താൾ:A Grammer of Malayalam 1863.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

  ലേകു വേനലികരുതണം 'മകരമായത്തെക്കു മാവു പൂക്കും'    
൨൧൭  സപൂമിയിൽ ലോരു രൂപം പൊതുവിൽ സ്ഥലത്തെയും ഇതിൽ എന്ന അന്തം സ്ഥലത്തിന്റെ അകത്തേയും കൽ എന്ന അവ്യയം സ്ഥലത്തിന്റെ  അരികിനെയും മേൽ എന്നതു അവ്യയം സ്ഥലത്തിന്റെ അരികിനെയും മേൽ എന്നതു പുറത്തേയും     സംബന്ധിക്കും:ദൃ-ന്തം; 'കരോടു നില്കുന്നതു' 'താഴെ ത്തിരിക്കുന്നതു' 'പള്ളിയിൽ'   ഉള്ളതു' 'പള്ളിയിൽ  പാൎക്കുന്നവൻ' 'മേശമേൽ വെകപ്പെട്ട ഭക്ഷണം'  'മരത്തേൽ കേറുന്നമര' നാഗം.'
                               അഷ്ഠമി.
 ൨൧൮.  അഷ്ഠമിക്കു സംബോധന എന്നും പേർ പറയും, അതു കേൾക്കുന്നവന്റെ ശ്രദ്ധയെ ഉണൎത്തുന്നതിനായിട്ടു പ്രയോഗിക്കപ്പെടും; ദൃ-ന്തം; 'രാജാവേ എന്നെ രക്ഷിക്കണമെ; 'നീതിമാരന്മാരേ നീങ്ങൾ സന്തോഷിപ്പിൻ.'
 ൨൧൯   പറയുന്നവന്റെ നോവികാരങ്ങളുടെ അടയാളമായിട്ടു പല നാമങ്ങളും സംബോധനയിൽ പ്രയോഗിക്കപ്പടും. ദൃ-ന്തം; 'ശിവ'  ശിവ ' 'നാരായണ: 'അയയ' 'അയ്യോ:' 'അയ്യോ:' 'അയയാവൊ'; 'വാൻമ്പ '; 'എന്നേ'; 'ചെന്നേ',(ഷ്ടി എന്നേ)
൨൨o.  ചില നാമങ്ങൾ സംബോധനയിൽ മാത്രമെ  വരുന്നുള്ളു' ആകയാൽ അവെക്കു  സംബോധനക്കുറിപ്പുകൾ എന്നു പേർ;അയ്പ 'അ, ആ, ഇ, രം, എ, ഏ, ഒ, ഓ, ഹ, ഹാ, ഹി, ഹീ, ഹേ, ഹൊ, ആഹാ, ചി, പൂ, എന്നിങ്ങനെ ഉള്ളവയാക്കുന്ന.
     അഞ്ചാം സര്ഗ്ഗം - നാമങ്ങളുടെ 
                    ഉത്ഭവം.

 ഉത്ഭവത്തെ സംന്ധിച്ചു നാമങ്ങൾ മൂന്നുവകയായിരിക്കുന്നു ആയവെക്കു മൂലനാമങ്ങൾ എന്നും തദ്ധിത നാമങ്ങൾ എന്നും സമാസനാമങ്ങൾ എന്നും പേരായിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/103&oldid=155049" എന്ന താളിൽനിന്ന് ശേഖരിച്ചത്