താൾ:33A11412.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാരായം — ചാരുക 357 ചാരുക

spy; also ചാരകൻ(ചാരകന്മാരെ അയക്കേണം
Nal.) 2. (Tdbh. സാരൻ) N. pr. or=ചാർ q. v.

ചാരായം čārāyam T. M. (C. T. സാ — from S.
സാരം) Distilled liquor (റാക്കു); wine. ചാ. ഇ
റക്കുക to distil. — ചാരായച്ചട്ടി distillatory
vessels. — ചാരായക്കുത്തക arrack contract.

ചാരിത്രം čāritram S. (ചരിത്രം) Good, consist-
ent behaviour തീക്കനൽ പോലെ നിൻ ചാരി
ത്രം PT. — ചാരിത്രശുദ്ധി chastity. — ചാരിത്ര
സന്ദേഹമുള്ള നീ KR.
ചാരിത്രഭംഗം immorality സ്ത്രീകൾക്കു ചാ. ഇല്ല
Nal. കാമിച്ചു ചാ. വരുത്തി AR. dishonoured
her.

ചാരിയാവു čāriyāvu̥ B. Fine woollen cloth
(P. čārkhāna, chequered?).

ചാരു čāru S. (L. earns) Dear, lovely ചാരുരൂ
പാമൃതം Nal. — ചാരുസ്തനങ്ങൾ Bhg. — ചാരു
സ്മിതം etc. — ചാരുഹാസം sprightliness.
ചാരുത്വം, ചാരുത loveliness ചാ.കലൎന്നനീ Bhr.

ചാരുക čāruγa T. M. (aC. സാരു, Te. C. ശേ
രു=ചേരുക); past t. aM. ചാൎന്നു, mod. ചാരി.
1. v. n. To lean against, (=ചരിയുക, ചായ്ക). പീ
ടികയുടെ നിരെക്കു ചാരിനിന്നു jud.; also with
Acc. അശോകത്തെ ചാരിനിന്നു Bhr., ചന്ദനം
ചാ; ചാരിയാൽ ചാരിയതു മണക്കും prov.; തൂ
ണെ ചാരിനില്ക്ക TP. 2. to rely upon, to be
attached to; ചാരി എഴുതുക to write in con-
fidence. 3. to be shut. വാതിൽ ചാരി ഇരി
ക്ക V1.=അടഞ്ഞു. 4. a.v. to place against
വാൾ മൂലക്കൽ ചാരു, വാൾ ദൈവത്തിന്നു കൊ
ണ്ടച്ചാരിവെക്ക TP.; കൊണ്ടച്ചാരിയതു നില്ക്കം,
കുരങ്ങിന്ന് ഏണി ചാരൊല്ല prov.; ഏണി ചാരി
കടക്ക MR.; നുകം ചാരിയാൽ കുലയാത്തതു KU.,
a tree strong enough to withstand the pres-
sure of a yoke of oxen. 5. aM. to put on പീ
താംബരം ഹരി ചാൎന്നതു നേരത്തു KR.
Inf. ചാര 1. bending sideways=ചരിച്ചിട്ടു
(opp. കുത്തേ)ചാരത്തന്നെ; ചാരേ മുറിക്ക.
2. nigh, close ചാരവേ വന്നു, ചാരത്തു മേ
വി, അവൻ ചാരത്തു ചെന്നു; ചാരത്തേ വീ
ടു CG. the neighbour's house (opp. ദൂരത്തേ
വീടു).

VN. ചാരൽ 1. leaning against, inclination.
2. side, declivity of hill. 3. support.

ചാരഴി rails to lean against.
a. v. ചാരിക്ക 1.=ചാരുക 4. to lay against in
order to support; to shut the door V1.; to em-
brace. 2. to mix ingredients in a fluid കസ്തൂരി
യെ പനിനീരിൽ ചാരിച്ചു CG. എണ്ണയും തേ
നും കൂട്ടി ചാരിച്ചു a med. (=ചാലിക്ക).
ചാരുകാരൻ a third person, in whose name a
deed is executed at the desire of the person
that advances the money. ചാരുകണക്കു MR.
ജമ ചാരുകാരൻ പേരിൽ തിരിപ്പാൻ MR.
ചാരുകസേല an easy-chair.
ചാരുകാൽ support, prop; ചിറകൾക്കു ചാ. ചാ
രുന്നതു MC. (of dams).
ചാരുതലയണ, — മെത്ത etc. a divan, sofa, etc.
ചാരുപടി 1. a seat in a house to receive stran-
gers. 2. a window, whose shutter may
serve as sleeping place.
ചാരുമാനം So. prop; reliance; slope.
ചാരുമുറി 1. a deed of relinquishment from a
third person, whose name has been made
use of, without his having any interest in
the transaction. 2. relinquishment of the
items of account, or acquittance for them
(=ഇണക്കു).
ചാരെഴുത്തു confidential document.
ചാർ 1. (4.) mud worked up slantingly against a
wall to strengthen it (=counter-fort, Arch.).
(1) the back of a chair കസേലയുടെ ചാർ.
2. confidant, trusted person; ചാരായിട്ടു നി
കിതി കൊടുക്കുന്നവൻ a third person, (see
ചാരുകാരൻ, ചാരുമുറി). 3. honorific by-
name (like cousin, friend) used by Nāyars,
as ഗോവിന്ദച്ചാr friend Gōvinda, കുരങ്ങു
ച്ചാr (in fable).
VN. ചാൎച്ച relation, by blood (ചോരചാൎച്ചയു
ള്ളവൻ V2.) കെട്ടിചാൎച്ച connexion by mar-
riage (=ചേൎച്ച). കൊണ്ടും കൊടുത്തും നര
ന്മാൎക്കും ചാ'കൾ ഉണ്ടായ്വരും Bhr. ചാ'യില്ല
ചേൎച്ചയില്ല no friends of any kind. ചാ'യും
ചേൎച്ചയും വേഴ്ചയുമായി CG. with all con-
nections & relations.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/429&oldid=198444" എന്ന താളിൽനിന്ന് ശേഖരിച്ചത്