വഭാവമുള്ള, ദുശ്ശീലമുള്ള.

Illnaturedly, ad. ദുസ്സ്വഭാവത്തോടെ.

Illnaturedness, s. ദുസ്സ്വഭാവം, ദുൎഗ്ഗുണം.

Illness, s. ദീനം, വ്യാധി, രോഗം, ദോ
ഷം.

Illogical, a. വ്യവഹാരവിരോധമുള്ള.

Illtreatment, s. കൈയേറ്റം, ഹിംസ.

Illude, v. a. തട്ടിക്ക, പരിഹസിക്ക.

Illume, v. n. പ്രകാശിപ്പിക്ക, ശോഭിപ്പിക്ക.

Illumine, v. a. പ്രകാശിപ്പിക്ക, അലങ്ക
രിക്ക.

Illuminate, v. a. തോരണദീപം വെക്ക,
ചിത്രംകൊണ്ടലങ്കരിക്ക, പ്രകാശിപ്പിക്ക.

Illumination, s. പ്രകാശിപ്പിക്കുന്നതു, തോ
രണദീപം.

Illuminative, a. പ്രകാശിപ്പിക്കുന്ന.

Illusion, s. തട്ടിപ്പു, മായ, ചതി, പരിഹാ
സം.

Illusive, a. തട്ടിക്കുന്ന, ചെണ്ടുപിണെ
ക്കുന്ന.

Illusory, a. തട്ടിപ്പുള്ള, മായയുള്ള.

Illustrate, v. a. തെളിയിക്ക, വൎണ്ണിക്ക.

Illustration, s. വൎണ്ണനം, വിവരണം.

Illustrative, a. വിവരപ്പെടുത്തുന്ന, തെളി
യിക്കുന്ന.

Illustratively, ad. വൎണ്ണനത്തോടെ.

Illustrious, a. പ്രശസ്തമുള്ള, ശ്രേഷ്ഠമുള്ള.

Illustriously, ad. പ്രബലമായി, പ്രകാ
ശിതമായി.

Illustriousness, s. പ്രബലത, ശ്രേഷ്ഠത.

Image, s. ബിംബം, പ്രതിമ, രൂപം, വി
ഗ്രഹം.

Image, v. a. രൂപിക്ക, ഭാവിക്ക, ഊഹിക്ക.

Imagery, s. നിരൂപണം, ഭാവം, തോ
ന്നൽ.

Imaginable, a. നിരൂപിപ്പാന്തക്ക, തോ
ന്നുവാന്തക്ക.

Imaginary, a. തോന്നുന്ന, ഊഹമുള്ള.

Imagination, s. തോന്നൽ, നിനവു, ചിന്ത.

Imaginative, a. ഊഹിതമുള്ള, വൃഥാനി
നവുള്ള.

Imagine, v. a. നിരൂപിക്ക, നിനെക്ക,
ഭാവിക്ക.

Imbecile, a. ദുൎബലമുള്ള, ക്ഷീണമായ.

Imbecility, s. ബലഹീനത, ക്ഷീണത.

Imbibe, v. a. കുടിക്ക, വലിക്ക, വറ്റിക്ക,
പിടിക്ക.

Imbitter, v. a. കൈപ്പാക്ക, വ്യസനപ്പെ
ടുത്തുക.

Imbody, v. a. ഒന്നാക്ക, ഏകീകരിക്ക,
കൂട്ടിച്ചേൎക്ക.

Imbody, v. n. ഒന്നാക, ഒന്നിക്ക.

Imbolden, v. a. ധൈൎയ്യപ്പെടുത്തുക, തു
നിയിക്ക.

Imbosom, v. a. മടിയിലാക്ക, വാത്സല്ലിക്ക.

Imbrication, s. വള്ളൽ, ഉൾവളവു.

Inbrue, v. a. മുക്ക, തുവെക്ക.

Imbrute, v. a. മൃഗപ്രായമാക്ക.

Imbue, v. a. ചായം പിടിപ്പിക്ക.

Imitable, a. പിന്തുടരത്തക്ക, അനുകരി
ക്കപ്പെടത്തക്ക.

Imitate, v. a. അനുകരിക്ക, മാതിരിനോ
ക്കിനടക്ക.

Imitation, s. അനുകരണം, പേൎപ്പ, പക
ൎത്തൽ.

Imitative, a. കണ്ടുചെയ്‌വാൻ നോക്കുന്ന.

Imitator, s. പിന്തുടരുന്നവൻ, അനുകാരി.

Immaculate, a. നിഷ്കളങ്കമുള്ള, കറയി
- ല്ലാത്തെ.

Immanent, a. അന്തൎഭാവിച്ചിരിക്കുന്ന.

Immanity, s. കന്നത്വം, ധൂൎത്ത, മൂൎക്ക്വത.

Immartial, a. യുദ്ധവൈഭവമില്ലാത്ത.

Immaterial, a. അല്പപ്രവൃത്തിയുള്ള, അശരീ
രിയായ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/164&oldid=183403" എന്ന താളിൽനിന്ന് ശേഖരിച്ചത്