ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
99
൨൧o ഷഷ്ഠികു പകരം ചതുൎത്ഥിയോടുള്ള 'ഉള്ള' എന്ന നമാധേയം ചേൎന്നിട്ട പ്രയോഗിക്കപ്പെടുക ഉണ്ട: ദൃ-ന്തം; 'എന്റെ പുസ്തകം':'എന്റെ മുറി - ഉനിക്കുള്ള മുറി' 'എന്റെ നേത്വ'= "ഇനിക്കുള്ള നേത.'
സപ്തമി. ൨൧൧. ഒരു ക്രിയ ഭവിക്ക എങ്കിലും അതിന്റെ ഫലം ചേരുക എങ്കിലും ചെയ്യുന്ന സ്ഥലം ആകട്ടെ സപൂമിയിൽ വരും:ദൃ-ന്തം;'ആറ്റിൽ വെള്ളം പൊങ്ങി ;' 'മനുഷ്യരിൽ ആശ്രയിക്കരുതു' ആകയാൽ 'നി ലക്ക', 'ഇരിക്ക','കിടക്ക',വെക്ക',എന്നവ മുതലായിട്ടു സ്ഥലത്തോടു സംബന്ധിക്കുന്ന ക്രിയകൾക്കു സപൂമി വേണ്ടിയിരിക്കുന്നു:ദൃ-ന്തം;'അവരിൽ നിന്നു ഒരു ഗുണവും വരികയില്ല':'മനുഷ്യരിൽ വെച്ചു നല്ലവൻ' ൧൧൨. ക്രളത്തിൽ വിശേഷപ്പെട്ട വസ്തുവിനെക്കുറിച്ചു പറയുന്നതിൽ ക്രളം സപൂമിയാകും:ദൃ-ന്തം,'മനുഷ്യരിൽ നല്ലവൻ'(മനുഷ്യരുടെ ഇടയിൽ നന്മെക്കു മുന്തിയവൻ) 'നീചരിൽ നീചൻ' (മഹാ നീചൻ.) ൨൧൩. ഇന്നപ്പോൾ എന്നു കാണിക്കുന്ന സമയം സപൂമിയിൽ വരും:ദൃ-ന്തം; 'മകര മാസത്തിൽ മാവുപൂകും,' 'തലയിരിക്കയിൽ വാല്യ ഓടുകയില്ല.' ൨൧൪ അകമുള്ള സ്ഥലത്തേക്കു ഉള്ള മാറ്റം സപൂമിയിൽ സംബന്ധിക്കും : ദൃ-ന്തം; 'പള്ളിയിലേക്കു പോയി' ' ഭവനത്തിലേക്കു നീങ്ങി. oരം അൎത്ഥത്തിൽ ചതുൎത്ഥി രൂപം ആന്തരമായിയ്യും പ്രയോഗമുണ്ടു : ദൃ--ന്തം; 'പള്ളിയിൽപ്പോക 'വീട്ടിൽ വരിക.' ൨൧൫ ക്രട്ടത്തോടു ക്രട്ടത്തിൽ ഒന്നിനെ ഒത്തുനോകി വിദേഷപപ്പടുത്തുന്നതിൽ ക്രട്ടം സപൂമ്യചതുൎത്ഥിയിൽ വരും : ദൃ-ന്തം; 'നാലിലേക്കു നല്ലതു 'മനുഷ്യരിലേക്കു വിദ്വാൻ.' ൨o൬ . സമയത്തിന്റെ ഇടയും അറുതിയും ചതുൎത്ഥിയിൽ എന്നപോലെ സാപൂമ്യ ചതുൎത്ഥിയിൽ എന്നപോലെ സാപൂമ്യ ചതുൎത്ഥിയിലും വരും:ദൃ-ന്തം; 'വൎക്ഷത്തി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |