താൾ:33A11412.pdf/778

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേരാമ്പ — പേറു 706 പേറുകാ — പൈ

നികിതി എന്നു പേ'കുന്നു TR. the reputed
amount of cardamom revenue.

പേരാമ്പറ്റു B. an annual offering.

പേരിൽ T. M. concerning the name, upon,
about അവരുടേ പേ. ഇവനു വളരേ പ്രിയം
ഉണ്ടു Arb.

പേരില്ലാൻ ദൈവം No. a Paradēvata of Kuša-
vas in Arickilāṭṭu̥ (Kaḍatt.).

പേരുമാത്രം വെപ്പു a deed by which the pro-
prietor foregoes all claim to his land, tho'
refraining from giving the നീർ, thus re-
taining the bare title of ജന്മി W.

പേരെടുക്ക to assume or mention a name.

പേൎക്കു instead of, for പണ്ടാരപ്പേ. കോഴി
പിടിക്ക TR. as for Government purposes.
നമ്മുടെ പേ. കാൎയ്യം നടക്കുന്നവർ TR. my
agents.

പേർപകൎച്ച change of names; custom of
Nāyars to give their children lengthened
names (as അനന്തക്കുറുപ്പു for അനന്തൻ).
പേർ പകൎന്നു കൊടുക്ക TR. (in adopting a
prince).

പേർ പറക to put forth a name as a gua-
rantee. കുമ്പഞ്ഞിന്റെ പേരും പറഞ്ഞു തമ്പു
രാൻ എന്റെ ദേശം പിടിച്ചടക്കി TR. pre-
tending it was for the H. C.

പേർവഴി a list or registration of names, mod.
P. പേരീസ്ത MR. as if from പേർ.

പേർവിളി giving a name.

I. പേറു pēr̀u T. M. (VN. of പെറുക). 1. Birth,
bringing forth, as പേറുകാലം, പേറ്റുതിങ്ങൾ
the last month of pregnancy. പേറ്റുനോവു, —
പുര (= ൟറ്റു —). പേറ്റുമരുന്നു തീറ്റുന്നു (mid
wives). പേറുഭരിക്ക So., പേറു വലിക്കുന്നവൾ
Palg. a midwife. ഒന്നു പെറ്റു പേറുമാറി (a
riddle) = വാഴ. പേറുമാറിയവൾ past child-bear-
ing. 2. aM. what is obtained, deserved, =
ഫലം, luck. പേറു പെറുക V1. to deserve.

II. പേറു C. M. (പെറുക്കുക II.). A load, esp.
bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ
റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു
പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ
റായികൊണ്ടു പോകേണം head-load.

പേറുകാരൻ f. i. possessor of a bullock with
two water-bags.

പേറുക C. M. Tu. (Te. per̀uku) to load as oxen,
pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊൾ്ക
to bear heavy burdens. അൎത്ഥം കെട്ടിപ്പേറി
Nal. തൂറിയോനേ പേറിയാൽ പേറിയോനേ
യും നാറും prov. കളരി അടിച്ചു വാരി പൂവും
പേറി വിരിക്ക TP.

പേറുമാടു = പൊതിമാടു.

പേറ്റി pēťťi No. (പെറുക, see also I. പേറു)
A midwife.

പേലവം pēlavam S. Delicate, soft പേലവ
കാന്തി കലൎന്ന (Stuti).

പേശലം pēšalam S. (പിശ്, G. poikilos).
1. Pleasing, beautiful പേശലാംഗി Genov. പേ
ശലകേശം, — വാദിനി CG. പാദങ്ങൾ ഏശും അ
പ്പേശലമായ രേണുലേശം CG. 2. dexterous.

പേശസ്സു pēšas S. (പിശ്) Shape. — പേശസ്കാരി
a former, embroiderer പേ. യേ ഓൎത്ത കീട
ങ്ങൾ എന്ന പോലേ Bhg 10.

പേശി S. Lump of flesh, foetus മാംസപേ
ശി Bhr.

പേശുക, see പേചുക.

പേശ്വാ P. pēshwā, A leader; മാറാട്ടിപേ
ശ്വാവു TR. the first minister of Mahr.

പേഷണം pēšaṇam S. (പിഷ്). Grinding =
അരെക്ക.

പേഷ്കാർ P. pēshkār, A foreman; title of the
4 collectors over the 4 provinces of Trav. &
of 1 in Cochin; in Mal. a revenue or police-
officer ദിവാൻ കച്ചേരിയിൽ പേ'ർ or — രൻ;
ഉപ്പുപേഷ്കാരൻ TR. പേഷക്കാരേ മുമ്പാകേ
ബോധിപ്പിച്ചു jud.

പേഴ pēl̤a T. So. C. (പേടകം) A basket of reeds,
Palg. of bamboo-slips, No. of എഴുത്തോല.

പേഴ് pēl̤ or Pēl̤u Rh. Careya arborea (= ആ
ലം So.) also Pēl̤a, Rh. = പേര Psidium.

പേഴത്തി B. = പേയത്തി (see അത്തി).

I. പൈ pai Tdbh. of പശു A cow. പൈക്കളെ
തീറ്റാൻ, പൈകറപ്പാൻ PT. — പൈക്കാതി V1.
a silly beast. — പൈത്തൊഴുത്തു a cow-house,
also പൈക്കൂടു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/778&oldid=198793" എന്ന താളിൽനിന്ന് ശേഖരിച്ചത്