താൾ:33A11412.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടി 15 അടിക്ക — അടിമ

അടിനാശം വന്നു PP. (1) lost his standing
ground = അടിയറവു.

അടിപരത്തുക (2) to walk (hon. of Caymals) V1.

അടിപ്പടവു the bottom step, foundation.

അടിപ്പായൽ a certain game V1.

അടിപ്പിടി (5) quarrel.

അടിപ്പെടുക (1) to come down, fall. (= അടി
യുക). വലയിലടിപ്പെട്ടു PT. 2. ഇടിയൊലി
അടിപെട ആൎത്തനൻ RC. roared louder
than thunder.

അടിപ്രമാണം (1) prior deed (f. i. നിലത്തി
ന്റെ അ. TR.) = കീഴ്‌പ്രമാണം.

അടിഭാരം കയറ്റുക (1) take ballast.

അടിമലർ (4) hon. foot അടിമലരിണ RC. also
അടിത്തളിർ, അടിത്താർ.

അടിമുടികൾ മുഴുവൻ (2) from head to foot (po.)

അടിമുണ്ടു under-cloth.

അടിയന്തരം (2) 1. a fixed interval of time, term,
feast, stated ceremonies. അ. കഴിക്ക, നട
ത്തുക TR. celebrate a marriage, feast (opp.
മുടക്കുക). അടിയന്തരാദികൾ കഴിക്ക MR.
നടക്കേണ്ടും അ. ഒക്കെയും നല്ലവണ്ണം നടന്നു
TR. coronation etc. അടിയന്തരം കഴിഞ്ഞാൽ
TR. after the feast. അടിയന്തരം ചെലവു
(opp. നേമം) extra expenses TR. 2. exi-
gency, urgent, indispensable; ഊർപള്ളി
അവകാശം അടിയന്തരമായി കീൾനാൾ നട
ന്നു വരുന്നു MR. undisputed, regularly. ഗ്ര
ഹിപ്പിപ്പാൻ അടിയന്തരമായ്വന്നു TR. neces-
sary. അടിയന്തരമായി എഴുതി കല്പിച്ചു TR.
urgently.

അടിയറ (4) present given at an audience, fee
on purchase of privileges. ഭരതൻ മാതുലന്
അടിയറകളും കൊടുത്തു KR.

അടിയറവു (1) checkmate (= നില്പാൻ കള്ളിയി
ല്ല). അടിയറുക്ക give checkmate V2.

അടിയറ്റം (1) to the bottom, thoroughly, ചിറ
അ. പൊളിച്ചു കളഞ്ഞു MR.

അടിയാധാരം = അടിപ്രമാണം, കീഴാധാരം.

അടിയിടുക (1) to commence.

അടിയിരുത്തുക (2) = അടിപരത്തുക.

അടിയില (4) leaf in which the king eats.

അടിയുറപ്പു firm basis (of undertakings).

അടിവാരം (1) foot of hill.

അടിവെക്ക (2) walk slowly.

അടിസ്ഥാനം, അടിത്താനം V1. foundation.

അടിക്ക aḍikka T. Te. M. (അടി 5) 1. To beat,
strike, ചൂരൽകൊണ്ട് എന്നെ രണ്ട് അടിച്ചു
TR. അച്ചടിക്ക, പണമടിക്ക coin. കാറ്റടിക്ക
to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ
യി 3 o’clock struck. മുഖത്തടിക്കട്ടേ വയറ്റി
ന്നടിക്കരുതു only no fine! സാരഥി തേരും തിരി
ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കൽ
അടിച്ചു വീഴ്കിൽ KR. throw yourself on the
ground. 2. M. Tu. to sweep the ground
(അടി 6).

V. N. അടിച്ചൽ 1. beating. 2. (അടിയുക)
a trap.

അടിപ്പു 1. printing, stamping, coining. 2. what
is beaten, as metal, not cast.

C.V. അടിപ്പിക്ക f. i. പണം have coined.
രണ്ടടിപ്പിത്തം two kinds of coins.

അടിച്ചിപാര, അടിച്ചാര aḍiččibāra,
aḍiččāra The cotton of cocoanut leaves, ഓല
യുടെ പുറമ്പൊളി, അരുപ്പാര, കൊച്ചാട്, etc.
used for straining (and perhaps sweeping അ
ടിക്ക 2), and torches.

അടിമ aḍima T. M. (അടി 1) 1. Slavery,
അടിമയിൽ അകപ്പെടുക captivity V1. അടിമ
വീണ്ടുകൊൾ്ക redeem V1. അ. ഒഴിപ്പതിന്നു
Bhr. to emancipate. 2. feudal dependency
of a Nāyer upon his patron. 3. slave, ബ്രഹ്മ
ക്ഷത്രിയവൈശ്യൎക്കടിമ ചതുൎത്ഥന്മാർ KR. അ
ടിമയായ്പുക്കു മരുവും എങ്ങൾ CG. we your
(bought) bondsmen, also അടിമ പൂമാറു RC.
in order to serve, അ. പിടിക്ക TR. rob slaves
(riotous Maplas) അടിമെക്കു കുപ്പ prov.

Cpds. അടിമജന്മം 1. grant of land to an inferior
with reversion to the granter on failure of
heirs to the grantee (Tell.) 2. also
mortgage of land by a superior to a person
of low caste W.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/87&oldid=197963" എന്ന താളിൽനിന്ന് ശേഖരിച്ചത്