Jump to content

താൾ:56E243.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

൨൪-ാം ആഴ്ച.

൧ ഞ ഞാ ഞ്ഞ ഞ്ഞാ ഞ്ഞി ഞ്ഞു

ഞാൻ. ഞാൺ. ഞാറു.

പാഞ്ഞു. പഞ്ഞി. പറഞ്ഞു.

ണ ഞ

ഞ ഞ്ഞ

കരടി.

൨. ക കാ കി കീ കെ കേ കൈ കൊ കോ കം

കറ. കര. കൺ. കരടി.

കാർ. കാൽ. കാടു. കിണ്ണം.

കീരി. കീറി. കെട്ടി. കേളി.

കൈത. കൊടി. കോട്ട. പാകം.

ാ ക


൩. പരീക്ഷ.

കരി എടുത്തു പാഞ്ഞു വാ.

ഞാൻ ഇവിടെ നിന്നെ കാത്തു നിന്നു.

മുളളു കൊളുത്തി ഉടുപ്പു കീറി.

കടിഞ്ഞാൺ എടുത്തു വരിക.

കിണ്ണത്തിൽ കഞ്ഞി തരിക.

കീരി ഓടി മാളത്തിൽ കടന്നു.

കാട്ടിൽ കടന്നു മരം മുറിച്ചു കളഞ്ഞു.

കോട്ടമതിൽ ഇടിഞ്ഞു വീണു.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/30&oldid=197473" എന്ന താളിൽനിന്ന് ശേഖരിച്ചത്