താൾ:CiXIV124.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Aft — 6 — All

After, prep. പിമ്പു, പിന്നെ, പിന്നാലെ,
പോലെ.

Afterages, s. pl. പിൻകാലങ്ങൾ, ഭാവി
കാലങ്ങൾ.

Afternoon, s. ഉച്ചതിരിഞ്ഞകാലം, അപ
രാഹ്നം.

Afterthought, s. പിൻവിചാരം, ഓൎമ്മ.

Afterward, ad. പിമ്പെ, അനന്തരം,
പിന്നെ.

Again, ad. വീണ്ടും, പിന്നെയും തിരികെ.

Against, prep. എതിർ, പ്രതി, നേരെ.

Age, s. വയസ്സു, പ്രായം, വൃദ്ധത, യുഗം,
തലമുറ.

Aged, a. വയസ്സുള്ള, വൃദ്ധമായ, നരച്ച.

Agency, s. കൎത്തൃത്വം, വിചാരണം.

Agent, s. കൎത്താവു, കാൎയ്യസ്ഥൻ, കാൎയ്യ
ക്കാരൻ.

Aggrandize, v. a. വലിയതാക്ക, വൎദ്ധി
പ്പിക്ക.

Aggrandizement, s. വലിമ, വലിപ്പം, ഉ
ന്നതം.

Aggravation, s. അധികത്വം, കൂട്ടം.

Aggression, s. ആക്രമം, അതിക്രമം.

Aggressor, s. ആക്രമി, അതിക്രമി.

Aggrievance, s. അന്യായം, സങ്കടം,
ഹാനി.

Aggrieve, v. a. ദുഃഖിപ്പിക്ക, സങ്കടപ്പെ
ടുത്തുക.

Aghast, a. ഭൂമിച്ച, വിരണ്ട, ഭയപ്പെട്ട.

Agility, s. വേഗത, ചുറുക്കു, ക്ഷിപ്രത.

Agitate, v. a. അനക്ക, ഇളക്ക, വ്യാകുല
പ്പെടുത്തുക.

Agitation, s. ഇളക്കം, കലക്കം, കമ്പം.

Agitator, s. ഇളക്കുന്നവൻ, ദ്രോഹക
ൎത്താവു.

Agonize, v. n. അതിവേദനപ്പെടുക.

Agony, s. പ്രാണസങ്കടം, അതിവ്യഥ.

Agree, v. n. ഒക്ക, ചേരുക, സമമാക.

Agreeable, a. ഒക്കുന്ന, മനോഹരം, രമ്യം.

Agreed, a. ഒത്ത, സമ്മതിച്ച, യോജിച്ച.

Agreement, s. ചേൎച്ച, ഇണക്കം, ഒരുമ,
യോജ്യത, ഉടമ്പടി, നിയമം, കറാർ.

Agriculture, s. കൃഷി, ഉഴവു.

Agriculturist, s. കൃഷിക്കാരൻ.

Ague, s. ശീതജ്വരം, തുള്ളൽപനി.

Ah! int. ഹാ! അയ്യൊ!

Aid, v. a. സഹായിക്ക, തുണെക്ക, ആദ
രിക്ക.

Aid, s. സഹായം, തുണ, ആദരവു.

Aider, s. സഹായി, പിന്തുണക്കാരൻ.

Ail, v. n. ദീനപ്പെടുക, ക്ഷയിക്ക.

Ailment, s. ദീനം, രോഗം, ആമയം.

Aim, v. a. കുറിനോക്ക, ശ്രമിക്ക, ഭാവിക്ക.

Aim, s. കുറി, ലാക്ക, ഭാവം, ഉദ്ദേശം.

Air, s. കാറ്റു, വായു, ആകാശം.

Air, v. a. കാറ്റുകൊള്ളിക്ക, ഉണക്ക.

Akin, a. സംബന്ധമുള്ള, ബന്ധുത്വമുള്ള.

Alacrity, s. ജാഗ്രത, ധൃതി, ഉണൎച്ച.

Alarm, v. a. അയ്യംവിളിക്ക, വൈരം
കൊടുക്ക.

Alarm, s. അയ്യംവിളി, ഭീതി, ആൎത്തനാദം.

Alas ! int. അയ്യൊ! ഹാ കഷ്ടം!

Alchymy, s. രസവാദം, രസസിദ്ധി.

Alert, a. ശീഘ്രം, വേഗം.

Algebra, s. ബീജഗണിതം.

Alien, s. അന്യൻ, പരൻ.

Alien, a. അന്യം, പരം.

Alienate, v. a. അന്യമാക്ക, പരമാക്ക.

Alienation, s. മിത്രഭേദം, മാറ്റം.

Alight, v. a. ഇറങ്ങുക, നിപതിക്ക.

Alike, ad. സമം, തുല്യം, ശരി.

Aliment, s. ആഹാരം, ഭോജ്യം.

Alive, a. ജീവിക്കുന്ന, ഉയിരുള്ള.

All, a. എല്ലാം, ഒക്കയും, സകലവും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/14&oldid=183251" എന്ന താളിൽനിന്ന് ശേഖരിച്ചത്