താൾ:CiXIV124.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 155 –

I

I, pron. ഞാൻ.

Iacinth, s. പത്മരാഗം.

Ice, s. ഉറച്ചനീർ.

Ichneumon, s. കീരി.

Icy, a. നീരുറച്ചുള്ള, തണുപ്പുള്ള.

Idea, s. തോന്നൽ, ഊഹം, നിനവു, മനോ
ഭാവം.

Ideal, a. തോന്നലുള്ള, ഊഹമുള്ള.

Identical, a. സമമുള്ള, ഒക്കുന്ന.

Identify, v. a. നിശ്ചയം വരുത്തുക, ഒ
പ്പിക്ക.

Identity, s. സമത്വം, ഒക്കുന്നതു.

Idiocy, s. ബുദ്ധിഹീനത, മൂഢത്വം.

Idiom, s. ഭാഷാരീതി.

Idiot, s. അറിവില്ലാത്തവൻ, ബുദ്ധിഹീ
നൻ.

Idle, a. മടിയുള്ള, മിനക്കേടുള്ള, സാരമി
ല്ലാത്ത.

Idle, v. n. മടിച്ചിരിക്ക, മിനക്കെടുക, വെ
റുതെ ഇരിക്ക.

Idleness, s. മടിവു, മിനക്കേടു, അജാഗ്രത.

Idler, s. മടിയൻ, മിനക്കെടുന്നവൻ.

Idly, ad. മടിവോടെ, വ്യൎത്ഥമായി.

Idol, s. വിഗ്രഹം, ബിംബം.

Idolater, s. വിഗ്രഹാരാധനക്കാരൻ.

Idolatrous, a. വിഗ്രഹപൂജയുള്ള.

Idolatry, s. വിഗ്രഹാരാധന, ബിംബ
സേവ.

If, conj. എങ്കിൽ, ആകിൽ, പക്ഷെ.

Igneous, a. തീയുള്ള, അഗ്നിയുള്ള.

Ignite, v. a. തീ കൊളുത്തുക, തീ കത്തിക്ക.

Ignite, v. n. തീപറ്റുക, തീപിടിക്ക.

Ignition, s. തീപാറ്റൽ, തീപിടിത്തം.

Ignoble, a. ഹീനജാതിയുള്ള, നീചമുള്ള.

Ignominions, a. അവമാനമുള്ള, കുറവുള്ള.

Ignominiously, ad. അവമാനത്തോടെ.

Ignominy, s. അവമാനം, അപകീൎത്തി.

Ignoramus, s. ഭോഷൻ, മൂഢൻ.

Ignorance, s. അറിവില്ലായ്മ, അവിജ്ഞാ
നം.

Ignorant, a. അറിവില്ലാത്ത, മൂഢതയുള്ള.

Ignorantly, ad. അറിയാതെ, അറിയായ്മ
യോടെ.

Ill, a. ആകാത്ത, ചീത്ത, ദുർ, നിർ, ദീന
മുള്ള.

Ill, s. തിന്മ, ദോഷം, ദുൎഭാഗ്യം, തീയതു.

Ill, ad. ദോഷമായി, ചീത്തയായി.

Ill-conduct, s. ദുൎന്നടപ്പു, ദുശ്ചരിത്രം.

Illation, s. അനുമാനം, സിദ്ധാന്തം.

Illegal, a. ന്യായവിരോധമുള്ള.

Illegality, s. ന്യായവിരോധം, ന്യായ
ക്കേടു.

Illegally, ad. ന്യായവിരോധമായി.

Illegible, a. വായിപ്പാൻ വഹിയാത്ത.

Illegitimacy, s. കൌലടയത്വം.

Illegitimate, a. പരസ്ത്രീയിൽ ജനിച്ച.

Illfavoured, a. വൈരൂപ്യമുള്ള.

Illfavouredness, s. വിരൂപം, കുരൂപം

Illiberal, a. ഔദാൎയ്യമില്ലാത്ത, ലുബ്ധുള്ള.

IIliberality, s. ഔദാൎയ്യക്കേടു, പിശുക്കു.

iliberally, ad. ഔദാൎയ്യക്കേടായി.

Illicit, a. ന്യായമില്ലാത്ത, ചെയ്യരുതാത്ത.

Illighten, v. a. പ്രകാശിപ്പിക്കാം, വെളിച്ച
മാക്ക.

Illimitable, a. അതിരിട്ടുകൂടാത്ത.

Illiterate, a. പഠിപ്പില്ലാത്ത, വിദ്യയി
ല്ലാത്ത.

Illnature, s. ദുൎഗ്ഗുണം, ദുശ്ശീലം, ദുസ്സ്വഭാവം.


20*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/163&oldid=183402" എന്ന താളിൽനിന്ന് ശേഖരിച്ചത്