താൾ:Bhashastapadi.Djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലോകം
ത്രാന്തരേ ച കുലടാകുലവർത്മഘാത
സഞ്ജാതപാതകഇവ സ്ഫുടലാഞ്ഛനശ്രീ :!
വൃന്ദാവനാന്തര മദീപയദംശുജാലൈ
ർദ്ദിക് സുന്ദരീവദനചന്ദനബിന്ദുരിന്ദു:

പ്രസരതി ശശധരബിംബേ
വിഹിതവിളംബേ ച മാധവേ വിധുരാ !
വിരചിത വിവിധ വിലാപം
സാ പരിതാപം ചകാരോച്ചൈ !

പരിഭാഷ
കെല്പേറുന്നൊരു രാധ തന്റെ മദനോന്മാദോദയം താദൃശം
പൊൽപുമാതൃമണാളനായ ഭഗവാൻ കേട്ടിട്ടഘം തേടിനാൻ
അപ്പോൾ ചന്ദ്രനുദിക്കക്കൊണ്ടുമജനുഞ്ചെല്ലായ്ക കൊണ്ടും ക്ഷണാൽ
പൊയ്പോം ജീവിതമെന്നുറച്ചു പരിദേവിച്ചു ചിരം രാധികാ

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/25&oldid=157235" എന്ന താളിൽനിന്ന് ശേഖരിച്ചത്