താൾ:Anyapadhesha shathagam 1916.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഗുണവാന്മാരായ രണ്ടൂപ്പേർക്കൂ തമ്മിൽ വിരോധമുണ്ടായാൽ അതുകൊണ്ടൂണ്ടാക്കൂന്ന ദുഷ്കീർത്തി അവർക്കല്ല, അവരുടെ രക്ഷിതാവിനത്രെ, എന്നു പറയുന്നു:-

താമരയ്ക്കു ശശിയോടുമില്ലിഹ

ശശിക്കു താമരയോടും തഥാ പ്രേമമെന്നതു നിമ്മിത്തമേതുമൊരു ചേരുമില്ലതിനു രണ്ടീനും സാമരസ്യ നിലയാണണൂ വേണ്ടത- ഭിരാമരാമവരു തങ്ങളിൽ കാമമിമ്മതുളവായിടായിക്കിലയ ശസ്സരിവ നിയതിക്കു താൻ.!!

ഇഹലോകത്തിൽ, താമരയ്കു ശശിയോടൂം ചന്ദ്രനോടൂം പ്രേമം ,ഇല്ല.ശശിയ്കൂ ചന്ദ്രനു താമരയോടൂ തഥാ അപ്രകാരം,പ്രേമം ഇല്ല,എന്നർതഥം ചന്ദ്രോദയതിൽ താമര കൂമ്പുകയ്യും സൂര്യ ഉദയതിൽ വികസിക്കുകയും ചെയ്യുന്നതു കൊണ്ടൂ താമര ചന്ദ്രന്റെ
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/21&oldid=204461" എന്ന താളിൽനിന്ന് ശേഖരിച്ചത്