10 ചരകസംഹിത (വാചസ്പത്യം) പുഷ്പാണി നഖദന്തേഷു പങ്കോ വാ ദന്തസംശ്രിതം ചൂർണ്ണകോ വാപി ദന്തഷു ലക്ഷണം മരണസ്യ തൽ. 23 ഓഷുയോം പാദയോം പാണ്യോരരക്ഷ്ണോർമ്മൂത്രപുരീഷയോം നഖേഷ്യ്വപി ച വൈവണ്യമേതൽ ക്ഷീണബലേന്തകൃൽ. 24 യസ്യ നീലാവുഭാവോഷുൗ പക്വജാംബവസന്നിഭൌ മുനീർഷുരിതി തം വിദ്ധ്യാന്നരം ധീരം ഗതായുഷം. 25 ഏകോ വാ യദിവാനേകോ യസ്യ വൈകാരികം സ്വരം സഹസോപദ്യതേ ജന്തോർഹീയമാനസ്യ നാസ്തി സം. 26 യച്ചാന്യദപി കിഞ്ചിൽ സ്യാദ്വൈവകൃതം സ്വരവർണ്ണയോം ബലമാംസവിഹീനസ്യ തത്സർവ്വം മരണോദയം. 27 വ് കരിമങ്ങ് വലികൾ എന്നിതുകൾ സംഭവിക്കും * 13-നഖങ്ങ ളിന്മേലും പല്ലിന്മേലും പൂവ്വുപുറപ്പെടുകയും--വെളളനിറമായ പു ളളിയുണ്ടാവുകയും പല്ലിന്മേൽ ചളിപറ്റി ഉറച്ചതുപോലെ വരി ആ സകലം വ്യാപിച്ച് ഇച്ചിൽ കട്ടിയായിനിലക്കുകയും പല്ലിന്മേൽ പൊ ടി വിതറിയപോലെ നിറംവരികയും ചെയ്യുന്നതും മരണലക്ഷണം തന്നെയാകുന്നു * 24-രോഗംനിമിത്തം ബലം ക്ഷയിച്ചവന്ന് തു ണ്ടിന്മേലോ പാദങ്ങളിലോ കൈകളിലോ കണ്ണുകളിലോ മീത്രത്തി ലോ മലത്തിലോ നഖങ്ങളിലോ വൈവർണ്യം സംഭവിക്കുന്നതാ യാൽ അതു മരണകാരണമാകുന്നു * 25-രണ്ടുചുണ്ടുകളും പഴുത്ത ഞാവൾപഴംപോലെ നീലവർണ്ണമായിത്തീരുന്നതായാൽ അവന്നു മ രണകാലം സമീപിച്ചിരിക്കുന്നു എന്നറിയണം. ഇങ്ങിനെ സംഭ വിക്കുന്നതു രോഗിക്കുമാത്രമായിരിക്കേണമെന്നില്ല. സ്വസ്തനായ വന്നു സംഭവിച്ചാലും മരണലക്ഷണം തന്നെയാണ് *
26--രോഗംനിമിത്തം ശരീരബലം കുറഞ്ഞുവരുന്നവന്ന് ഏ
ഡകഗ്രസ്താറ്യക്താദിവൈകാരികസ്വരങ്ങളിൽ ഏതെങ്കിലും ഒന്നോ അനേകം വൈകാരികസ്വരങ്ങളോ പെട്ടന്നു പ്രകാശിക്കുന്നതാ യാൽ അവൻ ജീവിക്കുകയില്ലെന്നു നിശ്ചയിക്കാം * 27-ശരീരബ ലവും മാംസവും ക്ഷയിച്തവന്ന് ഈ പറഞ്ഞമാതിരിയുള്ള വർണ്ണസ്വ
രവികാരങ്ങളും ഇവിടെ വിവരിച്ചുപേശിക്കാത്തവിധത്തിലുള്ള മ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.