താൾ:33A11412.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാവേരി — കാഷാ 245 കാഷ്ഠ — കാളം

കാവതികാക്ക carrion crow MC.

കാവേരി kāvēri S. (T. also കാവിരി, from
prec. & ഏരി or ഇരി) N. pr. a river.
തലക്കാവേരി (& തലക്കാവിരി) its sacred source
കുടകു മഹാക്ഷേത്രം ത. കാശിക്കു സമം TR.
കാവേരിപ്പട്ടണം N. pr. an old emporium at
the river's mouth. Pay.

കാവ്യം kāvyam S. (കവി) 1. Poetry; a shorter
poem. ദിവ്യകാ'ത്തെ പറഞ്ഞീടേണം PT. utter
an oracle. 2. So. heathenism; also കാവ്യത്ത്;
കാവ്യർ (f. കാവ്യത്തി) the heathen=കാവർ.

കാശം kāṧam (T. കാചാ=കായാവു q. v.) കാ
ശപ്പൂ എന്ന പോലെ നരച്ചു വെളുത്തുപോം KR.
കാശത്തോട് ഏശീട്ടു പേശുവാൻ പോരും ഇ
ക്കേശം CG.

കാശി kāṧi S. (കാശ് to shine) N. pr. of a tribe
and of its city, Benares കാശിരാമേശ്വരപൎയ്യ
ന്തം രാജ്യം കുമ്പഞ്ഞിഭാദൃക്കല്ലോ ആകുന്നു TR.
കാശില്ലാത്തവൻ കാശിക്കു പോകേണ്ട prov.
കാശിക്കുപ്പി vu.=കാചകുപ്പി.

കാശു kāṧu T. M. (Te. C. കാസ്) 1. Gold (കാ
ഞ്ചു T. to shine=കാശ് S.) ആൾക്കാശു Syr.
doc. a coin, Venetian V1. 2. വില്ക്കാശു, വില്ലി
ട്ടകാശു a ducat V2. 2. the smallest copper
coin ചെമ്പുകാശു, also ൟയക്കാശു V1. ഒരു
കാ. കിട്ടാ CC. ഒരു കാശുവീശവും കൊടുക്കാതെ
not a single cash. പണം കാശു പിരിക്കുന്നതും
ഉണ്ടു TR. money is collected by driblets. കാ
ശരക്കാശു നല്ക SiPu.
കാശുകാമ്പിൽ (see കാവൻ, കായ്പണം) money
settled by a Māppiḷḷa on his wife.
കാശുതാലി necklace, esp. of Brahm. women
മാലയും നൂലുകാശാലിയും Si Pu.
കാശുമാല necklace of gold coins.

കാശ്മല്യം kāṧmalyam S. Wickedness. ഭവാനു
ടെ കാശ്മല്യകാലം കഴിഞ്ഞു Nal. misfortune.

കാശ്മീരം Cāṧmīram S. (കശ്മീരം) N. pr. The
country of shawls; കാശ്മീരനാഥൻ Mud.

കാശ്യപൻ Cāṧyabaǹ S. N. pr. One of the
7 Rishis. BrhmP.
കാശ്യപി earth. Bhg.

കാഷായം kāšāyam S. (കഷായം) A Sanyāsi's
coloured cloth കാ. ധരിച്ചു PT.=കാവി.

കാഷ്ഠ kāšṭha S. Orbit, station, measure of time
(മുപ്പതു തുടിക്കൊരു കാഷ്ഠയും Bhg 1.); region
(=ദിക്കു).

കാഷ്ഠം kāšṭham S. 1. Wood, stick (=കട്ട?).
കാഷ്ഠവാദം obstinacy V1. 2. M. also കാഠം
dung, excrements; കാഷ്ഠവും ചണ്ടിയും prov.
sweepings, see കാട്ടം, hence:
den V. കാഷ്ഠിക്ക to go to stool നായ്ക്കു കാഷ്ഠി
പ്പാൻ മുട്ടും prov.

കാസം kāsam S. Cough. കാസം അന്യേ ചൊ
ന്നാൻ VetC. without hesitation. [a cough.
കാസഘ്നം & കാസനാശനം GP. what removes

കാസാരം kāsāram S. Pond കാസാരവെളളം RS.

കാസീസം kāsīsam S. Sulphate of iron കാ
സീസകാഞ്ചനരൂപ്യതാമ്രങ്ങളും AR. (prh.=
സീസം).

കാഹളം kāhaḷam S. Trumpet കാ. ഓതിനാർ.
— vu. കാളം Tdbh. Cāma കോകിലനാദമാം
കാളം വിളിപ്പിച്ചു CG.; Cāma's വെളളിക്കാലം
ഉമ്മത്തം, ആദിത്യകാളത്തിൻ നാദമ്പോലെ CG.
(cock's crow). കൊട്ടും നടത്തും കുഴല്വിളികാളവും
VilvP. — met. അതിന്നു കാ. വെച്ചിരിക്കുന്നു he is
quite prepared for, bent upon.

കാള kāḷa T. M. (കാളുക 2) Bull, bullock കാ.
കൂട്ടുക to plough. കാള ഉണ്ടെങ്ങാനും പെറ്റു
CG. ചില കാളപ്പുറത്തു സാമാനങ്ങൾകൊണ്ടു
പോയി TR.
കാളക്കളഭം bull calf കാ'ങ്ങൾ ഉണ്ടാം PT.
കാളക്കളി 1. bullfight V1. 2. (കാള കളിപ്പിക്ക)
2. idling about കാളകളിക്കാരൻ B.
കാളക്കിടാവു bull calf.
കാളങ്കൊമ്പുകൊണ്ടുളള കലശം KR. bull's horn.
കാളപ്പശു (perhaps കാളം q. v.) കൊളളുന്നതു
ണ്ടൊരു കാളപ്പശുവിനെ PT. cow.

I. കാളം kāḷam S. Black (=കാർ, C. കാഴ്) കാ
ളമേഘം, hence:
കാളകണ്ഠൻ the black-necked Siva.
കാളൻ 1. a demon മഹാകാളൻ. 2. a kind
of curry (കാളുക 1.), മോൎക്കാ.
കാളന്തോക്കു heavy gun KU., mortar V1.
കാളകൂടം a poison ചോറ്റിൽ കാ. കൊടുത്തു Vil.
കാളരാത്രി last night, the end of time.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/317&oldid=198332" എന്ന താളിൽനിന്ന് ശേഖരിച്ചത്