താൾ:33A11412.pdf/1037

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷ്വൿ — വിസ്തരി 965 വിസ്താരം — വിഹര

വിഷ്വൿ S. (വിഷു
അഞ്ച്). Turning both
ways.

വിസം visam S. = താമരവളയം, Lotus fibres.

വിസനം Tdbh. (=വ്യ —). മൂത്രം വീഴ്ത്തരുതാ
തേ വി. a. med.

(വിസമ്മതം): S. (part. pass. of മൻ) dissent,
വി. പറക. [mise.

വിസംവാദം S. contradiction, breach of pro—

വിസരം S. spreading, multitude രശ്മിവി'ങ്ങൾ
അദ്രിയിൽ വിളങ്ങുന്നു KR.

വിസൎഗ്ഗം S. (സൃജ്). 1. Abandoning; secon—
dary creation കാൎയ്യസംഭ്രതിവി. എന്നായതു, സ
ൎഗ്ഗവും വി'വും (=ത്രിഗുണങ്ങളുടെ അവസാനമാം
സ്വരൂപം) Bhg. 2. final ഃ (gramm.).

വിസൎജ്ജനം 1. dismissal. — denV. അവളെ
ദൂരത്തു വിസൎജ്ജിച്ചു. 2. evacuation (in—
voluntary) പേടിച്ചു മൂത്രമലങ്ങൾ വി'ച്ചു
AR. ഇന്ദ്രിയം വി. & വി'ക്കേണം എന്നു
ഗുദത്തിന്നു Bhg.

വിസൎജ്ജനീയം to be abandoned.

വിസൎപ്പം S. spreading; inflammation; a kind
of പുൺ with 3 varieties Nid 17. അഗ്നിവി.
Erysipelas. [po.

വിസറെയി Port. Visorey; Viceroy V1.Nasr.

(വി): വിസാരി S. gliding, spreading.

part. pass. വിസൃതം spread വിസൃതകൃതമുനി
തരു VetC. (= Agastya?).

വിസ്തരം S. (സ്തർ) Diffusion തൽകഥാവി.
Si Pu. detailing, relating.

വിസ്തരണം id. extension, amplifying.

denV. വിസ്തരിക്ക 1. to spread, to be diffuse, en—
large upon വി'ച്ചു പറക, ഇത്ര വി'ച്ചെഴുതി
യതു TR. wrote so fully. 2. to discuss ഭ
ൎത്താക്കന്മാരെക്കൊണ്ടു തമ്മിൽ വി. Anj. to
criticize; esp. investigate. കാൎയ്യംകൊണ്ടു
വി., കളവിന്റെ അവസ്ഥ വി., കൊന്ന
അവസ്ഥെക്കു മുമ്പേ വി'ച്ച വിസ്താരം രണ്ടാ
മതും വി'ക്കേണം TR. അവൎക്കു വി'ക്കുമ്പോൾ,
അയച്ച വൎത്തമാനത്തിന്നു വി'ക്കും jud. will.
judge.

CV. വിസ്തരിപ്പിക്ക l. to enlarge. പത്തു യോജന
വായി വി'ച്ചാളവൾ KR. extended. 2. (mod.).
to cause to investigate.

വിസ്താരം 1. extension, extent. ബുദ്ധിവി. SiPu.
large—mindedness. വിദ്യാവി'ങ്ങൾ SiPu. vast.
acquirements. ഒരു കോൽ നീളം അരക്കോൽ
അകലം വി. ഉള്ള പെട്ടി MR. size; esp.
breadth ദീൎഘസമാനവി'വും ഉണ്ടു Bhg. as.
broad as long. വി. ആക്കി, വരുത്തി widen—
ed. വി'മായിട്ടു വിചാരിക്ക TR. to enquire.
fully. 2. investigation, trial വി. കഴിച്ചു,
വിസ്താരക്കാരനാകുന്നു TR. I am judge.

part. pass. 1. വിസ്തീൎണ്ണം extended, large ദൂര
വി'നിതംബാവസ്ഥാനം Si Pu. — വിസ്തീൎണ്ണ
ത abstr. N. 2. വിസ്തൃതം id. വി'കീൎത്തി,
— ചത്വരം KR. — വിസ്തൃതി ചൊല്ലി Bhg.
details, history.

(വി): വിസ്ഫുരിതം S. (part.; സ്ഫർ) bursting ധ്യാന
വി'മാം ഈശ്വരഗുണരൂപം Bhr. developed by.

വിസ്മയം S. (സ്മി) surprise. വി'പ്പെട്ടു ജഗത്ത്രയ
വാസികൾ Brhmd. നമുക്കു വി. തോന്നി TR.
I could but wonder.

denV. വിസ്മയിക്ക be surprised. — part. വി
സ്മിതനായി CG. എന്തിതെന്നോൎത്താർ സ
വിസ്മിതം KR. wondering. — CV. നാരാ
യണനെയും വിസ്മയിപ്പിച്ചു RS., (S. വി
സ്മാപനം).

വിസ്മരിക്ക S. to forget അതു വി'ച്ചിതോ KR. —
part. വിസ്മൃതപ്രദേശത്തു വസ്ത്രം അഴിച്ചു Nal.
forgotten, lonely. — abstr. N. മൂലം മറന്നാൽ
വിസ്മൃതി prov. forgetfulness.

വിസ്രംഭം S. (& — ശ്ര —) confidence, മുറ്റും ഭ
വാൻ എന്റെ വി'ഭാജനം Nal. I trust you.
fully. — part. pass. വിസ്രബ്ധം.

വിസ്രവം S. a stream, മന്ത്രവി. Bhg.

വിസ്സ് vis S. (L. avis). A bird.

(വി): വിഹഗം S. a bird (വിഹാ). വിഹഗപതി
വാഹനം Bhr. Garuḍa.

വിഹംഗം, വിഹംഗമം S. id.

വിഹതം S. (part. pass. of ഹൻ) struck, ob—
structed പലവിഹതഗതികൾ VetC.

വിഹതി striking കരവി. VetC.; വി. ചെയ്ക
Bhr. to kill.

വിഹരണം S. roaming വേദാന്തവി'മായുളള ഇ
തിഹാസം Bhr 18.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1037&oldid=199059" എന്ന താളിൽനിന്ന് ശേഖരിച്ചത്