താൾ:33A11412.pdf/656

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നേറ്റി —നൈകം 584 നൈച്യം — നൈവേദ്യം

നേൎത്തു പോർ ചെയ്യും KR. 2. (നേർ 4) to
come right വള്ളി നേൎക്കും Nid. (or 3); വെള്ള
ങ്ങൾ നേൎക്കുന്നു KR. the sea is calmed down.
യുദ്ധം നേൎത്തു പോയി, തമ്മിൽ നേ. reconciled.
3. (നേർ 5, T. നീൎക്ക) to become thin, fine നേൎത്ത
കഷായം (opp. മുഴുത്ത). കഞ്ഞി നേ. watery.
ജ്ഞാനജ്യോതിസ്സു തന്നിൽ നേൎത്തു പോയി സൎവ്വം
ജ്യോതിമയം Bhg. all things are dissolved by
the light of wisdom (like snow) & become trans-
parent. കിങ്കരന്മാൎക്കു ബലം നേൎത്തു failed ധൈ
ൎയ്യം നേ. പോകുന്നു KR. to loose heart. വീൎപ്പു
പെട്ടെന്നു നേൎത്തു പോകും GnP. to fail; die.
നേൎക്കേ പൊടിക്ക Nid. to pulverize well. — of
cloth നേൎത്തു പതുത്തു മെഴുത്തുള്ള ചേലകൾ CG.;
നേൎത്ത ഗാത്രം (of fœtus). ചീൎത്തു തുടങ്ങി CG.;
നേൎത്ത മഴ steady rain. വാൎദ്ധിയിൽ വലയുന്ന
നേൎത്ത തോണി KR. a frail skiff.

VN. I. നേൎപ്പു fineness, thinness, liquefaction.

CV. നേൎപ്പിക്ക to make thin, fine, attenuate
വായുകൎണ്ണവള്ളിയെ നേ'ക്കും Nid.; മതിയിൽ
കൎമ്മസക്തി ഭോഗാസക്തിയും നേൎപ്പിച്ചതി
നാൽ Bhg. weakened the mind.

II. നേൎമ്മ (നേർ 5) fineness, softness, delicacy
നേ. യിലുള്ളൊരു തെന്നൽ CG. a soft zephyr.
നേ. യുള്ള ശീല V1. = നേരിയ.

denV. മേദിനിജലത്തിങ്കൽ നേൎമ്മിച്ചു ലീനമാ
യ്പോകും Bhg.

നേറ്റി nēťťi T. M. (aC. നേറു, Te. നേട്ടു =
നെറി). 1. = നേർ 1. 2. What is right ഒരു നേ'
ക്കു നടത്തേണം juste milieu. നേ. യുള്ള കള്ളൻ
V2. a notable thief. 2. common way, custom.
കെട്ട് എടുത്തു നേറ്റിയില്ല No. unaccustomed to
= തഴക്കമില്ല — നേറ്റിക്കാരൻ a methodical
person. — നേ. വിടുക V1., മാറ്റുക V2. to break
off a custom; (even നേഷ്ടി V1. = നിഷ്ഠ.)

നേശൻ nēšaǹ T. Tdbh.; സ്നേഹം, (vu. നേശം).
A friend നേശൎക്കും നേ. as നീശൎക്കും ഈശൻ
SidD.

നേശ്യാർ nēšyār = നൈത്യാർ, f. i. ലക്ഷ്മി നേ.
MR.; (prh. നേശി fem. of നേശൻ).

നൈ see നെയി.

നൈകം naiγam S. (ന, ഏകം) Not one.

നൈച്യം naičyam S. Lowness — നീചത്വം.

നൈജം naiǰam S. Own, നിജം.

നൈതൽ naiδal T. = നശിക്ക. Decay, whence
prh. നെയ്തൽ, B. നൈവിലാമ്പൽ.

നൈത്തിയാർ naittiyār, നൈത്യാർ, (നാ
യത്തി or = നേശ്യാർ) Mistress, Guru's wife;
princess, (as. ചാലപ്പുറത്തമ്മ KU.) —

നൈന്ത്രവാഴ = നേന്ത്ര —, prh. Tdbh. നൈ
ന്ദ്രം S. Name of a മന്ത്രം or അസ്ത്രസംഹാരം
KR.; (loc. നീന്തറ).

നൈപുണ്യം S. = നിപുണത, Cleverness, സ
കല കലകളിൽ നൈപുണ്യവാൻ VetC.

നൈമിത്തികം S. (നിമിത്തം). Accidental.
നൈ'ത്തിന്നു കൌതുകം ഇല്ല VetC. nothing
wonderful in that which has a cause.

നൈമിഷം S. N. pr. of a forest നൈമിഷാ
രണ്യം Bhr.

നൈമ്പു naimbụ Trav. & മൈമ്പു A paddle,
(loc.) = തുഴ.

നൈയായികൻ S. (ന്യായം) A logician.

നൈരാശ്യം nairāšyam S. (നിരാശ). 1. De-
spair; V1. obstinacy പിടിക്ക, ഭാവിക്ക So.
2. abstaining from hope or desire നൈ. എ
ന്നതു നല്ല സുഖം Bhg.

നൈരാശ്യക്കാരൻ vu. a head-strong person.

നൈര്യതം nairŗδam S. (നിരൃതി) South-
western.

നൈരൃതൻ a demon.

നൈൎമ്മല്യം nairmalyam S. = നിൎമ്മലത, as
നൈ'മുള്ള യമുന CC.

നൈവല see നെയി.

നൈവിൽ see നെയ്തൽ.

നൈവാരം S. 1. = നീവാരത്താൽ ഉണ്ടായതു.
2. (നിവാരം) What keeps off demons or the
evil eye, as bugbears, see നെയ്വര.

നൈവേദ്യം naivēdyam S. (നിവേ —) Meal
presented to an idol before being eaten by the
temple-servants. പൂ കൊടുക്കുന്നതിന്നു ൨ ശേർ
അരിയുടെ നൈ. വാരിയൎക്കു കിട്ടും jud.

നൈവേദ്യച്ചോറു in Višṇu temples, eaten by
Brahmans ദധിസൂപ നൈ'ദ്യാദികൾ കൊ
ണ്ടു നിവേദിച്ചു Bhg.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/656&oldid=198671" എന്ന താളിൽനിന്ന് ശേഖരിച്ചത്