താൾ:CiXIV124.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Eff – 95 – Ele

Effectuate, v. a. നിവൃത്തി വരുത്തുക.

Effeminacy, s. സ്ത്രീസ്വഭാവം, ബലഹീ
നത.

Effeminate, a. സ്ത്രീസ്വഭാവമുള്ള, കാമ
മുള്ള.

Effeminate, v. a. സ്ത്രീസ്വഭാവം പിടി
പ്പിക്ക.

Effeminate, v. n. സ്ത്രീസ്വഭാവം പൂണ്ടി
രിക്ക.

Efficacious, a. സാധിപ്പിക്കുന്ന, സിദ്ധി
ക്കുന്ന.

Efficaciously, ad. സഫലമായി, ശക്തി
യോടെ.

Efficacy, s. വ്യാപാരശക്തി, ബലം, ഊക്കു.

Efficiency, s. പ്രാപ്തി, കാരണം, വൈ
ഭവം.

Efficient, a. സാധിപ്പിക്കുന്ന, പ്രാപ്തി
യുള്ള.

Effigy, s. പ്രതികൃതി, പ്രതിബിംബം.

Effluence, s. ഒഴുക്കു, ഊറിവരുന്നതു.

Eflux, s. ഒഴക്കു, ഊറിവരുന്നതു.

Efflux, v. n. ഒഴുകുക, ഊറി വരിക.

Effort, s. പ്രയത്നം, ഉത്സാഹം, വ്യവസാ
യം.

Effrontery, s. നിൎലജ്ജ, അഹങ്കാരം.

Effulgence, s. ശോഭ, തേജസ്സു, പ്രകാശം,
അംശു.

Effulgent, a. ശോഭിക്കുന്ന, പ്രകാശിക്കുന്ന.

Effuse, v. a. ചിന്നുക, ചൊരിയുക, തൂകുക.

Effusion, s. ചിന്നൽ, ചൊരിച്ചൽ, വാൎച്ച.

Egg, s. മുട്ട, അണ്ഡം.

Egotism, s. അഹംബുദ്ധി, അഹമ്മതി.

Egotist, s. ആത്മപ്രശംസക്കാരൻ, അഹ
ങ്കാരി.

Egotize, v. n. അഹങ്കരിക്ക, അഹംഭാവം
കാട്ടുക.

Egregious, a. വിശേഷമുള്ള.

Egress, s. പുറപ്പാടു, നിൎഗ്ഗമനം.

Egression, s. പുറപ്പാടു, നിൎഗ്ഗമനം.

Ejaculate, v. a. എറിയുക, ഉച്ചരിക്ക, ജ
പിക്ക.

Ejaculation, s. ഉച്ചരണം, ഏറ.

Eject, v. a. പുറത്താക്ക, തള്ളികളക,
നീക്ക.

Ejection, s. തള്ളൽ, മാറ്റം, പുറത്താക്കു
ന്നതു.

Ejectment, s. വിലക്കചീട്ടു.

Eight, n. a. എട്ടു, ൮.

Eighth, n. a. എട്ടാം.

Eighteen, n. a. പതിനെട്ട, ൧൮.

Eightfold, a. എട്ടിരട്ടി, എട്ടുമേനി.

Eightieth, n. a. എണ്പതാം.

Eightscore, a. എണ്ണിരുപത.

Eighty, n. a. എണ്പത.

Either, pro. distrib. രണ്ടിലൊന്നു, ഒന്നു
കിൽ.

Eke, v. a. ഏറ്റുക, വൎദ്ധിപ്പിക്ക, നീട്ടുക.

Elaborate, a. പ്രയാസത്തോടെ തീൎത്ത.

Elaborately, ad. അതിപ്രയത്നത്തോടെ.

Elapse, v.n. കഴിഞ്ഞുപോക, പോയ്പോക.

Elastic, a. വഴങ്ങലുള്ള, വലിയുന്ന.

Elasticity, s. നീണ്ടൊതുക്കം വഴങ്ങൽ,
വലിച്ചൽ.

Elate, a. പുളെക്കുന്ന, ഉന്നതഭാവമുള്ള.

Elate, v. a. പുളെക്ക, അഹങ്കരിക്ക.

Elation, s. ഗൎവ്വം, പുളെപ്പു, പൊങ്ങച്ചം.

Elbow, s. മുഴങ്കൈ, കയ്യുടെ മുട്ടു, വളവു.

Elbow, v. a. കൈമുട്ടുകൊണ്ടു തള്ളുക, പുറ
ത്തതള്ളുക.

Elder, a. മൂത്ത, മുമ്പിറന്ന.

Elder, s. മൂത്തവൻ, മൂപ്പൻ, ജ്യേഷ്ഠൻ.

Eldership, s. മൂപ്പസ്ഥാനം.

Eldest, a. എല്ലാറ്റിലും മൂത്ത, ജ്യേഷ്ഠം.

Elect, v. a. തെരിഞ്ഞെടുക്ക, വേറുതിരിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/103&oldid=183342" എന്ന താളിൽനിന്ന് ശേഖരിച്ചത്