താൾ:33A11412.pdf/501

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തപ്ര — തമിഴ് 429 തമുക്കം —തമ്പാൻ

night). തപ്പി നോക്കുക to search, examine
minutely.

VN. തപ്പൽ 1. mistake, ത. കൂടാതേ ചൊല്ക
V1. unhesitatingly. 2. groping.
CV. തപ്പിക്ക to allow to escape; to make to grope.

തപ്ര tapra (Te. T. തപ്പറ) A lie, V1.

തമകൻ tamaγaǹ S. (തമ്) Choking; one of
the 5 last breaths പ്രാണൻ തളൎന്നു തമകാദിക
ളായി ചമഞ്ഞാൽ Anj.

തമം tamam 1. S. Superlative, as ശുദ്ധതമം
the purest. 2. Tdbh. = തമസ്സു.
തമപ്പാൽപ്പച്ച B. Lycopodium phlegmaria.

തമയൻ tamayaǹ T. aM. (തം) Elder brother,
ത’നെ നന്നായി കാത്തു KR.

I. തമർ tamar T. M. 1. Hole made by a gimlet
V1., അവന്റെ കാൎയ്യത്തിന്ന് ഒരു ത. ഇല്ല there
is no knowing him. 2. a borer, gimlet, gen. —
തമരാണി a drill; a screw. — തമരക്കം, തമസ്സം
(?) V1. an auger. — തമരിടുക to bore.

II. തമർ T. aM. (തം) One’s own people; an
owner; തമർകൂറു B. ownership.

തമരത്ത tamaratta T. M. Averrhoa caram-
[bola.

തമരം = സമരം q. v. ത. വന്നു പോക To be
destroyed.

തമല tamala (C. തപല) Brazen saucepan (loc.)

തമൽ tamal A bird (loc.)

തമള = തവള f. i. തമളകൾ ശബ്ദിച്ചാൽ മഴ
ഉണ്ടാം TrP.

തമസ്സു tamassu̥ S. (തമ്) 1. Darkness. നിശി
തമസി VetC. a hell. 2. the 3rd quality, de-
lusion നിദ്രയും ആലസ്യവും തന്ദ്രിയും പ്രമാദ
വും ഭീതിയും അജ്ഞാനവും ഖിന്നവും വിഷാദവും
താമസഗുണം VCh. = തമോഗുണം.

തമാൻ P. tanbān T. M. C. Tu. Long trowsers.

തമാലം tamālam S. Xanthochymus pictorius
താലവും ത’വും Nal.
തമാശ Ar. tamāshā Show, spectacle, fun.
[—ക്കാരൻ a wag.

തമിസ്രം tamisram S. (തമസ്സു) Darkness.

തമിഴ് tamil̤ (Tdbh., ദ്രമിളം), The Tamil̤ lan-
guage considered generally as the language of
Malabar. പാണ്ടിത്ത., ചെന്ത. correct, high
Tamil̤, കരിന്ത. the Malayāḷam dialect. ആ

ൎയ്യത്ത. the alphabet of Māpill̤as (which sounds
ana, ānam, etc.). മാനുഷർ ഭൂമിത്തമിൾ പത്തും
പഠിച്ചു Anj. തമിഴൻ, — ച്ചി a Tamil̤an.

തമിഴാമ (& തഴുതാമ) Boerhavia diffusa (പുന
ൎന്നവ S.)
തമിഴ്കുത്തു a commentary of the Amarasimham.
തമിഴ്ക്കൂറു, തമിഴ്പടി any work written in Tamil̤
തമിഴ്പാദം B. a class of Sūdras.

തമുക്കം tamukkam T. M. 1. A place, where
elephants fight. 2. offering brought to the
Church in consequence of a vow (Nasr.); ത. മൂ
ടുക, ഇടുക V1. to bring it under a cloth cover.

തമുക്കു tamukku̥ T. M. C. Te. Drum of the
publisher of Government orders. ത. അടിക്ക
to announce.

തമോഗുണം tamōguṇam S. = തമസ്സു 2.
തമോനുദം Bhg. dispersing the darkness.

തമ്പം tambam Tdbh., സ്തംഭം. Standing im-
moveable.
denV. തമ്പിക്ക = സ്തംഭിക്ക.

തമ്പൻ = തമ്പാൻ? താരകൻതമ്പനെ രക്ഷി
[ക്കവേണം Sk.

തമ്പന്നം tambannam Tdbh. സ — Done with.
ത. ആക്കുക to kill. ഇവനെ ത’ക്കേണം മൂക്കു
മ്മുമ്പേ, കംസനെ ത’ക്കിനാൻ വമ്പുകൊണ്ടേ CG.

തമ്പലം tambalam (Tdbh., താംബൂലം) Chewed
betel.

തമ്പാക്കു Port. tambac, Pinchbeck, ത. പി
[ടിക്കട്ടാരം TR.

തമ്പാൻ tambāǹ (തം, obl. case താം, whence
II. തമർ, തമയൻ) Younger brother, C. തമ്മ;
younger child, as of Nambūris; prince, pl. ത
മ്പാക്കന്മാർ, f. തമ്പാട്ടി, തമ്പായി; തമ്പാനവ
ൎകൾ, കൊച്ചിത്തമ്പാൻ (of Kōlattiri) ഒരു തമ്പാ
ട്ടിക്കു കല്യാണം വേണം TR. — In Kaḍtittuwa-
nāḍu̥ nephews or nieces of Rājas & Vāl̤un-
nōrs.
തമ്പാനം (loc.) love; തമ്പനിക്ക V1. to love.
തമ്പി T. M. 1. younger brother, രാമൻ തമ്പി
ക്കു നല്കി KR. വെന്നി തഴെക്കും തമ്പിയനോടു
RC. with the victorious Lakshmaṇa. —
younger relations ഇന്നവനും തമ്പിമാരും
കൊണ്ടാർ (doc). തിരുമുമ്പിന്നും തമ്പിമാരും

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/501&oldid=198516" എന്ന താളിൽനിന്ന് ശേഖരിച്ചത്