താൾ:A Malayalam and English dictionary 1871.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അംഗണം — അംഗുലം 8 അംഘ്രി — അങ്ങു


അംഗരക്ഷ (Tdbh.അങ്കരക്ക V1.) 1. armour. 2. garment, jacket.
അംഗരാഗം cosmetics = കറിക്കൂട്ടും
അംഗവളർപ്പൻ (vu. അങ്കാളപ്പൻ a danger- ous swelling of the body (med.) തീയങ്കാളപ്പൻ Erysipclas scropluilosa.
അംഗവികാരം slight disorder (f. i. from pregnancy; അംഗവികാരങ്ങൾ പൊങ്ങി CG.)
അംഗവിക്ഷേപം gesticulation, also അംഗഹാരം V1.
അംഗസംഗം embrace; അ. കൊൺദു കല്മഷം വേർപ്പെട്ടു AR.
അംഗസ്ഥിതി (3) a particular conjunction in astrol. മാസംതോരുമുള്ള സൂർയ്യസങ്ക്രമവശാൽ ഉണ്ടാകുന്ന അംഗസ്ഥിതി ഫലങ്ങൾ Tr P.
അംഗഹീനൻ maimed.
അംഗണം, അങ്കണം. aṅġaṇam, aṅgaṇam S. Court, yard, (also apartment ഈ കോവിലകത്ത് എത്ര അംഗണം ഉണ്ടു? V1.)
അംഗാരം aṅġāram S. Live coal, coal, അംഗാരവട്ടക (S. അംഗാരധനി) portable grates V1.
അംഗാരകൻ the red planet. Mars.
അംഗാരകന്റെ കാർയ്യം കാട്ടുക Bhr. do a collier's work, burn roots and branches.
അംഗിരസ്സ് aṅġirassu̥ S. (G. aɣɣelos) A kind of demigods.
അംഗീകരണം, — കാരം aṅġīɣaraṇam, — ɣāram S. (അംഗ yes) Consent, assent, admission.
അംഗീകരിക്ക 1. to consent, assent, approve. 2. receive, f. i. into caste; അന്യായം അംഗീകരിക്ക MR. receive a complaint. 3. to embrace (=ഭോഗിക്ക) ഗംഗാസമുദ്രങ്ങൾ തങ്ങളിൽ സംബന്ധം അംഗീകരിച്ചു Nal.
അംഗുലം aṅġulam S. 1. Finger, toe. 2. middle finger V1. also thumb (അംഗുലവിരൽ,
അങ്ങിവിരൽ thumb V1.) 3. an inch (of 8 യവ); അംഗുലം തോണ്ണൂറ്റാറായുള്ളൊരു ശരീരം KR. 5. Rāma's height; നാല്പത്തെട്ടിരട്ടിച്ച ഒരംഗുലപ്രമാണമാം നല്ലുടൽ V. Ch.

അംഗുലി finger അംഗുലീയം finger-ring മൂന്ന അംഗുലീയപ്രമാണം ഗുദർത്തിൽ നടത്തുക a. med. (=അംഗുലം.)
അംഗുഷ്ഠം S. thumb,(അംഗുഷ്ഠതുല്യനായി reduced to the size of an inch AR. 5. പാദാംഗുഷ്ഠവും ഊന്നി Bhr. resting on the toes (a tapas).
അംഘ്രി aṅghri S. (അംഘ് to go) Foot, root (po.)
അങ്ങാടി aṅṅāḍi 5 (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.)
Cpds. അങ്ങാടിക്കാരൻ shopkeeper.
അങ്ങാടിച്ചരക്കു or വാണിഭം merchandise; ആടറിയുമോ അ. (prov.)
അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG.
അങ്ങാടിപ്പാടു the talk of the town; കോട്ടയിൽ ഉപദേശം അങ്ങാടിപ്പാട്ടായ്‌വന്നു (prov.) CG.
അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അങ്ങില്ലാപ്പൊങ്ങ് aṅṅillāppoṅṅu̥ An aquatic plant (wanting അംഗം or അംഘ്രി) അ-ങ്ങിന്റെ വേർ കിളെക്ക (prov.) doing what is neither required nor possible.
അങ്ങു aṅṅu̥ (T. അങ്കു from അം) 1. There, thither; അങ്ങുപോയാൽ= after death. 2. you (opp. ഇങ്ങു) dat. അങ്ങേക്കു, അങ്ങേത്തൃക്കൈ KU. your Highness' hand; ഞങ്ങൾ അങ്ങല്ലോ കേൾപിക്കേണ്ടു TR.
Cpds. അങ്ങനെ, അങ്ങിനെ (അനെ) that way, thus; അങ്ങിനെ എന്ന് അവളും ചൊന്നൾ AR. 6. yes കള്ളുകുടിച്ചങ്ങനെ ചാഞ്ചാടുന്നു PT. 1. (=വെറുതെ) — അങ്ങനത്തേ such.
അങ്ങിട് there, അങ്ങിടിങ്ങിട് here and there.
അങ്ങുന്നു (നിന്നു) 1. thence, there; അങ്ങേപ്പുറം the other side. 2. you there (hon.) അങ്ങുന്നു ഞങ്ങളോടു കല്പിച്ചു TR. your majesty; അങ്ങുന്നരുളിച്ചെയ്തു also his majesty.
അങ്ങൂടു, അങ്ങൊടു (ഊടു, ഒടു) there; അന്വേഷിച്ചങ്ങൊടിങ്ങൊടന്യനാരികൾ AR.
അങ്ങേടം (ഇടം) that place.
അങ്ങേയവർ, അങ്ങോർ those, they.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/28&oldid=155311" എന്ന താളിൽനിന്ന് ശേഖരിച്ചത്