താൾ:CiXIV124.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Acc — 3 — Acq

Accession, s. ഉപാഗമനം, പ്രവേശനം,
കൂടൽ.

Accident, s. അസംഗതി, അകാരണം,
കാലഗതി.

Accidental, a. യദൃച്ഛയുള്ള, ആഗന്തുകം,
ആകസ്മികമായ.

Acclamation, s. ആൎപ്പുവിളി.

Acclivity, s. കയറ്റം, തൂക്കുവഴി.

Accomodate, v. a. നിരപ്പാക്ക, ഇണക്ക,
പാൎപ്പിക്ക.

Accommodation, s. സുഖവാസം, നിരപ്പു.

Accompany, v. a. കൂടെ ചെല്ലുക, അനു
ഗമിക്ക.

Accomplice, s. കൂട്ടാളി, സഹചാരി.

Accomplish, v. a. തീൎക്ക, നിവൃത്തിക്ക,
സാധിക്ക.

Accomplished, a. തികഞ്ഞ, തീൎത്ത, സാ
ധിച്ച.

Accomplishment, s. നിവൃത്തി, സിദ്ധി,
തികവു.

Accord, v. a. യോജിപ്പിക്ക, ഒപ്പിക്ക,
ചേൎക്ക.

Accord, v. n. യോജിക്ക, ഒപ്പിക്ക,
ചേൎക്ക.

Accord, s, യോജിപ്പു, രഞ്ജനം, ചേൎച്ച.

Accordance, s. ഒരുമ്പാടു, യോജ്യത.

According, prep. പ്രകാരം, വണ്ണം, തക്കം.

Accordingly, ad. അപ്രകാരം, അവ്വണ്ണം.

Accost, v. a. കണ്ടുപറക, സല്ക്കരിക്ക, കു
ശലം ചൊല്ലുക.

Account, s. കണക്ക്, എണ്ണം, വിവരം.

Account, v. a. കണക്കകൂട്ടുക, ഉത്തരവാ
ദിയാക.

Accountant, s. കണക്കപിള്ള, കണക്കൻ.

Account book, s. കണക്കപുസ്തകം.

Accoutrement, s. ഉടുപ്പു, കോപ്പു, സ
ന്നദ്ധം.

Accrue, v. n. കൂടുക, സംഭവിക്ക, ഫലിക്ക.

Accumulate, v. a. & n. കുന്നിക്ക, ശേ
ഖരിക്ക

Accumulation, s. കൂട്ടം, രാശി, ശേഖരം,

Accuracy, s. ഖണ്ഡിതം, തിട്ടം, ശരി,
നിശ്ചയം.

Accurate, a. സമം, ഒക്കുന്ന.

Accurse, v. a. ശപിക്ക, ശകാരിക്ക, പ്രാക.

Accursed, a. ശപിക്കപ്പെട്ട.

Accusation, s. അപവാദം, അന്യായം.

Accuse, v. a. കുറ്റംചുമത്തുക, അന്യായം
ബോധിപ്പിക്ക.

Accuser, s. അപവാദക്കാരൻ, അന്യായ
ക്കാരൻ.

Accustom, v. a. ശീലിപ്പിക്ക, പരിച
യിക്ക.

Ache, s. നോവു, വേദന.

Ache, v. n. നോവുക, വേദനപ്പെടുക.

Achieve, v. a. നിവൃത്തിക്ക, ജയിക്ക.

Achievement, s. നിവൃത്തി, സിദ്ധി, ജ
യം.

Acid, a. പുളിച്ച, പുളിരസമുള്ള.

Acidity, s. പുളിരസം, പുളിപ്പു.

Acknowledge, v. a. സമ്മതിക്ക, ഏറ്റു
പറക.

Acknowledgment, s. അനുസരണവാ
ക്കു, സമ്മതം, അറിയിപ്പു, നന്ദി.

Acquaint, v. a. അറിയിക്ക, ഗ്രഹിപ്പിക്ക.

Acquaintance, s. പരിചയം, അറിവു.

Aquiesce, v. n. സമ്മതിക്ക, വിശ്രമിക്ക.

Acquiescence, s. സമ്മതം, വിശ്രാമം.

Acquirable, a. ലഭ്യമുള്ള സമ്പാദ്യമുള്ള.

Acquire, v. a. സമ്പാദിക്ക, നേടുക, ല
ഭിക്ക.

Acquirement, s. സമ്പാദ്യം; അൎത്ഥലാഭം.

Acquisition, s. ലാഭം, സമ്പത്തു.

Acquit, v. a. വിടുക, ക്ഷമിക, മോചിക്ക.

Acquittal, s. മോചനവിധി.

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/11&oldid=183248" എന്ന താളിൽനിന്ന് ശേഖരിച്ചത്