താൾ:33A11412.pdf/859

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ത്രം — മന്ത്രവി 787 മന്ത്രശാ — മന്ദത

ണ്ടീഷൽ തളൎന്ന പന്നഗകോപം CG. by charms.
മ. ഓതുക to recite a text of the Vēdas or a for-
mula. സൎവ്വമന്ത്രശരീരൻ Sid D. (said of God).
കിന്നരമ. ഞാൻ എങ്ങനേ സേവിപ്പു, വാസവമ’
ത്തിൻ ധ്യാനം ചൊൽ CG. മ. ഉച്ചരിയാതേ തന്ത്ര
ത്താൽ പിതൃകൎമ്മം ചെയ്യും ശൂദ്രൻ Bhg.— മ. പഠി
ക്ക T. Rom. Cath. to be catechumen. 2. advice,
counsel മന്ത്രികളോടുകൂടി മ. നിരൂപിക്ക, തുട
ങ്ങുക KR. ഇതി കംസമന്ത്രം CG. consultation.
അലസന്മാരോടു കാൎയ്യമ. ചെയ്യരുതു Bhr. മന്ത്ര
മൂലം ജയം KR. ഉപായമ’ത്തെ ഗ്രഹിപ്പിക്ക VyM.
to help thieves with advice. 3. a plan സ്വ
ഛ്ശന്ദം അംഗനാമ. ഫലിച്ചിതു Nal. her self-
devised plan.

മന്ത്രജ്ഞൻ S. versed in vedic lore; an adviser.

മന്ത്രണം S. consultation.

മന്ത്രതന്ത്രങ്ങൾ spoken formulas & silent ges-
tures (the former belong to Brahmans);
ceremonies.

മന്ത്രനിശ്ചയം S. the office of counsellor രാക്ഷ
സാദികളെ മ’ത്തിങ്കലാക്കി Mud.

മന്ത്രപിണ്ഡം S. a charmed cake, Bhr.

മന്ത്രപൂൎവ്വം S. 1. through texts. 2. oral worship
as of Brahmans, തന്ത്രപൂ. of Sūdras. KU.

മന്ത്രബുദ്ധി V1. counsel.

മന്ത്രമണ്ഡപം S. a hall of consultation; മ’പി
കയും തീൎത്താർ Mud. (al. മ’വിലം).

മന്ത്രമൂൎത്തി a demon who takes possession of a
person by means of incantation = ജപിച്ചിട്ടു
ഒരു മൂൎത്തിയെ മറ്റൊരുത്തന്റെ മേൽ കയ
റ്റുക No.

മന്ത്രയോഗം S. a council.

മന്ത്രവാദം S. (— വാസം vu.) incantation, sor-
cery with കളം, പഞ്ചവൎണ്ണം etc.

മന്ത്രവാദി S. a magician, conjuror, chiefly
of the Arya Paṭṭer class (Kēraḷam has
12 മന്ത്രക്കാർ, six for സന്മന്ത്രം to win
the good Gods, 6 for ദുൎമ്മന്ത്രം to coerce
the ദുൎദ്ദേവതകൾ KU.) — മന്ത്രവിദ്യ their
art.

മന്ത്രവാൾ a blessed sword.

മന്ത്രവിശ്രയം S. confidence in counsel.

മന്ത്രശാല S. a place of consultation മ. യിൽ
പുക്കു Bhr.

മന്ത്രശുദ്ധി വരുത്തുക MC. in blessing a victim
etc. (= foll.).

മന്ത്രസേവ SiPu. prayer = ജപയജ്ഞം, മന്ത്രയ
[ജ്ഞം.

മന്ത്രസ്നാനം S. purification by formulas.

മന്ത്രി S. (whence “Mandarin”, Port.) 1. Coun-
sellor, minister നിറം ചേർ മന്തിരി മംഗല
ങ്ങൾ RC. മന്തിലിമാർ Mpl. മ. ബോധം,
ബുദ്ധി ചൊല്ക V2. മന്ത്രികൾ കൂടി മന്ത്രം
തുടങ്ങിനാർ Mud. മന്ത്രിപദം 609. 2. the
queen at chess.

abstr. N. മന്ത്രിത്വം തരിക Arb. to make
minister.

denV. മന്ത്രിക്ക S. 1. to bless, pray ആത്മപൂജ
മ’ച്ചു SiPu. recited formulas; എണ്ണ മ. a
ceremony of Malayars against പ്രാക്കൽ &
കണ്ണേറു. 2. to advice, consult മ’പ്പാൻ ചെ
ന്ന മന്നവൻ CG. മ’ച്ചു ചതിപ്പാൻ ഉപായം PT.
ഞങ്ങളിൽ ചൊല്ലുന്ന മന്ത്രങ്ങളെ മ. Vilv P.
our secrets; hence: 3. to whisper ചെവി
യിൽ, കൎണ്ണത്തിൽ മ. PT.

മന്ത്രീമന്ത്രമണ്ഡപം Mud. half of consultation.

മന്ഥം mantham S. (മഥ്). 1. Churning; a pre-
paration of തരിപ്പണം GP. 2. a churn-staff,
Tdbh. മന്തു.

മന്ഥനം S. churning, euphem, coitus ഗോവി
ന്ദനായി മേവുന്ന മന്ഥനം കൊണ്ടു — രുഗ്മി
ണിയായൊരു പാല്ക്കടലിൽ CG. was Pradyu-
mna begotten & മന്തന ചെയ്തു RC.

മന്ഥരം mantharam S. (മന്ദ). Slow, dull.
മന്ഥര S. = കൂനി KR.

മന്ദം manďam S. (Ved. മന്ദ് to linger) 1. Slow,
lazy. മന്ദസഞ്ചാരി PT. a slow walker. മ.മ. PT.
very slowly. മ. എന്നിയേ Brhmd. quickly.
2. dull. മ’വും തീരും Anj. stupidity. 3. mo-
derated, weak, low. ആശ മന്ദമായ്‌വന്നു Sah.
was diminished. സേവ, ആചാരം മ’യ്‌വന്നു CG.
becomes disused, goes out of fashion.

മന്ദഗതി S. moving slowly; dull apprehension.

മന്ദഗുണം S. phlegmatic temperament V1.

മന്ദത S. slowness, dullness. — മന്ദത്വം ചിന്തി
യായ്ക ഭവാൻ SiPu. don’t give in!

99*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/859&oldid=198874" എന്ന താളിൽനിന്ന് ശേഖരിച്ചത്