താൾ:CiXIV124.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Adr — 5 — Afr

Adroitness, s. മിടുക്കു, ചുരുക്കൂ, വിരുത്.

Advance, v. n. മുന്നോട്ടു ചെല്ലുക, മുൻ
ചെല്ലുക.

Advance, v. a. മുൻചെല്ലുമാറാക്ക, മുൻ
കൊടുക്ക.

Advance, s. മുൻഗമനം, ഉയൎച്ച, കരേറ്റം.

Advantage, s. ആദായം, ഉപകാരം,
ഗുണം.

Advantageous, a. ഉപകരിക്കുന്ന സഫ
ലം.

Advent, s. ആഗമനം, വരവു, എത്തം.

Adventure, s. കാലഗതി, തുനിവു, പ
രീക്ഷ.

Adventurer, s. ഭാഗ്യാന്വേഷകൻ.

Adverb, s. അവ്യയപദം, ക്രിയാവിശേ
ഷണം.

Adversary, s. പ്രതിയോഗി, ശത്രു, മാ
റ്റാൻ.

Adverse, a. വിപരീതം, പ്രതികൂലം.

Adversity, s. അനൎത്ഥം, വിപത്തു, നി
ൎഭാഗ്യം.

Advert, v. n. ശ്രദ്ധിക്ക, ജാഗ്രതപ്പെടുക.

Advertence, s. ജാഗ്രത, ശ്രദ്ധ, ഉണൎച്ച.

Advertise, v. a. പരസ്യമാക്ക, പ്രസി
ദ്ധമാക്ക.

Advertisement, s. പരസ്യം, പ്രസിദ്ധി.

Advice, s. ആലോചന, നിമന്ത്രണം.

Advise, v. a. ആലോചിക്ക, നിമന്ത്രിക്ക.

Adviser, s. ആലോചകൻ, മന്ത്രി.

Adulation, s. സ്തുതി, മുഖസ്തുതി.

Adult, s. പുരുഷപ്രായൻ.

Adulterate, v. a. കള്ളംചേൎക്ക, വ്യഭിച
രിക്ക.

Adulterer, s. വ്യഭിചാരി, പുലയാടി.

Adulteress, s. വ്യഭിചാരിണി, പുലയാ
ടിച്ചി.

Adultery, s. വ്യഭിചാരം, പുലയാട്ടം.

Advocate, s. വ്യവഹാരി, വക്കീൽ.

Afar, ad. ദൂരവെ, അകലെ.

Affability, s. സുശീലം, പ്രീതി, പ്രേമം.

Affair, s. കാൎയ്യം, സംഗതി, അവസ്ഥ.

Affect, v. a. ഉണ്ടാക്ക, ഇളക്ക, നടിക്ക,
ഫലിക്ക.

Affectation, s. ധാൎഷ്ട്യം, വേഷധാരണം,
നടിപ്പു.

Affection, s. പക്ഷം, പ്രീതി, വാത്സല്യം.

Affectionate, a. വത്സലം, പ്രിയം.

Affiance, s. ആശ്രയം, നിശ്ചയം, ഉറപ്പു.

Affinity, s. സംബന്ധം , ചേൎച്ച.

Affirm, v. a. സ്ഥിരപ്പെടുത്തി പറക.

Afffirmation, s. നിശ്ചയവാക്കു, വാമൊഴി.

Affirmative, a. ഉണ്ടെന്നൎത്ഥം പിടിച്ച.

Affix, v. a. കൂട്ടുക, ചേൎക്ക, പതിക്ക, ഒ
പ്പിടുക.

Affix, s. പ്രത്യയം.

Afflict, v. a. ഉപദ്രവിക്ക, ഹിംസിക്ക, ദുഃ
ഖിപ്പിക്ക.

Afflicting, a. ദുഃഖകരം, വേദനപ്പെടു
ത്തുന്ന.

Affliction, s. ദുഃഖം, സങ്കടം, വ്യസനം,
കഷ്ടം.

Affluence, s. ഐശ്വൎയ്യം, ആസ്തി, പരി
പൂൎണ്ണത.

Afford, v. a. കൊടുക്ക, നല്ക, കഴിയുക.

Affray, s. കലഹം, ശണ്ഠ, ആരവാരം.

Affront, v. a. നീരസപ്പെടുത്തുക, മുഷി
പ്പിക്ക.

Afloat, ad. പൊങ്ങിയതായി.

Afoot, ad. കാൽനടയായി.

Aforementioned, a. മുൻചൊല്ലിയ.

Aforesaid, a. മുൻപറഞ്ഞ.

Aforetime, ad. പണ്ടു, മുന്നമെ.

Afraid, a. പേടിച്ച, ശങ്കിതം.

Afresh, ad. വീണ്ടും, പിന്നെയും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/13&oldid=183250" എന്ന താളിൽനിന്ന് ശേഖരിച്ചത്