താൾ:A Malayalam and English dictionary 1871.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്വവേ-അപഗ

അപച-അപരാ

അന്വവേദങ്ങൾ (?) anvavedaniial Bhr. Udj'og. explained as secondary sciences, viz. യജ്ഞം, ദാനം, അദ്ധ്യയനം, തപോനിഷ്ഠ (perh.അന്വയവേദം.) [ever. അന്വഹം anvaham S. (അനു+അഹം) Daily, അന്വിതം anvidam S.(അനു+ഇ) Connect-ed with — രക്താന്വിതം bloody, etc. അന്വീക്ഷ anviksa S. (ഈക്ഷ) Philosophy, also അന്വിഷ്ടി V1. അന്വിഷ്ടം & അന്വേഷിതം sought. അന്വേഷം-ഷണം S.(അനു+ഇഷ) 1 . lookinsr after, search അംഗനാന്വേഷം ചെയ് വു KR5. കാർയ്യ അ. investigation (jud.) 2. care അവന് അതിന്മേൽ അ'ണമില്ല MR. does not mind it. തമ്പുരാന് രാജ്യ അ'മായി വന്നാൽ TR. if the government should be entrusted to the Rajah. അന്വേഷിക്ക 1. to seek, inquire, investigate vu. അന്വേഷിക്ക 2. to care for രാജകാർയ്യവും നന്നായി അ'ച്ചിരുന്നു KR. നാം അ'ക്കുന്ന ദിക്കു TR. the country under my charge. കുഞ്ഞുകുട്ടിയേയും അ'ച്ചു രക്ഷിച്ചു കൊള്ളേണം TR. അപ aba S. (G. apo — L.ab— ) off—, fre-quently confounded with അവ — Privation, inferiority. South (opp. ഉൽ). അപകടം abagadam (S. better അവകടം) Mischief, adventure. [ey Mud. അപകരുണം abagarunam s. without mer- അപകർഷം abagarsam S. Detraction, deteri-oration. denV. — ർഷിക്ക to scorn V1. അപകാരം abagaram s. (& അപക്രിയ po.) Harm, opp. ഉപകാരം; ഉപകാരത്തിന്ന് അ.കാട്ടുക be ungrateful. സർക്കാർക്ക് അ.വരും TR. loss. ഉപകാരവിധാനയോഗ്യനാം ഞാൻ അ.തവ ഹന്ത ചെയ്തു പോയെൻ CCh. അപകാരി injurious. — denV. — രിക്ക (V1.) അപകീർത്തി, അപഖ്യാതി abagirti,—khyadi S. Infamy. അപഗതം abagadam S. (ഗം) Departed അഭയാകുലം AR 5. boldly. പഗത അപഗമിക്ക disappear, be lost Vi. അപചയം abajayam S. Loss. അപചിതം lost. അപചാരം abajaram S. Mistake, affront. അപചിക്കുരു abajikkuru s. & M. (പച്) Scrophulous swelling (=പഴുക്കാത്തതു). അപ്ജയം abajayam s. (better അവ — ) Defeat, rout. പൊരുതു തങ്ങളിൽ അപജയപ്പെട്ടു മുറിയും പാരമായി Bhr 8. തോല്വി അ.കൊണ്ടറിഞ്ഞു MR. disappointment. അപടു abadu S. (പടു) Weakly, sick (po.) അപത്യം abatyam s. (അപ) Offspring. ഞാൻ അപത്യാർത്ഥി Bhr. I wish for a child. അപഥം abatbam S. Wrong road = പിഴവഴി V2. അപഥ്യം abatbyam S. Not salutary, want of diet. അപത്ത്യം ചെയ്യായ്ക amed. അപത്ഥ്യഭക്ഷണം ചെയ്ക Nid, [trick Vi. അപദേശം abad'esam S, Pretence, disguise, അപനയം abanayam S. Removal; bad direc-tion. യുദ്ധം അ'മായി ചമഞ്ഞു Bhr 8. (=അബദ്ധം). [Prevarication, അപന്യായം abanyayam M. അപഞായം അപപ്രഥ abapratba S. Dishonor KR. അപമാനം abamanam S. Disrespect, affront. നമ്മെ അ.വരുത്തിയാലും നമുക്കു ബഹുമാനമായി നിശ്ചയിച്ചു TR. I took your insult for an honor. ബ്രാഹ്മണര്ക്കും അപമാനക്കേടു വരുത്തി insulted. — denV. അപമാനിക്ക. അപമൃത്യു abamrtyu S. Violent or sudden death. അപരം abaram S. (അപം) 1. Latter, follow-ing, other. അപരദിനം next day, അ'പക്ഷം the 2nd fortnight. അപരാഹ്ണം afternoon (opp. പൂർവ്വം). 2. hinder, west. [vanquished. അപരാജിതം abarajidam s. (പരാജിതം)Un- അപരാധം abaradbam S. 1. Offence, guilt. കുമ്പഞ്ഞിയോട് ഏറിയ അ.ചെയ്തു TR. against the C. 2. esp. trespass that implies loss of caste. അവകാശത്തിന്നു വാചകം അപരാധത്തിന്നു മുക്കു in civil cases pleading, in criminal the ordeal. അന്തർജ്ജനത്തിന്നു പുതുച്ചേരി മൂസ്സതിന്റെ അ.ഉണ്ടു TR, she

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/55&oldid=155325" എന്ന താളിൽനിന്ന് ശേഖരിച്ചത്