താൾ:33A11412.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെല്ക 386 ചെല്ക

C. Tu. സൽ) 1. To pass through രഥമേറി തെ
രുവീഥിയൂടെ വിരഞ്ഞു ചെല്ലും KR. ഭസ്കരരശ്മി
പോലും ചെല്ലാത വനം Bhr. penetrate. — to en-
ter വെള്ളങ്ങൾ സാഗരത്തിൽ ചെല്ലുമ്പോലേ
CG. കണ്ണിണ ചെല്ലുന്ന നല്വഴി കണ്ടിട്ടു കൈ
കളും ചെല്ലും, വെണ്ണയിൽ കൈകൾ പോയ്ചെ
ന്നു CG. ചിത്തം അധൎമ്മത്തിൽ ചെ. യില്ല Bhr.
അടിപ്പാൻ ചെ. to be about to. — to come in, as
money അവന്റെ പറ്റിൽനിന്നു അസാരം ഒരു
പണം എനിക്കു ചെല്ലേണ്ടതു, അവന്റെ കയ്യി
ന്നു എനിക്കു ചെല്ലേണം TR. — to enter upon
എങ്കിലേ വകമേൽ ചെന്നുകൂടും TR. on this con-
dition only can he be instated. പറമ്പിന്മേൽ
ചെന്നു TR. retook it. — to be swallowed ചെ
ല്ലുമോ (= കടക്കുമോ, ഇറങ്ങുമോ), ചോറു നന്നാ
യി ചെല്ലുന്നു V1. tastes well. 2. to pass on.
ചെന്നതു തടുപ്പാൻ to prevent that for which
you came Mud. — to come, go to ആൾ ഏറ ചെ
ല്ലൂലും താൻ ഏറ ചെല്ലനല്ലൂ prov. ആ സ്ഥല
ത്തേക്കു രാമൻ മുമ്പേ പോയി എന്നും വഴിയേ
താനും ചെന്നു എന്നു MR. (so വിന് ചെ.‍ to fol-
low). രാജാവെ ചെന്നു കാണ്ക TR. to pay his
respects, do homage. കൊണ്ടുചെന്നു brought. —
esp. time to pass, advance കൊല്ലം ൭൧൨ ചെ
ന്ന മേടഞ്ഞാറ്റിൽ (doc.), ൧൦൦ സംവത്സരം വയ
സ്സു ചെന്നു Bhr. അഞ്ചുനാഴിക രാചെന്നപ്പോൾ
2 hours after sunset. നേരം ചെന്നു it is late.
വയസ്സു ചെന്നവൻ aged. 3. to pass, be cur-
rent, valid ചെല്ലാത്ത പണം bad money, ചെ
ല്ലും ചെലവു current expenses. 4. to cost, be
required അഴിവുപാരം ചെന്നു V1. the expense
has been great. — also suffice ഈ പണിക്ക
എത്ര പണം ചെല്ലുന്നു (= പോരും).

VN. ചെലവു (vu. ചി —, ശി —) 1. income ആൾ
ക്കു ൧൦ ഉറുപ്യ ചെ. കൊടുക്ക TR. salary.
ചെലവിന്റേതു ഭാഷയാക്കി തരിക arrange
about my pay. ആൾചെലവു pay of troops.
കല്പിച്ചുതരുന്ന ചെ. വാങ്ങി lived upon their
allowances TR. എനിക്കു നിന്റെ ചൊല്ലും
ചെലവും അല്ലല്ലോ prov. — adj. ഇവൻ അ
ന്യായക്കാരന്റെ ചെ. മാസപ്പടിയാൽ ഇരി
ക്കുന്നു MR. is salaried by the plaintiff. 2. ex-

pense, ചെലവായി it is spent, ചെലവാക്ക,
അറുക്ക to spend. വരവിൽ നാലൊന്നോവര
വിൽ മുക്കാലോ വരവിൽ പാതിയോ ചെലവ
ത്രേ ചെയ്വൂ KR. spent so much of his income.
ചെലവിന്നു മുട്ടാകകൊണ്ടു TR. ഇന്നേത്തേ
ചെലവിനു ഒട്ടകം കൊള്ളാം PT. for our
wants. അവൎകൾക്കിവൻ നിത്യവും ചെലവി
ന്നു കൊടുക്കുന്നു Mud. keeps them in his pay.
Expenditure is of 2 kinds: നിയമം ചെ.. re-
gular, fixed & അടിയന്തരം ചെ.. occasion-
al, extra charges TR. [person V1.

ചെലവൻ m., — വി f., spendthrift, expensive
ചെലവഴിക്ക, — റുക്ക VyM. to spend; to waste;
so also ചെലവാക്കുക.
ചെലവിടുക to spend, to lay out. കണ്ടത്തിൽ
ചെലവിടു TR. അടിയന്തരങ്ങൾ കഴിപ്പിച്ചു
ചെ'ട്ടു പോരുക duty of Urāḷar. മുറിഞ്ഞതി
ന്നു ചെ'വാൻ TR. to bear the costs of the
cure. എന്റെ കാൎയ്യേ ചെ'ട്ടു Bhg.
ചെലവു കഴിക to live upon. കടം കൊണ്ടിട്ടും
ഇരന്നിട്ടും ചെ'ഞ്ഞു പോന്നു. —
ചെലവു കഴിക്ക to keep house കുഡുംബത്തിന്നു
ചെ'ച്ചുകൊണ്ടു പോരിക TR.
CV. ചെലുത്തുക 1. to put in, to drive in ഉന്മൂ
കംകൊണ്ടു കൎണ്ണങ്ങൾ രണ്ടിലും ചെ.. CG. ചു
വട്ടിലേ തീച്ചെലുത്തുക a med. — to eat അതി
നായി ചെലുത്തീടിൽ അതിസാരം വരും GP.
— അവന്റെ മനസ്സിൽ ചെലുത്തിക്കൊൾ V1.
remind him of. 2. to make to pass on;
മനസ്സു ചെ.. V1. 2. to animate, stimulate;
ജളത കൂടാതേ മനം ചെ.. KR. make up your
mind. ബുദ്ധി ചെലുത്തി (= കടത്തി) വിചാ
രിച്ചു penetrated a matter. — to pay money, to
perform a promise, So.
ചെല്ലം (T. ചെല്വം, C. Te. handsome) 1. wealth
ചെല്വം മികും മകരലോടനൻ, കയ്യിൽ ഏ
ന്തും വില്ലൊലി ചെ.. RC.; treasure ഇല്ലവും
ചെല്ലവും വിറ്റു Sil. ചെ. കാൎയ്യക്കാരർ TrP.
Royal treasurer. — ചെല്ലപ്പിള്ള B. darling;
So. also a spoilt child. 2. copper vessel,
as for keeping or burying treasure V1.
ചെല്ലി (insinuating itself) 1. a grass in rice-

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/458&oldid=198473" എന്ന താളിൽനിന്ന് ശേഖരിച്ചത്