താൾ:A Grammer of Malayalam 1863.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧00

പതിനായിരം ധ൧നു ൧0000 ന്നൂറായിരം ലക്ഷം നനും ൧0000 പത്തുന്നൂറായിരം } ധ൬നു൧ ൧00000 പത്തു ലക്ഷം } ൩൫ ൧000000 കോടി

 ൨൮൪.    ഇവയിൽ ഒന്നാം പത്തിയിൽ കാണുന്നവെക്കു എണ്ണമെന്നും മറ്റെ രണ്ടു പത്തിയിലും കാണുന്നവെക്കു ലക്കമെന്നും പേരായിരിക്കുന്നു; മുൻമ്പിലത്തെ പത്തിയിലെ കക്കം തമിഴു മുറുക്കു ഉള്ളതും സാമാന്ന്യമായിട്ടു പ്രയോഗിച്ചു വരുന്നതും ആകുന്നു. പിന്നത്തെപ്പറ്റിയിലെ ലക്കം സംസ്കൃതഗണിത പ്രകാരം ഉള്ളതും അച്ചടിപ്പുസ്തകങ്ങളിൽ നടപ്പാക്കിയിരിക്കുന്നതും ആകുന്നു.
 ൨൮൫. സംഖ്യനാമങ്ങൾ ആധേയമായിട്ടും പ്രയോഗിക്കപ്പടും; ദൃ-ന്തം; ഒരു മനുഷ്യൻ ; രണ്ടാളുകൾ ; നാലു പശുകൾ ; സമാസനാമത്തിൽ ആധേയമാകുന്നതിനു ഒരു, ഇരു,മൃം: നാൽ,  അൻ, അറു, എഴു, എൺ. എന്നിങ്ങനെ ചിലതു ചുരുങ്ങും : ദൃ-ന്തം ; ഒരു വശം, ഇരുകുറു, മുമ്മൂൎത്തി, നാംല്കാലി, നാന്മാകാണി, അൻമ്പതു, അറുന്നൂറും എഴുപതു- എൺപതു.
   ൨൮൬ എണ്ണപ്പതു പൊതളുകളെ ക്രട്ടങ്ങളായിട്ടു പിരിച്ചുപറയുന്നതിൽ  'ഓരോന്നു ംരംരണ്ടു, മുമ്മൂന്നു, നന്നാലു, അയ്യഞ്ചു, ആറാറു, ഏഴേഴു, എട്ടെട്ടു, പതുപ്പത്തു.' എന്നിങ്ങനെ ഇരളിച്ചുവരും : ദൃ-ന്തം 'അവൻ അവൎക്കു ംരംരണ്ടു പണം കൊടുത്തു.' വീതം എന്നതും അതിന്റെ ചുരുകം ആകുന്നംരംതു എന്നതും എണ്ണത്തോടു ചേൎന്നു ംരം അൎത്ഥത്തിൽ വരും : ദൃ-ന്തം ; 'അവൻ അവൎക്കു അഞ്ചു വിതം കൊടുത്തു'  'ഇവൎക്കു ഒൻപതീതു കൊടുത്തു. ഒറ്റമൊഴികൊണ്ടു ഉണ്ടാകുന്ന എണ്ണങ്ങളിൽ ഇരട്ടികയാകുന്നു അധികം നടപ്പു: ഒന്നിൽ ആധികം മൊഴികൾ കുടി ഉണ്ടാകുന്നവയിൽ ഇരട്ടിക്കുന്നതിനു പക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/125&oldid=155071" എന്ന താളിൽനിന്ന് ശേഖരിച്ചത്