താൾ:CiXIV124.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

For – 125 – For

For, prep. & conj. എന്തെന്നാൽ, നിമി
ത്തം, വണ്ടി, കൊണ്ടു, പകരം.

Forage, s. തീൻ, ആഹാരം, തീൻതിരഞ്ഞു
നടക്കുന്നതു.

Forage, v. a. പാഴാക്ക, കവൎന്നെടുക്ക.

Forbear, v. n. ഇടവിടുക, താമസിക്ക,
അടങ്ങുക, ക്ഷമിക്ക, പൊറുക്ക.

Forbear, v. a. ഒഴിച്ചുകളയുക, പൊറുക,
ക്ഷമിക്ക.

Forbearance, s. പൊറുതി, അടക്കം,
ക്ഷമ.

Forbid, v. a. വിലക്ക, വിരോധിക്ക, ത
ടുക്ക.

Forbiddance, s. വിലക്ക, വിരോധം, വെ
റുപ്പു

Force, s. ബലം, ശക്തി, പരാക്രമം, പട
ജ്ജനം.

Force, v. a. നിൎബന്ധിക്ക, ഹേമിക്ക, സാ
ഹസംചെയ്ക.

Forcedly, ad. നിൎബന്ധത്താടെ, ഹേമി
ച്ചിട്ടു.

Forceless, a. ബലമില്ലാത്ത, ശക്തിയി
ല്ലാത്ത.

Forcible, a. ബലമുള്ള, ബലാല്ക്കാരമുള്ള.

Forcibleness, s. ബലബന്ധം, ഉദ്ദണ്ഡത.

Forcibly, ad. ബലത്തോടെ, നിൎബന്ധ
ത്തോടെ.

Ford, s. തുറ, കടവു, ഒഴുക്കു.

Fore, a. മുൻ, മുമ്പുള്ള, മുമ്പെവരുന്ന.

Fore, ad. മുമ്പെ, മുമ്പിൽ.

Forearm, s. മുൻകൈ.

Forebode, v. a. മുമ്പിൽ കൂട്ടിപറക, മുന്ന
റിയിക്ക.

Forecastle, s. അണിയം.

Foredeck, s. അണിയം, കപ്പലിന്റെ
മുൻഭാഗം.

Foredesign, v. a. മുന്നിൎണ്ണയിക്ക, മുൻവി
ചാരിക്ക.

Foredo, v. a. ബുദ്ധിമുട്ടിക്ക, മുഷിപ്പിക്ക.

Foredoom, v. a. മുന്നിയമിക്ക, മുന്നിൎണ്ണ
യിക്ക.

Fore-end, s. മുമ്പുറം, തല.

Forefather, s. പിതാമഹൻ, ഗോത്രപി
താവു.

Forefend, v. a. വിലക്ക, തടുക്ക, കരുതി
വെക്ക.

Forefinger, s. ചൂണ്ടാണിവിരൽ.

Forefoot, s. മുൻകാൽ.

Forefront, s. മുൻഭാഗം, നെറ്റി.

Forego, v. a. വിട്ടൊഴിയുക, വിട്ടുകളക.

Forehead, s. നെറ്റി, നെറ്റിത്തടം, ല
ലാടം.

Foreign, a. അന്യമുള്ള, പരദേശത്തുള്ള.

Foreigner, s. പരദേശി, അന്യൻ, ഇത
രൻ.

Forejudge, v. a. മുൻവിധിക്ക, മുൻവി
ചാരിക്ക.

Foreknow, v. a. മുന്നറിയുക, മുമ്പെ ഗ്ര
ഹിക്ക.

Foreknowledge, s. മുന്നറിവു, പൂൎവ്വജ്ഞാ
നം.

Foreland, s. മുനമ്പു, കടൽമുന, മുന്നി.

Forelay, v. a. പതിയിരിക്ക, കണിവെക്ക.

Forelock, s. മുൻകുടുമ.

Foreman, s. മുന്നാൾ, പ്രമാണി, മുമ്പൻ,
മൂപ്പൻ.

Forementioned, a. മുൻചൊല്ലിയ, മേൽ
പറഞ്ഞ.

Foremost, a. മുമ്പുള്ള, പ്രധാനമുള്ള, ഒ
ന്നാമത്തെ.

Forenoon, s. ഉച്ചെക്കു മുമ്പെയുള്ള സമയം,
രാവിലെ.

Forenotice, s. മുന്നറിയിപ്പു, മുമ്പിൽ എ
ത്തിച്ച വൎത്തമാനം.

Foreordain, v. a. മുന്നിയമിക്ക, മുന്നിശ്ച
യിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/133&oldid=183372" എന്ന താളിൽനിന്ന് ശേഖരിച്ചത്