താൾ:33A11412.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപജീ — ഉപദ്ര 134 ഉപധാ — ഉപമ

ശില്പമാകുമാറുപചരിച്ചീടിനാൾ PT. treated
her guest well. കുടിലന്മാരോടുപചരിച്ചാൽ
Ch Vr. have courteous intercourse.

ഉപജീവനം ubaǰīvanam S. (vu. ഓശീനം)
1. Livelihood, subsistence. ഉ. കഴിക്ക to support
life. 2. food ഉപജീവനവസ്ത്ര തൈലം VyM.
(claims of അനന്തിരവർ). സ്നാനോപജീവനാ
നന്തരം Nal. after a bath & a meal. ഉപജീ
വനം വേണ്ടായ്ക, ഉപജീനം അരുതാതെ ഇരിക്ക
a med. no appetite. ഉള്ള അരികൊണ്ടേ ഉജീനം
വെപ്പാൻ Mpl. song.

ഉപജീവി living upon.

den V. ഉപജീവിക്ക 1. v. n. to subsist on. 2. v. a.
to take food. യാതൊന്നും ഉ’ച്ചാൽ അപ്പോ
ഴേ ഉപജീവിക്കരുതു a med. have no appe-
tite. ഫലം ഉ’ച്ചു Bhr. ate.

ഉപദംശം ubaďamšam S. Condiment, ശാഖോ
പദംശമോ മൂലോ’മോ Nal. (= കറി). മധുരോ
പ’ം CCh.

ഉപദേവത ubaďēvaδa 1. Subordinate Deity.

ഉ’മാർ ആകാശമാൎഗ്ഗേ പുകണ്ണു AR6.

ഉപദേശം ubaďēšam S. 1. Advice, ചെയ്തു ന
ല്ലുപദേശം PT. തൂവലിന്റെ ഉ. തിരിച്ചു കൊടു
ത്തു KU. യന്ത്രത്തിന്റെ ഉ.; അതിന്റെ ഉ. പ
റഞ്ഞു showed him the secret & use of the
contrivance. കോട്ടയിലെ ഉ.; ൧൦൦൦ ഉ. കാതി
ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ
പസ്ത്രീക്കു PT1. she hit on a plan. 2. instruc
tion, doctrine ജ്ഞാനോപദേശം etc.

den V. ഉപദേശിക്ക 1. to advise, അതിന്നൊരു
മരുന്ന് ഉ. a med. to prescribe. 2. to inform,
teach. പലവും അവനോട് ഉ’ച്ചു Mud.; with
Dat. എനിക്കു മാൎഗ്ഗം ഉ. Nal.

ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം
Si Pu. ദൂതോപദിഷ്ടം.

ഉപദേഷ്ടാവ് teacher, also ഉപദേശി (mod.
christ. usage No. ഉപദേഷ്ടാവ് = So. പട്ടാക്കാ
രൻ ordained minister; ഉപദേശി catechist,
reader).

ഉപദ്രവം ubadravam S. (ദ്രു) 1. Calamity, op-
pression, കുടിയാന്മാൎക്ക് ഉ. ചെയ്ക TR. കള്ളന്മാ
രുടെ ഉ. TR. nuisance of robbers. ഉ. മാററുക
to remedy it. 2. (vu. ഉപദ്രം, ഓദ്രം V1.) = ദേവ

തോപദ്രവം possession by evil spirits. ഉപത്തിറ
ദോഷം a med.

ഉപദ്രവക്കാരൻ, ഉപദ്രവി molester, oppressor.

den V. ഉപദ്രവിക്ക, vu. — ദ്രിക്ക to molest, annoy,
persecute — (part. ഉപദ്രുതം).

ഉപധാനം ubadhānam S. Pillow. പട്ടുപ’ം
KR. കാല്ക്കലും തലെക്കലും നല്ലുപ’ങ്ങൾ Nal. —
ഉപധി fraud (po.) [ക്കോട്ട V2.

ഉപനഗരം ubanaġaram S. Suburbs = പുറ

ഉപനയനം ubanayanam S. (bringing to
the teacher) Investiture with the Brahm. string
(8th — 16th year); also ഉപനയം f. i. നമ്മുടെ
കുഞ്ഞിക്കു ൨ർൽ ഉപനയത്തിന്നു (sic.) മുഹൂൎത്തം
നിശ്ചയിച്ചിരിക്കുന്നു TR.

den V. ഉപനയിക്ക, vu. ഉപനിക്ക (നീ √) to
invest ഉപനിച്ചിതു താതൻ കുമാരനെ Bhg.
ഉപനിച്ചിതു ബാലന്മാരെ AR.
(ഉപനീതൻ part.)

CV. ഉപനിപ്പിക്ക f. i. ഉപനിയാത ഉണ്ണിയെ ഉപ
നിപ്പിക്ക KU. royal custom of paying for
the investiture of poor youths.

ഉപനിധി ubanidhi S. Deposit.

ഉപനിഷത്ത് ubanišattu̥ S. (സദ്, sitting at
the feet of another) 1. Esoterical doctrine മൊ
ഴി ഉ’ത്താകയാൽ Bhr. secret. 2. expla-
nations of Vēdas മുപ്പത്തുരണ്ടുപനിഷത്തും Tatw.

ഉപപതി ubapaδi S. Paramour.

ഉപപത്നി concubine.

ഉപപത്തി ubapatti S. (പദ്) Coming to pass,
convenience. ഇവിടേക്ക് ഉ. ആകുന്നതു വ്യാസം
കൊണ്ടു വൃത്തം വരുത്തുവാൻ ചൊല്ലിയതു തന്നെ
Gan. mathem. demonstration. [Venial sin.

ഉപപാതകം, — പാപം ubapāδaɤam S.

ഉപപ്ലവം ubaplavam S. (പ്ലു) Assault, calami
ty (as eclipse) — നിരുപപ്ലവൻ God CCh.
ഉപപ്ലവ്യം N. pr. capital of Matsyas. Bhr.

ഉപമ ubama S. (മാ) Resemblance, compari
son, simile. — In Compounds അമരോപമൻ
godlike, etc. [പ്പതിന്നു VetC. to compare.

ഉപമാനം, ഉപമിതി the same. ഉപമിതി ധരി

den V. ഉപമിക്ക to compare (part. അനുപമിതം
VetC. incomparable).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/206&oldid=198082" എന്ന താളിൽനിന്ന് ശേഖരിച്ചത്