താൾ:Ashtanga Hridhayam Balopacharaneeyam.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                        ബാലോപചരണീയം 

കം വണ്ണം ഒരിക്കൽ തന്നെ വേധിക്കണം- യോഷിത്തിന്റെ ആകട്ടെ മുമ്പെ വാമമായിരിക്കുന്ന കർണ്ണത്തെ വേധിക്കണം- ഉർദ്ധ്വഭാഗത്തിങ്കലും അരുത്- പാർശ്വഭാഗങ്ങളിലും അരുത് - അധോഭാഗത്തിങ്കലും അരുത്- കാളികാമർമ്മരീരക്തകളായിരിക്കുന്ന സിരകൾ അതുകളിൽ സംശ്രിതകളായി ഭവിക്കുന്നു- എന്നത് ഹെതുവായിട്ട് തദ്വധം ഹെതുവായിട്ട് സശോഫദാഹസംരംഭ മന്യാസൂംഭാ പതാനകങ്ങളായിരിക്കുന്ന രാഗരുഗ്ല്വരങ്ങൾ ഭവിക്കും--

പരിഭാഷാ------അവിശസൂൾ=സ്വയംമൃതൻ--[തന്നെമരിച്ചവൻ] കാകൻ=കാക്ക- ത്രിവൃതാന്വിതൻ= ത്രിവൃതത്തോട് അന്വിതൻ-ത്രിവൃതം =ത്രിസ്നേഹം- [നെയ്യ്, മജ്ജാവ, വസാ ഇതുകൾ എന്ന് സാരം] അന്വിതൻ=കൂടിയവൻ- ധൂപനം= പുക- ശസൂം=ശ്രെഷം- ബാലൻ=കുട്ടി- ജീവൽഖഡ്ഗാദിശൃംഗെത്ഥങ്ങൾ =ജീവൽഖഡ്ഗാദി ശൃംഗങ്ങളായിരിക്കുന്ന ഉർത്ഥങ്ങൾ- ജീവൽകഡ്ഗാദിശൃംഗങ്ങൾ=ജീവത്തകളായിരിക്കുന്ന ഖഡ്ഗാഗികൾ- ജീവത്തകൾ=ജീവിച്ചിയങ്ങുന്നവ- ജീവൻ=പ്രാണൻ- ഖഡ്ഗാദികൾ= ഖഡ്ഗം തുടങ്ങിയവ- ഖഡ്ഗാ=വാളമാൻ- ശൃംഗങ്ങൾ=കൊമ്പ്യകൾ- ഉത്ഥങ്ങൾ=ഉണ്ടായവ- ശുഭങ്ങൾ=മംഗലങ്ങൾ- മണികൾ=രത്നങ്ങൾ- ബ്രഹ്മ്യൈന്ദീജീവകാദികകൾ=ബ്രഹ്മ്യൈന്ദ്രീദീവകങ്ങൾ ആദിയായിട്ടുള്ളവ- ബ്രാഹ്മ്യൈന്ദ്രീജീവകങ്ങൾ=ബ്രഹ്മിയും ഐന്ദ്രിയും ജീവകവും-ബ്രാഹ്മീ=മുത്തിൾ-ഐന്ദ്രീ=ശംഖപുഷ്പാ-ജീവകം=ചീവകം-ആദിശബ്ദം കൊണ്ട്പുച്ചാങ്കുറുമ്തലമുതലായപിനെയും ഗ്രഹിച്ച് കൊളക] ഔഷദികൾ=ഔഷധങ്ങൾ- ബാഹുക്കൾ= കരങ്ങൾ- ഗ്രീവ=കഴുത്ത്- മൂർദ്ധാവ= ശിരസ്സ്- ധരിക്ക=വഹിക്ക- ആയുമ്മെർധാ സ്മൃതി സ്വാസ്ഥ്യകാരീ= ആയുർമ്മെധാസ്മൃതി സ്വാസ്ഥ്യങ്ങളെ ഉണ്ടാക്കുന്നത്- ആയുർമ്മെധാസ്മൃതിസ്വാസ്ഥ്യങ്ങൾ = ആയുസ്സും മെധയും സ്മൃതിയും സ്വാസ്ഥ്യയും-മെധാ=വേഗത്തിൽ ഗ്രഹിപ്പാനുള്ള ശക്തി- സ്മൃതി= കഴിഞ്ഞത് ഓർമ്മയുണ്ടാവുക- സ്വാസ്ഥ്യം ആരോഗ്യം-രക്ഷോനിബർഹണി=രക്ഷസ്സുകളെ നിബർഹണം ചെയ്യുന്നത്- രക്ഷസ്സുകൾ= രക്ഷോഗ്രഹങ്ങൾ- നിബർഹണം ചൈക=നശിപ്പിക്ക- വചാ=വയമ്പഷൾസപൂഷ്ടമ മാസങ്ങൾ= ഷൾസപൂഷ്ടമങ്ങളായിരിക്കുന്ന മാസങ്ങൾ- ഷൾസപൂഷ്ടമങ്ങൾ= ഷഷുവും സ്പൂമവും അഷ്ടമവും- ഷഷു=ആറ്- സ്പൂമം= ഏഴ്- അഷ്ടമം= എട്ട്- - ഹിമാഗമം=


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/22&oldid=155776" എന്ന താളിൽനിന്ന് ശേഖരിച്ചത്