താൾ:33A11412.pdf/489

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തകു 417 തകൃതി — തക്കുക

തകിൽക്കാരൻ V1. a drummer.

തകു taγu T. C. Te. a M. Defect. V. to be fit,
suit മണം തകും മലർക്കുഴൽ RC. — (തൻ കൈ
യേയല്ലോ തനിക്കുതകൂ CG. prob. = ഉതകൂ). —
തകുവോർ RC., ഉപമതകും Bhr. comparable.
പറവ അതിശയിക്കും നടതകും തേർ RC.

Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ
ക്കുകൾ KR.; തക്കത് എന്നു ബോധിച്ചു saw
fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (=
നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക
വാറു as far as possible. കേടിന്നു തക്കവാറു
കാച്ചുക a. med. to cauterize according to the
extent of the evil. So: സാമൎത്ഥ്യത്തിന്നു തക്ക
പോലേ Arb., അതിന്നു തക്കൊരു ശിക്ഷ
due, കേൾപ്പാൻ തക്ക പാത്രം Bhr.; മുക്തിക്കു
തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ
വഹാരഗതി KR. proportioned.

തക്കവണ്ണം according to, so as to suit. With
2nd adv. & Dat. വയസ്സിന്നു ത’മുള്ള പാ
കം a. med.; അറിവാൻ ത. ചൊല്ലി UR.; നി
ല്പാൻ തക്കോണം, സങ്കടം തീരുവാൻ തക്ക
വഴിക്കു TR.; also with Neg. ഒന്നും വരാതേ
തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം,
നടക്കത്തക്കതിൻവണ്ണമാക്കിത്തരിക TR. to
enable to walk.

തക്കവൻ suitable, proper ദുഃഖം സഹിപ്പാൻ ത.
Bhr. ത’ൎക്കു തക്കവണ്ണം പറകൊല്ലാ prov. —
f. തക്കവൾ with I. കുടി 1. a good house-
wife. — n. തക്കതിനുതക്കതു f.i. companion;
requital etc.

VN. തക്കം (also from തങ്ങുക) fitness, esp. con-
venient time നാടടക്കീടുവാൻ ഇന്നു നമുക്കു
ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത.,
വേലിത്ത. V1.; തക്കത്തിൽ PT. in a good
time. തക്കത്തിൽപിടിക്ക Mud. cleverly. ത’ൽ
സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ
പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind
less favourable. പൎവതകനോടു പറവാൻ
തക്കമില്ലാതേ വന്നു Mud. — തക്കക്കേടു un-
seasonableness. — തക്കം ഓൎത്തു Bhr. con-
sidering the fair occasion. — തക്കം നോക്കി
watched for an opportunity.

തകൃതി taγr̮ti (തകൎക്ക 2.) 1. Profusion ത. യാ
യ്ക്കഴിക്ക to live splendidly. ത. പാടുക B. to
provide abundantly. പണി തകൃതി ആകുന്നു
Palg. — Cal. to be heart & soul in work.
2. boast. ത. പറക to talk big. ത. പ്പലിശ തട
വിന്നാകാ, തവിടു തിന്നൂലും ത. കളയരുതു prov.
magnificent manner.

തക്ക takka 1. see under തകു & തക്കുക I, 3.
2. T. C. M. What is placed in the ear instead
of an ornament, ivory, wood, etc.

തക്കാരം takkāram Tdbh., സല്ക്കാരം Entertain-
ment, Palg. V1. ത. പറഞ്ഞു രസിപ്പിച്ചു coaxed
him. — തക്കാരി B. a flatterer.
den V. തക്കരിക്ക = സല്ക്കരിക്ക, f. i. വെറ്റിലത്ത
ക്കാരം തക്കരിച്ചു TP.

തക്കാവി Ar.taqāvi, Assisting, chiefly with
advances for cultivation ത. യായി കൊടുക്ക
gratis.

തക്കാളി takkāḷi T. M. C. Physalis. ത. പ്പഴം
brazilian hill-berry. — Kinds: കരിന്ത. GP 62.,
പേത്ത Solanum lycopersicum, മണത്ത. So-
lanum nigrum. മുളകുത്ത. (red as Cayenne-
pepper) Palg. Solanum esculentum, Tomato.

തക്കിടി takkiḍi C. Tu. M. (Te. തക്കെട T.)
Scales; cheating in weighing. ത. കൊണ്ടു ക
ഴിക്ക to live by fraud. ത. പറക to detain or
impose with excuses, etc.
തക്കിടിക്കാരൻ a rogue, തക്കിടിയൻ Arb.
തക്കിടിമുണ്ടൻ B. a dwarf.

I. തക്കുക, ക്കി I.takkuγa (C. to stumble) 1. To
stammer, hesitate (തങ്ങുക 3., കക്കുക). തക്കി
ത്തക്കിപ്പോക to go most cautiously. 2. to
press on. തക്കിച്ചോദിക്ക to interrogate closely
V1. മുലപ്പാൽ തക്കിക്കളക V2. to flow spontane-
ously. തൽപ്രയത്നേന —ദശാനനൻതക്കിനാൻ
യുദ്ധം ചെയ്തു KR. continued to fight. 3. T.
(C. Te. ദക്കു) to be obtained, hence ഒക്കത്തക്ക.
(p. 173).

II. തക്കുക or തയ്ക്കുക, ച്ചു V1. (T. തൈക്ക)
To strike തുടെക്ക ഒന്നു തച്ചു, തപ്പാൻ പഴുതു
നോക്കി Bhr. in fencing നഗരത്തിൽനിന്നു
തച്ചാട്ടി, തച്ചുകൊല്ലേണ്ട, Mud. കൊള്ളികൊണ്ട്

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/489&oldid=198504" എന്ന താളിൽനിന്ന് ശേഖരിച്ചത്