ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൯
മൂല നാമങ്ങൾ
൨൨൨. മൂല നാമങ്ങൾ മറ്റു പദങ്ങളിൽനിന്നു വരാത്ത രൂഢി നാമങ്ങളാകുന്നു: ദൃ-ന്തം; 'മാവു,,' 'പ്ലാവു,' 'പൂച്ച,' 'പുലി,' 'ആൺ,' 'പെൺ, 'പുരുഷൻ,' 'സ്ത്രീ,' എന്നാൽ മലയാഴ്മയിൽ മൂല നാമങ്ങളായി വിചാരിക്കപ്പെട്ടിരിക്കുന്നതിൽ പലതും സംസ്കൃതത്തിൽ തദ്ധിതങ്ങളൈാകന്നു ദൃ-ന്തം ;'മനുഷ്യൻ'; 'ദേവൻ.'
൨൨൩. മലയാഴ്മയിൽ മൂലനാമങ്ങൾ ഒകയും തമിഴുഭാഷയിൽ ഉൾപ്പെട്ടിരിക്കുന്നവ എങ്കിലും സംസകൃതത്തിൽ നിന്നു എടുക്കപ്പെട്ടവ എങ്കിലും ആകന്നും: തമിഴിലെ ന:മങ്ങൾ മലയാഴ്മയിൽ മികവാറുംയാതെതേ മാറ്റവും കൂടാതെ വരും ; ദൃ-ന്തം; 'അവൻ , 'അവൾ, 'നീതി, മരം' എന്നാൽ തമിഴിലെ ഐകാരന്തം മലയാഴ്മയിൽ അകരാന്തമായും ഉകരാന്തം അൎദ്ധാചായിട്ടും ആയു എന്ന അന്തത്തിലെ യകാരം മാഞ്ഞുപോയും ആകാരന്തത്തോടു വകാരം ചേൎന്നും വരും:ദൃ-ന്തം; 'കുതിരൈ=കതിര, കല്ലു =കല്ലു, പായു =പാ, മാ = മാവു; ൨൨൪, സംസ്കൃതത്തിൽനിന്നു വരുന്ന നാമങ്ങളിൽ പ്രഥമയിലെ അ:എന്നതു പുല്ലിംഗത്തിൽ അൻ എന്നും നിലിംഗത്തിൽ അം എന്നും ആകം : ദൃ-ന്തം; 'പുത്ര:=പുത്രൻ, വൃക്ക:=വൃക്ഷം. ശേഷം പ്രധമയിൽ വരുന്ന വിസൎഗ്ഗം മാഞ്ഞുപോകും : ദൃ-ന്തം ; 'കവി:=കവി. വായു:=വായു ൨൨൫ സംസ്കൃതത്തിലെ നാമങ്ങളുടെ അന്തത്തിൽ ദീൎഘസ്വരം മയയാഴ്മയിൽ ഹ്രസ്വമാകം : ദൃ- ന്തം; 'സീതാ=സീത. കന്യകാ=കന്യക. ദേവി:=ദേവി. ഇന്ദ്രാണി,:=ഇന്ദ്രാണി, സ്വയംഭ്ര:= സ്വയംള. പുനൎഭ്ര:= പുനൎള. എന്നാൽ ഏങ്കാക്ഷര നാമങ്ങളിൽ ദീൎഘം ദീൎഘമായിട്ടു തന്നെയായിരിക്കും : ദൃ-ന്തം ; 'സ്ത്രീ, ശ്രീ, ഭ്ര.' ൨൨൩. പ്രകൃതിയിൽ ഋ, ൻ. എന്ന അക്ഷരങ്ങളിൽ ആകെയും പ്രഥമ ആകാരാന്തമായിരിക്കും ചെയ്താൽ ആകാരാന്തത്തോടു വകാരം ചേരുന്നതു ക്കുടാതെ പ്രകൃതി രൂപവും കൊള്ലം :ദൃ-ന്തം ; 'പിതാ= പിതാവും=പിതൃ : രാജാ= രാജാവും=ര:ജാൻ'. ൨൨൭ പ്രകൃതി ഹലന്തം ആയിരുന്നാൽ ഹല്ലു ഇരട്ടിക്കും: ദൃ-ന്തം; വാക, വാക്കു,അച്ചു, അച്ചു,അച്ചു,സപതു , സമപത്തു, മനസ്സും, മനസ്സ് എന്നാൽ പ്രഥമയിൽ അൻ, ആൻ,അം,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |