അമ്ലാനം പത്തുദിക്കിങ്കിലുമൊരുസമയേ- നൈവ ചെല്ലും മണിത്തേർ- തന്മേലേറി പ്രചണ്ഡാസുരയുവതികച- കൃഷ്ടികോലും ഗുണാബ്ധേ! മേന്മേൽ മറ്റുള്ള പൈതങ്ങളിലൊരുവനസൌ രാമനെന്നോർക്കാവാ നീ ചെമ്മേ രത്നങ്ങൾ പാർക്കും നിപുണരറിയുമോ കൊസ്തുഭത്തിൻ പ്രഭാവം? നക്തഞ്ചരാളി പരിപന്ഥികളെങ്കിലും ഞാൻ യുദ്ധം വിധാതുമുദിതോദിതശക്തിശാലീ വത്സൻ വളർന്നു മുനിവയ്യ! തനിക്കുതാൻപോ- ന്നെത്തുന്നനാളൊഴിയെ ന്ത്രനമയച്ചുകൂടാ. മൌലേ! ഭൂപാലകനം നിസമയ രജനീ- ചാരിണാം വൈരമായാൽ ത്രൈലോക്യദ്വേഷി ലങ്കാപതി മറുതലയായ്- ക്കൂടുമെന്നോർക്കെടോ നീ പൗലോമീകാന്തനും തൽപ്രബലത സാഹിയാ- തോന്നും ചെറ്റെങ്കിലും കേൾ മലാൽ നീയല്ല രാമഃ സ്വയമയമിനിമേൽ പങ്‌ക്തികണ്ഠൻനിഹാന്താ. നൈത്രനേർന്നു പുനരെത്ര കൊതിച്ചിവണ്ണം കാൺന്നിതിച്ചെറിയവറ്റെ മനോരഥാത്മാ പുണാരമേ! നിയമിനാമിതു കേൾക്ക തൃക്കാ- ലാണാ പൊറാ കിമപി രാമനെ വേറിരുന്നാൽ ഹാഹാ! വർഷസഹസ്രകം മമ വയോ ജാതം മഹാത്മൻ! മുനേ! ദേവബ്രാഹ്മണപൂജയാ, ബഹു തപഃ
ക്ലേശേന യുഷ്മാദൃശാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.