താൾ:CiXIV124.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Hab – 144 – Han

Habitual, a. നടപ്പുള്ള, ശീലമുള്ള, പതി
വുള്ള.

Habitually, ad. പതിവായി, നടപ്പായി.

Habitude, s. ചേൎച്ച, പരിചയം, പഴക്കം.

Habnab, ad. യദൃച്ഛയാ, വിധിവശാൽ.

Hack, v. a. നുറുക്ക, വെട്ടുക, കഷണ
മാക്ക.

Had, pret. of to have, ഉണ്ടായി.

Haft, s. പിടി.

Haft, v. a. പിടിയിടുക.

Hag, v. a. വ്യസനപ്പെടുത്തുക, ഭ്രമിപ്പിക്ക.

Haggle, v. a. അറുക്ക, കഷണിക്ക.

Hah, inter. ഹാ.

Hail, s. ആലിപ്പഴം, കല്മഴ, ഉറെച്ചമഴ.

Hail, v. n. കല്മഴപെയ്യുക.

Hail, inter. വാഴുക.

Hail, v. a. വാഴ്ത്തുക, വന്ദിക്ക, സൽക്കരിക്ക.

Hailshot, s. ചില്ലു.

Hailstone, s. ആലിപ്പഴം.

Hair, s. രോമം, തലമുടി, കേശം, കൂന്തൽ.

Haircloth, s. കരിമ്പടം, കമ്പളിതുണി.

Hairlace, s. തലമുടികെട്ടുന്ന നാട.

Hairless, a. രോമമില്ലാത്ത.

Hairy, a. രോമമുള്ള.

Halberd, s. വെണ്മഴു.

Hale, a. ആരോഗ്യമുള്ള, സൌഖ്യമുള്ള.

Hale, v. a. ഇഴെക്ക, വലിക്ക, വലിച്ചു ക
യറ്റുക.

Half, s. പാതി, അര, അൎദ്ധം, അരവാശി.

Half, ad. പാതിയായി.

Half-moon, s. അൎദ്ധചന്ദ്രൻ, അഷ്ടമി.

Half-penny, s. അരകാശ.

Half-pike, s. ചെറുകുന്തം.

Half-sphere, s. അൎദ്ധവൃത്തം, അൎദ്ധ
ഗോളം.

Half-way, ad. പാതിവഴി, മദ്ധ്യെ.

Half-wit, s. ജളൻ, മടയൻ, വിഡ്ഢി.

Hall, s. ന്യായസ്ഥലം, ശാല, മഠം, കൊ
ട്ടാരം.

Hallelujah, s. ദൈവസ്തുതി, വന്ദനപ്പാട്ടു.

Hallo, s. വായ്താരി, ആൎപ്പു, കുരവു.

Halloo, v. a. & n. ആൎക്ക, ഉറച്ചുവിളിക്ക.

Hallow, v. a. ശുദ്ധമാക്ക, പ്രതിഷ്ഠിക്ക.

Hallucination, s. തെറ്റു, പിഴ, തപ്പിതം.

Halm, s. വയ്കൊൽ, താളടി.

Halt, v. n. നൊണ്ടുക, മുടന്തുക, സംശ
യിക്ക.

Halt, a. നൊണ്ട, മുടന്തുള്ള.

Halt, s. നൊണ്ടൽ, മുടന്തു.

Halter, s. നൊണ്ടി, മുടന്തൻ.

Halter, s. പാശം, കയറു, മുഖകയറു.

Halve, v. a. അൎദ്ധിക, രണ്ടിക്ക.

Halves, s, pl. പപ്പാതി.

Ham, s. തുട, പന്നിതുട.

Hamlet, s. ചെറിയ ഗ്രാമം, മുറി.

Hammer, s. ചുറ്റിക, ചുറ്റി, മുട്ടിക, മടു.

Hammer, v. a. മുട്ടുക, തറെക്ക.

Hammer, v. n. വേലചെയ്ക, പരിഭ്രമിക്ക.

Hammock, s. ഉഴിഞ്ഞാൽ കട്ടിൽ, തൂക്കുമ
ഞ്ചം.

Hamper, v. a. കുടുക്ക, അകപ്പെടുത്തുക,
പരിഭ്രമിപ്പിക്ക.

Hamstring, s. കാലിന്റെ കുതിഞരമ്പു.

Hand, s. കൈ, കരം, ഹസ്തം, പത്തി.

Hand, v. a. കൈയാൽ കൊടുക്ക, കൈ
പിടിച്ച നടത്തുക.

Handbasket, s. കൈവട്ടി, കൈകൊട്ട.

Handbell, s, കൈമണി, കിലുക്കുമണി.

Handcuff, s. കൈവിലങ്ങ.

Handed, a. കൈപിടിച്ച, കൈകൊ
ണ്ടുള്ള.

Handfull, s. കൈനിറയ, ഒരു പിടി.

Handgun, s. കൈത്തോക്കു.

Handicraft, s. കൈകൌശലം, കൈ
വേല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/152&oldid=183391" എന്ന താളിൽനിന്ന് ശേഖരിച്ചത്