എങ്കിൽ കേട്ടാലുമിപ്പോൾ വചനമിതു മാഹാ- രാജ! സല്ക്കമ്മർദീക്ഷാ- സങ്കല്പംപോലുമാമല്ലടവിയിലുജം തോറുമസ്മാദൃശാനാം, സംഹൃത്യൈ കൌണപാനാമരുൾ തവ തനയം നേതുകാമോ സ്മി രാമം നിങ്കൽ പാലാ തങ്കൽ പരിചിതിതുടരും മേദിനീബാലച ഗദ്യം ൩. രാജൻ! ഭവതസ്തനയേന വിനയാഭിരാമേണ രാമേണ സൌമിത്രിമാത്രപരിജനേന ശരാസനമാത്രേണക്രിയമാണ- ക്രതുരക്ഷോ രക്ഷാദുരിതമുത്തീയ്യ കൃതാവഭൃഥോ ഭവിതുമഭീലീഷാമീത്യഭ്യതാൽ ഇത്ഥം മുനൗ വദതി പങ് ക്തിരഥന്നകാണ്ഡേ ചിത്തം നടുങ്ങിയിതു ചെററതുമല്ല ചൊല്ലാം സദ്യോ മയങ്ങി നിപപാത, സുരാരിപാളീ- ശസ്ത്രങ്ങളേററളവുമീദൃശനല്ലൊരുന്നാൾ
ലബ്ധ്വാ സംജ്ഞാമുടനേ ബദ്ധ്വാഞ്ജലിമാത്തിമാനസൌ രാജാ പ്രതാശയാ മുനീന്ദ്രം പ്രത്യൂചേ പുത്രവത്സലോ മേമ്മേൽ. “എന്നങ്കാവാസലോല,ന്നിടയിലിടയിൽ മാ- താവു നല്കും മുലപ്പാ- ലിന്നും മാറാത ബാല,ന്നിവനു സുകരമോ രാമനേതൽപ്രമേയം? പിന്നാലേ പോന്നസൌ ഞാനയി തവ മഖവും കാത്തു ശസ്രൂങ്ങാൾകോണ്ടേ ഭിന്നാനോടിപ്പനഗ്രേ വരികിൽ നിശിചാ
ന്മാരെ യോഗീന്ദ്രമൌലേ!”
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.