താൾ:CiXIV124.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Fle – 122 – Flo

Flee, v. n. ഓടിപോക, മണ്ടിപോക,
വിട്ടുമാറുക.

Fleece, s. കത്രിക്കപ്പെട്ട ആട്ടിൻ രോമം.

Fleece, v. a. ആട്ടിൻ രോമം കത്രിക്ക.

Fleecy, a. രോമമുള്ള, രോമം നിറഞ്ഞ.

Fleer, s. പരിഹാസം, ഹാസം, ഗോഷ്ഠി.

Fleerer, s. പരിഹാസക്കാരൻ.

Fleet, s. കപ്പൽകൂട്ടം, പടകപ്പലുകൾ.

Fleet, a. വേഗമുള്ള, ശീഘ്രമുള്ള.

Fleet, v. n. വേഗം കാടുക, വേഗത്തിൽ
പറക്ക.

Fleeting, a. വേഗം പോകുന്ന.

Fleetly, ad. വേഗത്തിൽ, ഝടിതി, തീ
വ്രമായി.

Fleetness, s. വേഗത, ശീഘ്രം, സൌ
ഷ്ടവം.

Flesh, s. മാംസം, ഇറച്ചി, ജഡം, ശരീരം.

Flesh, v. a. പുളിയാക്ക, തടിപ്പിക്ക.

Fleshcolour, s. മാംസനിറം.

Fleshiness, s. മാംസപുഷ്ടി, തടിപ്പു.

Fleshless, a. മാംസമില്ലാത്ത.

Fleshliness, s. മാംസേച്ഛ, ജഡചിന്ത.

Fleshly, a. മാംസമുള്ള, ജഡചിന്തയുള്ള.

Fleshy, a. മാംസപുഷ്ടിയുള്ള.

Flew, pret. of to fly, പറന്നു.

Flexibility, s. വില്ലിപ്പു.

Flexible, a. വില്ലിപ്പുള്ള.

Flexibleness, s. വില്ലിപ്പു.

Flexion, s. വിളിക്കുന്നതു.

Flexuous, a. വില്ലിക്കുന്ന.

Flexure, s. വില്ലിപ്പു.

Flicker, v, a. ചിറകു അടിക്ക, ഇളക്ക.

Flickering, s. ചിറകു അടിക്കുന്നതു.

Flier, s. ഓടി പോകുന്നവൻ, മണ്ടി പോ
കുന്നവൻ.

Flight, s. ഓടിപോക്കു, ഒാട്ടം, മണ്ടിപ്പു.

Flighty, a. വേഗമുള്ള, തിടുക്കമുള്ള.

Flimsy, a. ക്ഷീണമുള്ള, ബലമില്ലാത്ത.

Flinch, v. n. ചൂളുക, ചുളുങ്ങുക, കോച്ചുക.

Flinching, s. ചൂളൽ, കോച്ചൽ, പിൻ
മാറ്റം.

Fling, v. a. എറിയുക, വീഴ്ത്തുക, ചിത
റിക്ക.

Fling, v. n. അലെക്ക, പായുക.

Fling, s. ഏറ, കവിണ, വീച്ച.

Flint, s. തീക്കല്ലു.

Flinty, a. തീക്കല്ലുപോലെ ഉറപ്പുള്ള.

Flippancy, s. വായാട്ടം, പടപറയുന്നതു.

Flippant, a. വായാട്ടമുള്ള, പടപറയുന്ന.

Flirt, v. a. വീശുക, തെറിച്ചുകളക.

Flirt, v. n. പരിഹസിക്ക, ചിരിച്ചുനോക്ക.

Flirt, s. ഇളക്കം, കലക്കം, തന്ത്രം , ഉല്ല
സിക്കുന്ന പെൺ.

Flit, v. n. ഓടിപൊയ്കളക, പറന്നുപോക.

Float, v. n. വെള്ളത്തിൽ പൊങ്ങുക, നീ
ന്തുക.

Float, v. a. വെള്ളത്തിന്മേൽ പൊങ്ങുമാ
റാക്ക.

Float, s. പൊങ്ങുതടി, ഉഡുപം.

Floaty, a. വെള്ളത്തിൽ പൊങ്ങുന്ന.

Flock, s. കൂട്ടം, ആട്ടുകൂട്ടം, ആൾകൂട്ടം,
രോമക്കെട്ടു.

Flock, v. n. കൂട്ടംകൂടുക.

Flog, v. a. അടിക്ക, തല്ലുക, തക്ക.

Flood, s. വെള്ളപൊക്കം, പ്രവാഹം, ജ
ലപ്രളയം.

Flood, v. a. വെള്ളം കൊണ്ടു മൂടുക, പ്ര
വാഹിക്ക.

Flood, v. n. വെള്ളം പെരുകി കവിയുക.

Floor, s. മിറ്റം, കളം, തളം, തറ, തട്ടു.

Floor, v. a. തളമിടുക, തറയിടുക, തട്ടിടുക

Flooring, s. മിറ്റം, തളം, തട്ടു, തറ.

Flop, v. a. ചിറകു കൊട്ടുക, അടിക്ക, അ
ലെക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/130&oldid=183369" എന്ന താളിൽനിന്ന് ശേഖരിച്ചത്