താൾ:A Grammer of Malayalam 1863.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

പ്പടുന്നു. അവ ക്കൂടി വരുന്ന പദങ്ങൾക്കു ഉപ സൎഗ്ഗമാസം എന്നു പേരായിരിക്കുന്ന : ദൃ-ന്തം ; 'നീതി-അനീതി ; ഗുണം-ദുൎഗ്ഗുണം;

 ൨൫൨  ഉപസൎഗ്ഗങ്ങളുടെ വിവരവും പൊരുളും അവ കൂടി വരുന്ന മൊഴികളുടെ ദൃഷ്ടാതങ്ങളും oരം താഴെകാണിക്കുന്നു.
 അ, ഇല്ലായ്മ :ദൃ-ന്തം, 'നിത്യം- അനിത്യം ; വിശ്വാസം ഉപസൎഗ്ഗ അവിശ്വാസം; സാദ്ധ്യം-- അസാദ്ധ്യം.' oരം ഉപസൎഗ്ഗം അച്ചിന്നു മുൻമ്പു അൻ എന്നാകും : ദൃ-ന്തം, അന്തം.അനന്തം , ആദി-അനാദി, ഇഷ്ടം-അനിഷ്ടം.
 അതി, അധികം-അപ്പുറം : ദൃ-ന്തം ; 'മനുഷ്യൻ, അതിമനുഷ്യൻ ; വേദന, അതിവേദന.'
അധി, മേൽസ്ഥാനം : ദൃ-ന്തം ; അധിപതി; അധികാരം അതിഗമനം;അധിക്ഷേപം, അധിൎഥം.'
 അനു, കൂട്ടു, പിൻപു അനുകാരം : ദൃ-ന്തം ; അനുയാത്ര, അനുജൻ; അനുരാഗം; അനുതാപം.'
 അപ, കീൾസ്ഥാനം, രഹസ്യം, മറവു, വിരോധം : ദൃ-ന്തം; 'അപകാരം; അപരാധം; അപവാധം.'
 അവ, പിരിവു, വിരോധം കറവു  : ദൃ-ന്തം ; ' അവലക്ഷണം; അവകീൎത്തി; അവശബ്ദം, അവമാനം'
 അഭി, എതിൎസ്ഥാനം, മുൻമ്പാകെ : ദൃ-ന്തം , അഭിലാഷം; അഭിമുഖം, അഭിമാനം; അഭിരുചി; അഭിമോദം.'
ആ, ചേരുക, അധികത്വം, എതിൎഭാവം : ദൃ-ന്തം; ആക്ഷണം; ആഘോഷം, ആഗമനം'
കു, ചീത , ദൃ-ന്തം ; പുറം, ഇല്ലായ്മ, ഒഴിവു : ദൃ-ന്തം ; നിൎഭാഗ്യം; നിരാധാരം, നിൎമ്മലം; നിവികാരം ; നിരാശ്രയം; നിശ്ര്വയം.'
ദുർ, ദൂരം, ചീത്ത : ദൃ-ന്തം ; ,ദുൎഗ്ഗതി, ദുശ്ശീലം ദുസ്സാധ്യം;ദുഷ്കീൎത്തി.'
നി, ഉള്ള, തികവു: ദൃ-ന്തം ; ,നിഗമനം; നിരൂഢ.'
പര, മറ്റു : ദൃ-ന്തം, 'പരപീഡ; പരോപദ്രവം; പരാക്രമം; പരസ്ത്രീ.'
പരി, ചുറ്റും, തികവു ദൃ-ന്തം ; 'പരിഭ്രമം, പരിപൂൎണ്ണം ; പരിക്രമം  
പ്രതി , പകരം, വിരോധം : ദൃ-ന്തം ; ,പ്രതിധ്വനി; പ്രതിവാദി; പ്രതിശാന്തി; പ്രതിബിംബം.'
പ്ര, മുൻമ്പോടു, മുൻമ്പുകൂടി : ദൃ-ന്തം ; 'പ്രകാശം; പ്രഷാപം, പ്രവാചകം.'
            M 2
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/112&oldid=155057" എന്ന താളിൽനിന്ന് ശേഖരിച്ചത്