താൾ:33A11415.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

കരിച്ചുകഴുകിവിശുദ്ധിവരുത്തിയവൻആകുന്നുവല്ലൊ നിന്തിരുരക്തം
ഇന്നുംഅന്നുംഎനിക്കവെണ്ടി നിലവിളിക്കുകയില്ലയൊ—സാത്താന്നുഎ
ന്റെനെരെഅധികാരംഒന്നുംനീശെഷിപ്പിച്ചില്ലല്ലൊഉണ്ടെങ്കിൽആയത്
ഇന്നുതന്നെവിസ്തരിച്ചുതീൎക്കെണമെനിണക്കുംഎനിക്കുംഅപ്രിയം
ലെശംപൊലുംഅരുതെ—നീഎന്റെപക്ഷംആയാലെഎനിക്കുജീവനു
ണ്ടു—നീഎനിക്കവെണ്ടിമരിച്ചുയിൎത്തുദൈവത്തിൻവലഭാഗത്തിരുന്ന്മ
ദ്ധ്യസ്ഥവാക്കുപറയുന്നുപൊൽ‌—ആകയാൽമരണത്തിന്നുംനിന്റെസ്നെ
ഹത്തിൽനിന്നുഎന്നെവെൎപ്പിരിപ്പാൻഒന്നുംകൊണ്ടുംകഴിവുണ്ടാകരു
തെ—ദിവസെനമനസ്സൊടെമരിപ്പാൻഎനിക്കഒരുനല്ലവരംതരെണ
മെ—ലൊകത്തിന്നുമരിക്കയുംനിണക്കജീവിക്കയുംഈരണ്ടുംഒന്നുത
ന്നെ അല്ലൊഎന്റെ കുടിയുംരാജ്യവുംകാൎയ്യാദികളുംഒക്കെയുംഇനിഇ
വിടെഅല്ലഎന്റെനിധിയാകുന്നനീഇരിക്കുന്നെടത്തുതന്നെആകെണ
മെ—എന്നാൽഇവിടെനിന്നുപുറപ്പെടുവാൻകല്പനആകുമ്പൊൾചഞ്ചലഭാവം
കൂടാതെഞാൻയാത്രയാകെണമെ—മരണംഎന്നതുകളിയല്ലഎങ്കിലും
പ്രിയരക്ഷിതാവെനീമുമ്പെമരിച്ചുനിന്ദാകഷ്ടമരണങ്ങളെയുംശവക്കു
ഴിയെയുംഎനിക്കവെണ്ടിരുചിനൊക്കിഅനുഭവിച്ചുജയിച്ചിരിക്കുന്നു
വല്ലൊ—അതുകൊണ്ടുനിന്തിരുമനസ്സുപൊലെആകട്ടെ—നീഎന്നെക്കുംജീ
വിക്കുന്നവൻആകയാൽഞാനുംവെഗത്തിൽനിന്നൊടുഒന്നിച്ചുജീവിച്ചും
സുഖിച്ചും വാഴുമാറാകെണമെ— ആമെൻ—

Tellicherry Mission Press

1851

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/388&oldid=200124" എന്ന താളിൽനിന്ന് ശേഖരിച്ചത്