താൾ:Bhasha Ramayana Champu 1926.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാവണോദ്ഭവം.

  ഗദ്യം   ൨        

അഥ കൈകസീസുകൃതവിഷതരുവിഷ്വദ്രീചീനമൂലനാരാ- ചേന, പുലസ്ത്യമുനിതപസ്യാപ്രദീപകജ്ജളകന്ദളേന, പ്രമഥ- പതിപ്രസാദതപനതാപനശക്തിസർസ്വേന, മന്ദീകൃതമഹേ- ന്ദ്രേണ, ബന്ദീക്രതസുരസുന്ദരാകചബന്ധസൌഗന്ധ്യവാസിതകര- തലാന്ദോളിതചന്ദ്രഹാസധാരാസമുത്ഥിതകീർത്തികന്ദളീകബളനാ- ദുസ്ഥിതദിശാചക്രവാളേന, വഹ്നിമപ് നിഹ് നുവാനേന, ദണ്ഡി- നമപി ദണ്ഡയതാ, പ്രചേതസമപി വിചേതീകുവതാ, രുദ്രാനപി വിദ്രാമായതാ, മസൂനപ്യവസുകൃതവതാ, ചന്ദ്രമപി നിന്ദതാ, രവി- മപി രാവയതാ, വിദ്രാവ്യമാണവിദ്യാധരേണ, ഗന്ധർവഗർവസർവം- കഷേണ, കിംപുരുഷകുടുംബകമ്പനലമ്പടേന, യക്ഷഃകുലപ്ര- ക്ഷോഭണദക്ഷിണകൌക്ഷേയകോൽക്ഷേപേണ, കിന്നരനികര- ഖിന്നതാവദ്യസന്നാഹേന, സിദ്ധജനചിത്താരുന്തുദനീരന്ധ്രരഥ- നേമിനിർഘോഷേണ,ഗ്രഹഗളഗ്രഹമ്യഗ്രനിരർഗ്ഗളവിക്രമേണ, കാല രുദ്രധുരന്ധരേണ, ദശകന്ധരേണ സമാർക്രാന്തേഷുസകലലോകേ- ഷു,മരുപയ്യായേ മേരൌ, കലിതസന്ത്രാസേ കൈലാസേ, ഭഗ്ന- കന്ദരേ മന്ദരേ, *സത്രശൂന്യേ പാരിയാത്രകേ, സഹ്യേതരപീഡേ സഹ്യേ, സമ്പ്രാപ്തവിലയേമലയേ, ഘൂണ്ണിതാനി താമ്രവർണ്ണീഗർഭഗ- തോയാനി, ചൂർണ്ണിതാനി ചൂർണ്ണകല്ലോലജാതാനി, കബളീതപ്ര- യാനി കാവേരീജലാനി, കലുഷിതാ കളിന്ദകന്യാ, പ്രാപ്തഭംഗാ ഗംഗാ, കുശലേതരഃ കോസലാഃ, മോഹശാലിനോ ഹേഹയാഃ, വ്യാകുലഃ കേകയാഃ, സംഹൃതകളകളാഃ സിംഹളാഃ, മാനഹാനി- വന്ധ്യാ മഗതാ, നിഷിദ്ധമർയ്യാദാ നിഷധാ, വിസ്മൃതാനിദ്രാസുഖാ മദ്രാഃ, കലഹപ്രപ്തഭംഗാഃ തുരംഗഭംഗസങ്കലാസ്തുലിം- ഗാഃ, രക്ഷോരവഭീരുകർണ്ണപുടാഃ കർണ്ണാടാഃ, വന്ധ്യനൃത്തരംഗാഃ വംഗാഃ, ജളതാനിചോളാശ്ചോളാം, ഭീതിതരളാഃ കേരളാഃ, പരി- ഹൃതതാണ്ഡവാം പാണ്ഡ്യാഃ കിംബഹുനാ സർവത്ര സദൈവ ച- തുർദ്ദശഭുവനേ പി വിനമ്ര ധാര, നിവൃത്താ വിദ്യാ, വിരതാനി സുരാ- താനി, സ്വാഹാകാരം വിനാ ഹാഹാകാര ഏവ കേവലമാവിരാ-

സീൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/110&oldid=155916" എന്ന താളിൽനിന്ന് ശേഖരിച്ചത്