താൾ:33A11412.pdf/567

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തോലക്ക 495 തോവാള — തോഴൻ

throwing them with leaves into the fire.
(തോലുഴി കഴിക്ക = ദേവതമാറ്റുക).

തോൽകെട്ടുക, കുത്തുക (4) to plant a wand on
the field of a tenant remiss in paying rent,
to prohibit him from reaping.

തോല്ക്കാശു, തോലുണ്ടി So. leather—money.

തോല്ക്കുടം, തോൽത്തുരുത്തി a leather bottle.

തോല്ക്കൊമ്പു B. the young horns of an animal.

തോല്ക്കൊല്ലൻ a tanner, currier.

തോല്പരം aM. T. a shield തോൽപ്പരവും ഏന്തി,
കരവാളും തോ'വും RC. V2.

തോല്പറ see തോബറ.

തോൽമുട്ട a soft egg, without shell.

തോ(ൽ)മൂഞ്ചി 1. a rind eater; vile person.
2. Hieracium, (S. ഗോജിഹ്വ).

തോൽ വെക്ക (4) to interdict തോൽ വെച്ചു മുട
ക്കിക്കളക TR. (houses, fields); also തോൽ
പിടിക്ക (to swear by the king V1.)

തോല്ക്ക tōlka T. M. (C. Tu. സോലു, Te. to faint;
see തുലയുക) l. To be defeated, lose a game,
battle, suit; to be cheated in a bargain. തോറ്റ
പ്പുറത്തു പടയില്ല prov. പോറ്റി എന്നു തോറ്റു
ചൊല്ലിനാൾ KR. begged for quarter. തോറ്റു
പോക എന്നു ചൊല്ലി അടുക്കയും AR. crying:
down with thee! രിപുക്കളെ തോലാതേ Mud. ഏ
ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase
experience. — With Soc. ശത്രുക്കളോടു തോറ്റി
രിക്കുന്നു Bhg. അവനോടു തോറ്റതു ഒഴിച്ചു നിൻ
നെഞ്ചിൽ വെറുപ്പു മറ്റില്ലല്ലീ CG. 2. to be
worsted, left behind or below. സുരശ്രേഷ്ഠാഗാ
രം തോറ്റിരിക്കും പുരം Bhg. a house finer than
Indra's palace.

VN. തോലി, (old തോല്വി T.) defeat, loss; use—
less application B. തോലി വരിക, പിണ
യുക to be worsted.

തോലിയം No. id. 1. ആജിയിൽ ഏതുമേ തോ.
കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunt—
ing with defeat, abuse തോ. പറക; also
തോലിയത്തരം കേൾക്കുകയില്ല TP.

തോല്മ mod. id. തോല്മയായ കല്പന കിട്ടും MR.
it will be given against me. തോല്മവെറ്റി
കൾ. defeat & victory.

CV. തോല്പിക്ക 1. to defeat, beat, baffle, എ
ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി
തോല്പിപ്പൂ ഞാൻ CG. by what triek may
I repay her, take revenge. ജന്മിയേ തോ
ല്പിപ്പാൻ ചെയ്ത കൌശലം MR. to cheat.
2. to excel. വെണ്തിങ്കൾ തന്നേ തോല്പിച്ചു
(or തോലിച്ചു) CG. outshine the moon.

തോവാള & തോവാളക്കട്ടിള N. pr. The south—
ern boundary of Kēraḷa, (see തൊണ്ടെകല്പു).

തോശ see ദോശ.

തോഷം tôšam S. (തുഷ്) Satisfaction, joy.

denV. തോഷിക്ക to rejoice, തോഷിച്ചു കൊൾവി
ൻ പൌരന്മാരേ Nal.

CV. ഗുരുക്കന്മാരേ തോഷിപ്പിച്ചേൻ KR., ദേവ
രാജനേ തോ'പ്പാൻ Bhg.

തോളം tōḷam (C. a wolf; see തൊഴു) The stocks
= ആമം f.i. ചാവടിയിൽ തോളത്തിൽ ഇട്ടു, —
ൽ തടുത്തു, തോ'ലും കാവലിലും ആക്കി TR.

തോളൻ N. pr. വെലം കലെയിവന്ന തോളാ
RC. (Voc.) broad shouldered?

തോൾ tōḷ T. M. Shoulder, Te. Tu. C. No. the arm,
upper arm (prh. Tdbh., ദോഷൻ S. = ദോസ്സ്)
വടികൾ തോളോളം നീളം ഉണ്ടു MR. തോളിൽ
ചുമക്ക (= ചുമൽ), എന്നേ തോളിൽ എടുക്ക Sil.
തോളിൽ തോക്കും വെച്ചു TR. വില്ലു വലന്തോ
ളിൽ വെച്ചു KR.

തോളുഭു = Skanda, shoulder—born. Sk.

തോളെല്ലു the collar—bone.

തോൾക്കെട്ടു a shoulder—joint വില്ലുധരിച്ചു തോ.
മുറുക്കി KR. (also തോൾപൂട്ടു).

തോൾപ്പലക the shoulder—blade തോ. മേൽ MM.

തോൾമാല (— ണ്മ —) an ornamental chain worn
around the neck & reaching to the breast.

തോൾമാറ്റം removing a burden from one
shoulder to the other.

തോൾവള a braoelet for the upper arm.

തോഴൻ tôl̤aǹ T. M. (തൊഴു; Te. തോഡു
taking along) A companion, friend. — fem. തോ
ഴി a confidante, bride's maid, etc. തോഴീചൊല്ലു
Bhr. (Voc.) — തോഴീമുറെക്കാക ഒന്നിച്ചു പാൎത്തു
Anj. (for lamentation).

തോഴമ friendship. തോഴമെക്കിളപ്പം വന്നീടും

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/567&oldid=198582" എന്ന താളിൽനിന്ന് ശേഖരിച്ചത്