Jump to content

താൾ:Bhasha Ramayana Champu 1926.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആമോദഭരാദുപഗ്രഹ്യ സദ്യോ രോമോഞ്ചിതോ മൂർദ്ധനി സഞ്ചുചുംബേ. തദനു മനുകുലാലംക്രിയാരത്നദീപാംകുരം നൽപ്രസാദം പൂ- ലമ്പിടുമാലോകനംകൊണ്ടു രാജൻ സമാജ്ഞാപിതോ മാതൃലോകേന ഗ്രഢാതിശോകേന ഗാഢം പരീരഭ്യ മന്ദം വിസൃഷ്ടോ വിശിഷ്ടാനുഭാവത്രിലോകീവരിഷ്ടം വസിഷ്ഠം നമസ്കൃത്യ പാർവെല്ലുമൂർജ്ജസ്വി പോർവില്ലുമമ്പും കരേ ധാരയൻ വാരുലാവു മഹാലക്ഷ്മണോല്ലാസിനാ ലക്ഷ്മണേനാന്വിതോ നീളെ വാദിത്രഘോഷങ്ങൾ മേളിക്കയും രാജമാർഗ്ഗങ്ങളിൽ പട്ടുപാവാട മുക്തവിതാനങ്ങൾ പൊന്നിൻപറക്കോപ്പു മംഗല്യദീപങ്ങളെന്നിത്തരം വയ്ക്കയും തോരണശ്രേണി പൊന്നിൻപറക്കോപ്പു മംഗല്യദീപങ്ങളെന്നിത്തരം കേതുദണ്ഡോത്കാരം പാടുപാടേ നിവർന്നെന്നുവേണ്ടാ ജയാശീവർചോ- മംഗലപ്രക്രിയാബന്ധുരേ ചന്തമേറും പുരാഭ്യന്തരേ വിശ്വസർഗ്ഗാ- ന്തരപൂർവ്വശില്പിപ്രഭോർമേദുരനന്ദകാരുണ്യവാത്സല്യകല്ലോലിത സ്വാത്മനോവാച്ചാലാവിടുമാശ്ചർയ്യവാരാന്നിധേഗാഥിപുത്രസ്യ പാർശ്വം പ്രമോദാഭിരാമനനേന്ദുഃ സ രാമഃ സമാസേദിവാൻ

ല്ബാ ശ്രീരാമചന്ദ്രം കഥമപിസഹ സൌ- മിത്രിണാ ഗാഥജന്മാ നിസ്തന്ദ്രാനന്ദപാഥേധിയിൽ മുഴുകി മദി- ക്കും മനസ്താരശാലീ മെത്തീടും മംഗലാശീവിതതിഭിരനുഗൃ ഹ്യാസ്ഥയാ യാത്രചൊല്ലി- സ്വസ്ഥാത്മാ സംപ്രതസ്ഥേ സപദിപുർവരാൽ സാധുവാദാഭിരാമാൽ ധന്യശ്രീ വില്ലുമമ്പും കരതളിരിലെടു ത്തജ്ഞസാ കൌശികൻതൻ- പിന്നാലേ രാമചന്ദ്രൻ നിജസഹജനൊടൊ-

ന്നിച്ചു പോകും ദശായാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/176&oldid=155964" എന്ന താളിൽനിന്ന് ശേഖരിച്ചത്