താൾ:CiXIV124.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ens – 101 – Epi

Enslaver, s. അടിമപ്പെടുത്തുന്നവൻ.

Ensnare, v. a. കുടുക്ക, കണിയിലകപ്പെ
ടുത്തുക.

Ensue, v. a. പിന്തുടരുക, പിൻചെല്ലുക.

Ensurance, s. ഭീമ.

Ensure, v. a. ഉറപ്പിക്ക, ഭിമതീൎക്ക.

Entail, v. a. അവകാശികളെ സ്ഥിരപ്പെ
ടുത്തുക.

Entame, v.a. ഇണക്കം വരുത്തുക, മരുക്ക.

Entangle, v. a. കുടുക്ക, പിണക്ക, അക
പ്പെടുത്തുക.

Entanglement, s. കുടുക്കു, പിണക്കം, കു
ഴക്കു, ശമ്മല.

Enter, v. a. പ്രവേശിപ്പിക്ക, അകത്താക്ക,
ഉൾപ്പെടുത്തുക.

Enter, v. n. പ്രവേശിക്ക, അകം പൂക,
വിവേശിക്ക.

Entering, s. പ്രവേശനം, പൂകൽ, വിവേ
ശനം.

Enterprise, s. പ്രയത്നം, പ്രവൃത്തി.

Enterprise, v. a. പ്രയത്നംചെയ്ക, യ
ത്നിക്ക.

Enterpriser, s. പ്രയത്നക്കാരൻ, മഹാരം
ഭൻ.

Entertain, v. a. രസിപ്പിക്ക, പ്രസാദി
പ്പിക്ക, ഭക്ഷണത്തിനു ഇരുത്തുക.

Entertainment, s. ഊട്ടു, സദ്യ, വിരുന്ന,
വിനോദം.

Enthrone, v. a. രാജ്യാഭിഷേകം ചെയ്ക.

Enthusiasm, s. അതിസക്തി , ഉന്നതഭാ
വം.

Enthusiast,s. അതിസക്തൻ, മതഭ്രാന്തൻ.

Entice, v. a. ആശപ്പെടുത്തുക, വശീക
രിക്ക.

Enticement, s. വശീകരണം, മോഹനം.

Enticer, s. വശീകരിക്കുന്നവൻ.

Entire, a. മുഴവൻ, അശേഷം, ഒക്ക.

Entirely, ad. മുഴവനും, തീരെ, കേവലം.

Entireness, s. പൂൎത്തി, പാരായണം.

Entitle, v. a. സ്ഥാനമാനം കൊടുക്ക, അ
ധികാരം കൊടുക്ക, പേർകെട്ടുക.

Entomb, v. a. കല്ലറയിൽ ഇടുക.

Entrails, s. pl. കുടലുകൾ.

Entrance, s. പ്രവേശനം, പൂകൽ.

Entrap, v. a. കണിയിലാക്ക, കുടുക്ക.

Entreat, v. a. അൎത്ഥിക്ക, യാചിക്ക.

Entreaty, s. അപേക്ഷ, അൎത്ഥന, യാചന.

Entry, s. പൂമുഖം, പ്രവേശനം, എൎപ്പാടു.

Enumerate, v. a. കണക്കുകൂട്ടുക, ഗണിക്ക.

Enumeration, s. ഗണനം, കണക്കുകൂട്ടൽ.

Enunciate, v. a. പ്രകടിക്ക, പ്രസിദ്ധ
മാക്ക.

Enunciation, s. പരസ്യം, പ്രസിദ്ധം,
പ്രകടനം.

Envelop, v. a. മൂടുക, മറെക്ക, പൊതി
യുക.

Envelope, s. മൂടി, പൊതപ്പു, ഉറ.

Envenom, v. a. നഞ്ജിടുക, വെറുപ്പാക്ക.

Enviable, a. അസൂയപ്പെടത്തക്ക.

Envious, a. അസൂയയുള്ള, ഈൎഷ്യയുള്ള.

Enviously, അd. അസൂയയാൽ.

Environ, v. a. ചൂഴുക, വളയുക, ചുറ്റുക.

Environs, s. pl. ഉപഗ്രാമങ്ങൾ, അയൽ
സ്ഥലങ്ങൾ.

Envoy, s. ദൂതൻ, കാൎയ്യസ്ഥൻ.

Envy, v. a. പകക്ക, വെറുക്ക.

Envy, v. n. അസൂയപ്പെടുക, ഈൎഷ്യഇപ്പെ
ടുക.

Envy, s. അസൂയ, ഈൎഷ്യ, മത്സരം, സ്പൎദ്ധ.

Ephemerist, a. ഗണിതക്കാരൻ, ഗണ
കൻ.

Epicure, s. ഭോജനപ്രിയൻ.

Epicurean, s. കാമവികാരി, മദൻ.

Epicurism, s. കാമവികാരം, മത്തവിലാ
സം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/109&oldid=183348" എന്ന താളിൽനിന്ന് ശേഖരിച്ചത്