താൾ:Chilappathikaram 1931.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Lii

  ന്റെ പാതിവ്രത്യശക്തിയാൽ മധുരാപുരിയെ ദഹിപ്പിച്ചതിനാൽ ഇവകൾ ക്ക് ഈ പേർ ലഭിച്ചു.

വെൺകുന്നു്=സുബ്രഹ്മണ്യസ്ഥലങ്ങളിലൊന്ന്. വെൺമ്മാൾ=ചെങ്കിട്ടവന്റെ പട്ടമഹിഷി;ഇവൾ കണ്ണകിയെ പ്രതിഷ്ഠിച്ച പൂജിക്കേണമെന്നു തന്റഎ ഭർത്താവിനോടു പ്രാർത്ഥിച്ചു. വെള്ളിട=കാവരിപ്പൂമ്പട്ടിനത്തിലുള്ള ആഞ്ചു മന്നങ്ങളിലൊന്ന്;ഇതും ചോരന്മാരെ കണ്ടുപിടിപ്പാനുതകുന്നത്. വെള്ളിയമ്പലം=മധുരയിലെ ഒരു മന്നം വെള്ളിയം =വിദ്യാധരാലയമായ പർവ്വതം. പെരുമല

വെറ്റിവേൽ ചെഴിയൻ =കൊർക്കാനഗരത്തിൽ വാണിരുന്ന ഒരു പാണ്ടിയൻ;ഇവൻ കണ്ണകിക്കു ആയിരം പൊൻകൊല്ലരെ(തട്ടാന്മാരെ)ബലികൊടുത്ത്,ഉത്സവം നടത്തി തന്റെ നാട്ടിന്നു ബാധിച്ചിരുന്ന ആപത്തൊഴിച്ചവൻ ; അവനെ ഇളംചെഴിയനെന്നും പറയും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/55&oldid=157793" എന്ന താളിൽനിന്ന് ശേഖരിച്ചത്