താൾ:33A11414.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലയാള ഭാഷയുടെ ആദ്യത്തെ ലക്ഷണയുക്തമായ
പാഠപുസ്തകം എന്നു വിശേഷിപ്പിക്കാവുന്ന പാഠാരംഭം
1851-ൽ തലശ്ശേരിയിലെ 'ഛാപിത'ത്തിൽ അച്ചടിച്ച
തുപോലെ ഇവിടെ നേർപകർപ്പായി അവതരിപ്പിക്കുന്നു.
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിലെ
കോപ്പിയാണ് ആധാരം.

എഡിറ്റർ

By Courtesy of Tübingen University Library

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/362&oldid=199585" എന്ന താളിൽനിന്ന് ശേഖരിച്ചത്