താൾ:Bhashastapadi.Djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലോകം

താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം !
അനുചിന്തിതഹരിചരിതാം
കലഹാന്തരിതാമുവാച രഹ:സഖീ!!

പരിഭാഷ
ഏവങ്കാരം വിരഹവിധുരാ രാധകോപിച്ചുപാന്തേ
മേവും കൃഷ്ണം വിരവൊടു വിനിർഭത്സ്യ ചെമ്മേ മറഞ്ഞാൾ
താവത്വാളീസഖിയൊടുപറഞ്ഞുരഹസ്സാമപൂർവ്വം
ഗോവിന്ദം നീ ഗുണിനി നിരസിച്ചാളതത്യന്തകഷ്ടം

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/34&oldid=157245" എന്ന താളിൽനിന്ന് ശേഖരിച്ചത്