താൾ:CiXII844.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സിദ്ധരൂപം

സൎവനാമശബ്ദങ്ങളും അവ്യയങ്ങളും
ഉപസൎഗ്ഗങ്ങളും
പത്തുവികരണികളിലുള്ള ധാതുക്കളും
ക്രിയാപദങ്ങളും വിഭക്ത്യൎത്ഥങ്ങളും
ബാലപ്രബൊധനവും
സമാസചക്രവും ശ്രീരാമൊദന്തവും
ഇതിൽ അടങ്ങിയിരിക്കുന്നു.

രണ്ടാം അച്ചടിപ്പ.

കൊട്ടയത്ത അച്ചടിച്ചത

൧൦൨൫ മാണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXII844.pdf/5&oldid=178456" എന്ന താളിൽനിന്ന് ശേഖരിച്ചത്