താൾ:A Grammer of Malayalam 1863.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ഠൻ

ഒററയക്ഷരം, Single letter, ക ച ഗ മ യ ള എന്നിങ്ങനെ ഒററയായി വരുന്നതു.

 ഓഷ്യം  Labial, ചിറികൊണ്ടുണ്ടാകുന്നതു പ ഫ ബ

ഭ മ വ എന്നവ തന്നേ. ഉച്ചം, Tone of the voice as sharp or graave, ശബ്ദത്തി ന്റെ മുറുകും. [൧ഠ ] ഉച്ചാരണം, Pronounciation, ശബ്ദിക. ഉടമ, Possession, ഒന്നിന്റെ വക. ഉടയതു, Possessor, വകയുള്ളതു ഉത്ഭവം, Derivation,ഒരു മൊഴിയിൽനിന്നു മറ്റൊന്നു വരുന്ന ക്രമം. ഉപമാനം, Similitude, {ചന്ദ്രനെപ്പോലുള്ള മു

                     ഖം എന്നതിൽ ചന്ദ്രൻ

ഉപമേയം, What is similar, {ഉപമാനവും മുഖം ഉ

                     പമേയവും

ഉപവൎഗ്ഗം, Species, മൂലവൎഗ്ഗത്തിന്റെ വിഭാഗിപ്പായ കീ ഴുവൎഗ്ഗം [൧ഠ൪. ] ഉപസൎഗ്ഗം, Prefix, തനിച്ചൎത്ഥമില്ലാത്ത പദം. [൨൫൩൨. ] ഉപസൎഗ്ഗസമാസം, A certain compound word,ഉ പസൎഗ്ഗം കൂടിയുണ്ടാകുന്ന സമാസം. [൨൫൨. ] ക്രിയാനൂനം, Adverb, വചനാധേയത്തിന്നു മറ്റൊരു പദം. ഗണനാമം, Noun of Multitude, പലതുകൂടിയുണ്ടാ കുനനതിന്റെ നാമം,'സഭ, സൈന്യം' എന്നിങ്ങനെയുള്ളവ.

  ഗദം,  Articulate,വ്യക്തം. [൧൧. ]
  ഗദ്യം, Prose, പദ്യം അല്ലാത്ത വാചകം.
  ഗുണം,  Abstract noun, {'നീതിമാൻനാതി ചെയ്യും' എ
                    ന്നതിൽ 'നീതി' ഗുണ നാമ
  ഗുണി.  Concrete noun,  {വും 'നീതിമാൻ' ഗുണി നാമ
                     വും.[൧ഠ൭. ]

ഘോഷം, Aspirated flat, ഘ ഝ ഢ ധ ഭ എന്ന വരുടെ നാമം

 ചതുൎത്ഥി,  Dative, നാലാവത്തേ വിഭക്തി. [൧൬൩ . ]

ജ്ഞാപകയവസ്ഥ, Indicative Mood, നിനവി നെ അറിയിക്കുന്നതിന്നു വചനത്തിന്നുണ്ടാകുന്ന രൂപ ഭേദം. [൩൩൧. ]

 തത്ഭവം,  Corrupt but received form of a word, മേ

ഷം, പക്ഷി,സിന്ധൂരം എന്നവയിൽന്നു മേടം, പക്കി, ചിന്തൂ രം എന്നു വരുന്നവെക്കു തത്ഭവം എന്നു പേർ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/234&oldid=204380" എന്ന താളിൽനിന്ന് ശേഖരിച്ചത്