താൾ:33A11412.pdf/1022

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിധിഗ — വിധ്വംസം 950 വിന — വിനിമ

വിധിഗതം (2) coming from fate സൎവ്വം വി.
VetC.

denV. വിധിക്ക 1. to decree, decide, doom എ
ന്നുള്ളവൎക്കു ശാസ്ത്രത്തിൽ ഒരു ശിക്ഷ വിധി
ക്കുന്നില്ല, അവളെക്കൊണ്ടു വി'ച്ചിട്ടുള്ള വിധി
നടത്തിപ്പാൻ TR. വി'ച്ചതില്ലാതേ ആക്ക to
annul. താനേ ഗമിക്ക തരുണിക്കു വി'ച്ചതോ
വാൻ CC. permitted. 2. to destine വിധി
ച്ചതേ വരൂ prov. (opp. കൊതിച്ചതു). കുല
ത്തിന്നു വിധിച്ച കൎമ്മം VilvP. prescribed.

CV. വിധിപ്പിക്ക to obtain a verdict.

part. ഇതി കഠിനം കൎമ്മം വിധിതം കഷ്ടം
BR. (better വിഹിതം).

വിധിപ്പെടുക (1. 4) to hehave properly അവ
നെ കണ്ടു വി'ട്ടു KumK. reverenced (?).

വിധിയൻ (3) Brahma വിധിക്കു രാവായതു പ്ര
ളയം & വിധിയനും ഉണ്ടാം പ്ര. CS.

വിധിലേഖനം (2) = തലയെഴുത്തു, f. i. മോദേന
വാഴുവാൻ ശിരസി വി. ചെയ്തീല ChVr.

വിധിവചനം a precept V1.

വിധിവൽ according to law, as prescribed വി'
ത്താകുംവണ്ണം Bhr. വി'ദിവ കഴിച്ചു VetC.

വിധിവിഹിതം (2. 3) God's will, fate വി. ഒ
ഴിക്കരുതാൎക്കുമേ Bhr.

വിധേന, see വിധം.

വിധേയം governable (Tdbh. വിത), compliant
ശാസ്ത്രവിവേകോപദേശങ്ങളെക്കൊണ്ടു മന
സ്സിനെ വി'മാക്കിക്കൊണ്ടിരിക്ക AR. to sub—
due. വി. വരുത്തുക Brhmd. to gain, get.
വി'ത്തിലുള്ള subject, at hand, convenient.
(വി'മുള്ളവൻ favorite V1.). നിങ്ങൾക്കു വി
ധേയൻ No. vu. at your service. വി'യത്തി
ല്ലാത്തവൻ 1. unruly, not subject. 2. not
having the use of limbs.

വിധൌ (4) Loc. = പോൾ f. i. സത്തുക്കൾ ഒ
ത്തു കൂടും വി. Bhg.

വിധു vidhu S. The moon വിധുവദന പാഹി
മാം ChVr. ധവളവി., വി. സുമുഖി VetC.

വിധുരം vidhuram S. (വിധ്). Isolated, want—
ing, miserable വിധുരഗതി SiPu. വിധുരപ്ര
ലാപം; വിധുരീകൃതം ഭുവനം RS.

(വി): വിധ്വംസം S. destruction. ആൎത്തിവി.
Nal. end. — ശത്രുവിധ്വംസനൻ Mud 4.

വിന vina T. M. (Tu. ben; prh. C. Te. വിൻ
to pay attention to). 1. Action, vu. മിന; exer—
tion പടയിൽ വിന പൊരുതു Mpl. അതിൽ
വിന വരാതേ ഉപേക്ഷ വന്നാൽ VyM. പട്ടൎക്കു
ണ്ടോ പടയും വിനയും prov. 2. sin തീവിന
& its consequences, pain, misery എന്റെ വി.
ദൈവം അറിയും vu. അല്ലലും വിനയും troubles.
ഇരുവിന വന്നു കൂടി No. vu. (2 troubles etc.)
misfortunes come not singly. തനുവിനകൾ
അഴിവതിനു PT. pain. വിന എനക്കു ചേത
യിൽ മുഴുക്കവേ RC. grief. — ജനിപ്പൊരു വിന
പ്പാടും CG.

(വി): വിനതം S. bent.

വിനത N. pr. Garuḍa's mother KR. (modest.)

വിന നാഴിക = വിനാഴിക f. i. വി. താമസിയാ
തേ TR. വി. യും ഉറങ്ങാതേ KR. വി. തോ
റും VetC. = വിനാഡി q. v.

വിനയം S. 1. training, discipline, good be–
haviour. 2. modesty, meekness വി. വി
പ്രരിൽ VCh. വിനയപൂൎവ്വകം Bhg. reve—
rently. വി'ബുദ്ധി = താഴ്മയുള്ള. — വിനയപ്പെ
ടുക to be humble.

വിനയക്കാരൻ civil, affable, humble വിനയ
വാൻ AR. വിനയശാലിയാം വിദുരർ ChVr.

വിനവുക vinavuγa T. aM. (Te. C. വിൻ to
hear). To ask തന്നോടു വിനവുന്നളവിൽ RC.

(വി): വിനാ S. without (Acc. & Instr.). കിഞ്ചിൽ
ഭയം വി. AR. ശോകം വി. Nal. (also വിനാൽ
vu.). ക്ഷമയാ വി. Bhg. — വിനാഭൂതം V1. nega—
tion. — വിനാകൃതൻ bereaved.

വിനാഡി S. moment, =24" or 6 വീൎപ്പു CS.
വി. കൾ ൬൦ ഘടിക Bhg. vu. വിനാഴിക,
വിനനാഴിക.

വിനായകൻ S. (leader, teacher) Gaṇapati.

വിനാശം S. destruction വിനാശകാലേ prov.

വിനാശകൻ a destroyer, വിനാശക്കാരൻ
(trickster V1.). ചിന്തയാകുന്നതു കാൎയ്യവി
നാശിനി SitVij. (f. വിനാശി destruc—
tive).

വിനാഴിക = വിനാഡിക q. v.

വിനിദ്രൻ S. sleepless. — വിനിദ്രത waking.

വിനിമയം S. exchange, ജരായൌവനവി. Bhr.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1022&oldid=199043" എന്ന താളിൽനിന്ന് ശേഖരിച്ചത്